ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ പി എസ് പ്ലാശ്ശനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31510 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|glpsplassanal}}
{{prettyurl|glpsplassanal}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പ്ലാശ്ശനാല്‍
| സ്ഥലപ്പേര്= പ്ലാശ്ശനാൽ
| വിദ്യാഭ്യാസ ജില്ല= പാലാ
| വിദ്യാഭ്യാസ ജില്ല= പാലാ
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31510
| സ്കൂൾ കോഡ്= 31510
| സ്ഥാപിതവര്‍ഷം=1916
| സ്ഥാപിതവർഷം=1916
| സ്കൂള്‍ വിലാസം= പ്ലാശ്ശനാല്‍പി.ഒ, <br/>
| സ്കൂൾ വിലാസം= പ്ലാശ്ശനാൽപി.ഒ, <br/>
| പിന്‍ കോഡ്=686579
| പിൻ കോഡ്=686579
| സ്കൂള്‍ ഫോണ്‍=  04822275800
| സ്കൂൾ ഫോൺ=  04822275800
| സ്കൂള്‍ ഇമെയില്‍=  glpsplassanal10@gmail.com
| സ്കൂൾ ഇമെയിൽ=  glpsplassanal10@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=പാലാ
| ഉപ ജില്ല=പാലാ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  88
| ആൺകുട്ടികളുടെ എണ്ണം=  88
| പെൺകുട്ടികളുടെ എണ്ണം= 86
| പെൺകുട്ടികളുടെ എണ്ണം= 86
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  174
| വിദ്യാർത്ഥികളുടെ എണ്ണം=  174
| അദ്ധ്യാപകരുടെ എണ്ണം=    9
| അദ്ധ്യാപകരുടെ എണ്ണം=    9
| പ്രധാന അദ്ധ്യാപകന്‍=  സുജാത കെ ജി
| പ്രധാന അദ്ധ്യാപകൻ=  സുജാത കെ ജി
| പി.ടി.ഏ. പ്രസിഡണ്ട്=    ഷിജോ കെ പി       
| പി.ടി.ഏ. പ്രസിഡണ്ട്=    ഷിജോ കെ പി       
| സ്കൂള്‍ ചിത്രം= 31510-school.jpg‎ ‎|
| സ്കൂൾ ചിത്രം= 31510-school.jpg‎ ‎|
}}
}}
കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട-പാല റൂട്ടില്‍ പനയ്ക്കപ്പാലം ജംഗ്ഷനില്‍നിന്നും പ്രവിത്താനം റോഡില്‍ പ്ലാശനാല്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട-പാല റൂട്ടിൽ പനയ്ക്കപ്പാലം ജംഗ്ഷനിൽനിന്നും പ്രവിത്താനം റോഡിൽ പ്ലാശനാൽ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
പ്ലാശനാല്‍ പള്ളിയുടെ കീഴില്‍ അന്നത്തെ വികാരി ജനറലായിരുന്ന ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ നിര്‍ദേശപ്രകാരം ആരംഭിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രൈമറി സ്കൂളുകള്‍ 1916-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കൊണ്ടൂര്‍ LPBS എന്നും കൊണ്ടൂര്‍ LPGS എന്നും രണ്ട്‌ സ്വതന്ത്ര സ്ഥാപനങ്ങളായി പ്രവര്‍ത്തിച്ചു.1964-ല്‍ പ്രസ്തുത സ്കൂളുകള്‍ ഒരു ഹെഡ്മാസ്റ്ററുടെ കീഴില്‍ ഒന്നിച്ച് കൊണ്ടൂര്‍ എല്‍.പി.സ്കൂള്‍ എന്നറിയപ്പെട്ടു.1977-ല്‍ സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുകയും പ്ലാശനാല്‍ ഗവ.എല്‍.പി.സ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. ശ്രീ.മന്നത്ത്‌ പദ്മനാഭന്‍ അവര്‍കളെപ്പോലെ പ്രഗല്‍ഭരായ അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങള്‍ക്കു രൂപം നല്‍കുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്.
