"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 122: വരി 122:
*[[ഹായ് സ്കൂള്‍ കുട്ടികൂട്ടം‍‍]]
*[[ഹായ് സ്കൂള്‍ കുട്ടികൂട്ടം‍‍]]
*[[സൗഹൃദ ക്ലബ്ബ്]]
*[[സൗഹൃദ ക്ലബ്ബ്]]
*[[കരിയര്‍ ഗൈഡന്‍സ് ക്ലബ്ബ്]]
*[[ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ നെടുവേലി/കരിയര്‍ ഗൈഡന്‍സ് ക്ലബ്ബ്]]
*[[അവാര്‍ഡുകള്‍]]
*[[അവാര്‍ഡുകള്‍]]
*[[ദിനാചരണങ്ങള്‍ 43015]]
*[[ദിനാചരണങ്ങള്‍ 43015]]

19:50, 9 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി
വിലാസം
നെടുവേലി

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-02-2017Ghssneduveli




തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലുള്ളവെമ്പായം പഞ്ചായത്തിലെ നെടുവേലി എന്ന പ്രദേശത്ത് 1976 ജൂണ്‍ ഒന്നാം തിയതി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

ചരിത്രം

 തിരുവനന്തപുരംജില്ലയിലെ  നെടുമങ്ങാട്  താലൂക്കിലുള്ള വെമ്പായം പഞ്ചായത്തിലെ നെടുവേലി എന്ന പ്രദേശത്ത് 1976 ജൂണ്‍ ഒന്നാം തീയതി സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.മുന്‍ എം.എല്‍.എ. കെ. ജി. കുഞ്ഞുകൃഷ്ണപിള്ള പ്രസിഡന്റായുംചന്ദ്രശേഖരപിള്ള സെക്രട്ടറിയായും സ്ഥാപകസമിതി രൂപികരിച്ചു.1991 ല്‍ എച്ച.എസ്.എസ്.  ഹുമാനിറ്റിസ് ബച്ചോടുകൂടി ആരംഭിച്ചു.1998 ല്‍ സയന്‍സ് ബാച്ചും 2000 ത്തില്‍ കോമേഴ്സ് ബാച്ചും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

2015-ല്‍ മള്‍ട്ടിപര്‍പ്പസ് സിന്തറ്റിക് സ്റ്റേഡിയത്തിന്‍െറ പ്രവര്‍ത്തനോല്‍ഘാടനം എം.എല്‍.എ പാലോട് രവി നിര്‍വഹിച്ചു.

നേട്ടങ്ങള്‍ /മികവുകള്‍

  * Physical Education അധ്യാപകന്‍ ആയിരുന്ന അബ്ദുള്‍ സലാം സാറിന് 2001-ല്‍ 
    രാഷ്ട്രപതിയുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് 
  *1998-99 ല്‍ വില്‍സന്‍ സാറിന് പച്ചക്കറിത്തോട്ടത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ചു.
   *തുടര്‍ച്ചയായ എട്ടാം വര്‍ഷവും സബ് ജില്ലയിലെ മികച്ച സ്കൂള്‍.
   *തുടര്‍ച്ചയായി എട്ടാം വര്‍ഷവും എല്ലാ മാസത്തിലും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പക്ഷിക്കൂട്ടം സാഹിത്യമാസിക
   *എസ്.എസ്.എല്‍.സിക്ക് അഞ്ചു തവണ 100% വിജയം.
   *തുടര്‍ച്ചയായി ഏട്ടാം തവണയും കണിയാപുരം ഉപജില്ലയില്‍ ഐ.ടിക്ക് ഓവറാള്‍ കിരീടം.
    *തിരുവനന്തപുരം ജില്ലയില്‍ ഓവറാള്‍ രണ്ടാം സ്ഥാനം.
    *പ്രവൃത്തി പരിചയം ആറാം തവണയും സബ്ജില്ലാ ഓവറാള്‍.
    *സയന്‍സ് നാലാം തവണയും സബ്ജില്ലാ ഓവറാള്‍.
    *സോഷ്യല്‍ സയന്‍സ് സബ്ജില്ലാ ഓവറാള്‍ രണ്ടാം സ്ഥാനം.
    *കായിക മേളയില്‍ കണിയാപുരം ഉപജില്ലയില്‍ അഞ്ചാം തവണയും ഓവറാള്‍
   * മാതൃഭൂമി സീഡിന്റെ പ്രോത്സാഹന സമ്മാനം തുടര്‍ച്ചയായി അഞ്ചാം തവണ.

