"ജി യു പി എസ് വെള്ളംകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
52- ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്. 1964 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത് പിന്നീട് 1984-ൽ വെള്ളംകുളങ്ങര നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎല്‍എ കെ.സി.ജോസഫിന്റെയും ശ്രമഫലമായി ഇത് അപ്പർപ്രൈമറി സ്കൂളാക്കി ഉയർത്തി.എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. | 52- ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്. 1964 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത് പിന്നീട് 1984-ൽ വെള്ളംകുളങ്ങര നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎല്‍എ കെ.സി.ജോസഫിന്റെയും ശ്രമഫലമായി ഇത് അപ്പർപ്രൈമറി സ്കൂളാക്കി ഉയർത്തി.എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == മനോഹരവും,ശാന്തവും ,ശുദ്ധവും ,പ്രകൃതിയോട് ചേർന്ന് നിൽക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത.നാലു പ്രധാന കെട്ടിടങ്ങളും കമ്പ്യൂട്ടർ റൂമും ചേരുന്നതാണ് സ്കൂൾ സമുച്ചയം. കെട്ടിടത്തിലെ ക്ലാസ് മുറികളിൽ ടൈൽസ് പാകിയിട്ടുണ്ട്.സ്കൂൾ മുറ്റത്തിന്റെ പ്രധാന ഭാഗത്ത് തറയോടും പാകിയിട്ടുണ്ട്. | == ഭൗതികസൗകര്യങ്ങള്‍ == | ||
മനോഹരവും,ശാന്തവും ,ശുദ്ധവും ,പ്രകൃതിയോട് ചേർന്ന് നിൽക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത.നാലു പ്രധാന കെട്ടിടങ്ങളും കമ്പ്യൂട്ടർ റൂമും ചേരുന്നതാണ് സ്കൂൾ സമുച്ചയം. കെട്ടിടത്തിലെ ക്ലാസ് മുറികളിൽ ടൈൽസ് പാകിയിട്ടുണ്ട്.സ്കൂൾ മുറ്റത്തിന്റെ പ്രധാന ഭാഗത്ത് തറയോടും പാകിയിട്ടുണ്ട്. | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
23:44, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി യു പി എസ് വെള്ളംകുളങ്ങര | |
|---|---|
| വിലാസം | |
വെള്ളംകുളങ്ങര | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 03-02-2017 | 35436alappuzha |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പ്രകൃതിസൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ വീയപുരം പഞ്ചായത്തിലെ,വള്ളംകളിക്കും ചുണ്ടൻവള്ളങ്ങൾക്കും പേരുകേട്ട വെള്ളംകുളങ്ങര എന്ന മനോഹരമായ ഗ്രാമത്തിൽ, വെള്ളംകുളങ്ങര ദേവീ ക്ഷേത്രത്തിനു തൊട്ടടുത്തായി സ്ഥിതി ചെയുന്ന ഗവണ്മെന്റ് അപ്പർപ്രൈമറി സ്കൂളാണിത്.
ചരിത്രം
52- ലേറെ വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണിത്.നയ്യൂർ പ്രഭാകരപണിക്കർ എന്ന വ്യക്തിയാണ് സ്കൂളിനാവശ്യമായ ഒരേക്കറോളം സ്ഥലം സൗജന്യമായി നൽകിയത്. 1964 ൽ എൽ.പി സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത് പിന്നീട് 1984-ൽ വെള്ളംകുളങ്ങര നിവാസികളുടെയും അന്നത്തെ കുട്ടനാട് എംഎല്‍എ കെ.സി.ജോസഫിന്റെയും ശ്രമഫലമായി ഇത് അപ്പർപ്രൈമറി സ്കൂളാക്കി ഉയർത്തി.എൽ.കെ.ജി മുതൽ ഏഴാം ക്ലാസ്സു വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മനോഹരവും,ശാന്തവും ,ശുദ്ധവും ,പ്രകൃതിയോട് ചേർന്ന് നിൽക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത.നാലു പ്രധാന കെട്ടിടങ്ങളും കമ്പ്യൂട്ടർ റൂമും ചേരുന്നതാണ് സ്കൂൾ സമുച്ചയം. കെട്ടിടത്തിലെ ക്ലാസ് മുറികളിൽ ടൈൽസ് പാകിയിട്ടുണ്ട്.സ്കൂൾ മുറ്റത്തിന്റെ പ്രധാന ഭാഗത്ത് തറയോടും പാകിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീ.വേലായുധൻ നായർ
- ശ്രീമതി. രുക്മിണിപ്പിള്ള
- ശ്രീ.എ.കെ ഉണ്ണിക്കൃഷ്ണൻ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.303013, 76.461561 |zoom=13}}