ഹെഡ്മിസ്ട്രസ്സ് ശ്രീമതി.കെ.ജയശ്രീ
പ്രിന്‍സിപ്പല്‍ ശ്രീമതി.എം.ഷെറീന


2016-17പാലക്കാട് വച്ചു നടന്ന സംസ്ഥാന ഐ.റ്റി.മേളയില്‍
ഐ.റ്റി ക്വിസിന് എ ഗ്രേഡ് ലഭിച്ച സാദിഖ് എസ് (10 എ 2016-17)
ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പത്മശ്രീ പി.ആര്‍ ശ്രീജേഷ് നെടുവേലി സ്കൂളിലെ ഹോക്കി ടീം അംഗങ്ങളെ കാണാനെത്തിയപ്പോള്‍
പരിസ്ഥിതി ദിനത്തില്‍ അസിസിറ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രീ.ശ്യാംമോഹന്‍ലാല്‍ കുട്ടികള്‍ക്ക് കുട്ടികള്‍ക്ക് വൃക്ഷത്തൈ സമ്മാനിക്കുന്നു.
പക്ഷിക്കൂട്ടം സാഹിത്യമാസികയുടെ ഏഴാമത്തെ വാര്‍ഷികപ്പതിപ്പ് നോവലിസ്റ്റ് എസ്.ആര്‍ ലാല്‍ പ്രകാശനം ചെയ്യുന്നു
പക്ഷിക്കൂട്ടം വാര്‍ഷികപ്പതിപ്പുകള്‍
പ്രമുഖ പക്ഷി നിരീക്ഷകന്‍ സി.സുശാന്ത് നെടുവേലി സ്കൂളിലെ കുട്ടികളുമായി സംവദിക്കുന്നു
നെടുവേലി സ്കൂളില്‍ നിന്ന് വിരമിച്ച പ്രഥമാദ്ധ്യാപകര്‍ അദ്ധ്യാപക ദിനത്തില്‍ ഒത്തു ചേര്‍ന്നപ്പോള്‍
നെടുവേലി സ്കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ ഡോക്യുമെന്ററി 'അഞ്ചുതെങ്ങില്‍ തിരയടിച്ച സ്വാതന്ത്ര്യ ജ്വാലകള്‍" -സി.ഡി പ്രകാശനം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

സര്‍ക്കാര്‍

നെടുവേലി സ്കൂള്‍ വാര്‍ത്തകളില്‍

സ്കൂളിന്റെ മുന്‍ പ്രഥമാദ്ധ്യാപിക / അദ്ധ്യാപകന്‍

1.എസ്.ശിവന്‍ പിള്ള -1976-1977

2.എന്‍.ശാരദ -1978-1979

3.പി.എല്‍ ചന്ദ്രമതി അമ്മ -1979-1984

4.പി.എസ്. കൊച്ചമ്മിണി -1984-1988

5.എല്‍.സുമതി -1988

6.കെ,ശിവാനന്ദന്‍ -1986-1989

7.കെ.ശാന്ത -1989 -1990

8.വി.ഗോപാലകൃഷ്ണന്‍ നായര്‍ -1990 -1993

9.എം.കെ. പരമേശ്വരന്‍ - 1993-1994

10.അബ്ദുല്‍ ജലീല്‍.എ -1994

11.എ.നാസറുദ്ദീന്‍ -1994-1995

12.എം.കെ.മുസ്തഫ കമാല്‍ -1995 -1996

13.ജെ.രവീന്ദ്രന്‍ പിള്ള -1996 -1997

14.കെ.ശ്രീകുമാരി അമ്മ -1997 -2001

15.പി.സരസ്വതി അമ്മാള്‍ -2001 -2002

16.സി.വിശ്വംഭരന്‍ നായര്‍ -2002 -2003

17.ജെ.ആര്‍ .അമലപുഷ്പം -2003 -2004

18.എന്‍.സുശീല -2004 -2005

19.എസ്.സരളമ്മ -2005

20,രമാ ബായി -2006

21.വല്‍സമ്മ വര്‍ഗ്ഗീസ് -2006 -2007

22.സ്റ്റാന്‍ലി ജോണ്‍സ് -2007 -2008

23.ആനിയമ്മ തോമസ് -2008 -2010

24.പ്രസന്ന കുമാരി -2010 -2011

25.പ്രഭാദേവി .എ.ജെ -2011-2013

26.ഉഷാദേവി.എം.കെ -2013

27.പത്മകുമാര്‍ -2013

28.കര്‍ണ്ണന്‍ -2014

മുന്‍ പ്രിന്‍സിപ്പാള്‍

1.കെ.വിക്രമന്‍ നായര്‍

2.എസ്.ജയശ്രീ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. വി. ആര്‍. രമേശന്‍ നായര്‍
  • മുഹാദ് വെമ്പായം -പ്രമുഖ നാടകകൃത്ത്
  • രോഹിത് -ഇന്റര്‍ നാഷണല്‍ നീന്തല്‍ ചാമ്പ്യന്‍
  • ജിത്തു -ഇന്റര്‍ നാഷണല്‍ നീന്തല്‍ ചാമ്പ്യന്‍
  • രശ്മി -ഖോ-ഖോ ദേശീയ താരം.

വഴികാട്ടി

{{#multimaps: 8.624682,76.9305479 | zoom=12 }}