പ്ലാശനാൽ പള്ളിയുടെ കീഴിൽ അന്നത്തെ വികാരി ജനറലായിരുന്ന ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ നിർദേശപ്രകാരം ആരംഭിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രൈമറി സ്കൂളുകൾ 1916-ൽ സർക്കാർ ഏറ്റെടുത്ത് കൊണ്ടൂർ LPBS എന്നും കൊണ്ടൂർ LPGS എന്നും രണ്ട്‌ സ്വതന്ത്ര സ്ഥാപനങ്ങളായി പ്രവർത്തിച്ചു.1964-പ്രസ്തുത സ്കൂളുകൾ ഒരു ഹെഡ്മാസ്റ്ററുടെ കീഴിൽ ഒന്നിച്ച് കൊണ്ടൂർ എൽ.പി.സ്കൂൾ എന്നറിയപ്പെട്ടു.1977-സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുകയും പ്ലാശനാൽ ഗവ.എൽ.പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ശ്രീ.മന്നത്ത്‌ പദ്മനാഭൻ അവർകളെപ്പോലെ പ്രഗൽഭരായ അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
2 കെട്ടിടങ്ങളിലായി ഓഫീസ്മുറിയും 9 ക്ലാസ്മുറികളും ഉണ്ട് .കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം,പാചകപ്പുര,ജൈവ മാലിന്യസംസ്കരണ പ്ലാന്റ്,ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ടോയിലെറ്റ്‌,Girls friendly toilet, റാമ്പ്,കിഡ്സ്‌ പാര്‍ക്ക്,കുട്ടികള്‍ക്ക് വാഹനസൗകര്യം,കുടിവെള്ളത്തിനായി കിണര്‍,പഞ്ചായത്ത് അനുവദിച്ച വാട്ടര്‍ കണക്ഷന്‍എന്നിവയും ഉണ്ട്.
2 കെട്ടിടങ്ങളിലായി ഓഫീസ്മുറിയും 9 ക്ലാസ്മുറികളും ഉണ്ട് .കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം,പാചകപ്പുര,ജൈവ മാലിന്യസംസ്കരണ പ്ലാന്റ്,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലെറ്റ്‌,Girls friendly toilet, റാമ്പ്,കിഡ്സ്‌ പാർക്ക്,കുട്ടികൾക്ക് വാഹനസൗകര്യം,കുടിവെള്ളത്തിനായി കിണർ,പഞ്ചായത്ത് അനുവദിച്ച വാട്ടർ കണക്ഷൻഎന്നിവയും ഉണ്ട്.
ഒരു ലാപ്‌ടോപ്‌,ഇന്റര്‍നെറ്റ്‌ കണക്ഷന്‍,കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി, വായനാമുറി, 7 ദിനപത്രങ്ങള്‍ എന്നിവയും ലഭ്യമാണ്.
ഒരു ലാപ്‌ടോപ്‌,ഇന്റർനെറ്റ്‌ കണക്ഷൻ,കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി, വായനാമുറി, 7 ദിനപത്രങ്ങൾ എന്നിവയും ലഭ്യമാണ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* സയന്‍‌സ് ക്ലബ്ബ്.
* സയൻ‌സ് ക്ലബ്ബ്.
* ഗണിത ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* ഹെല്‍ത്ത്‌ ക്ലബ്ബ്
* ഹെൽത്ത്‌ ക്ലബ്ബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
* പരിസ്ഥിതി ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്ബ്
* യോഗക്ലാസ്
* യോഗക്ലാസ്
* നൃത്ത പരിശീലനം
* നൃത്ത പരിശീലനം
* പ്രവര്‍ത്തിപരിചയ പരിശീലനം  
* പ്രവർത്തിപരിചയ പരിശീലനം  
* സംഗീത പരിശീലനം
* സംഗീത പരിശീലനം
* കായിക പരിശീലനം
* കായിക പരിശീലനം
* വായനാക്ലബ്
* വായനാക്ലബ്
* ഔഷധാരമനിര്‍മാണം
* ഔഷധാരമനിർമാണം
* പച്ചക്കറിതോട്ടനിര്‍മാണം
* പച്ചക്കറിതോട്ടനിർമാണം
* ബോധവല്‍ക്കരണ ക്ലാസുകള്‍
* ബോധവൽക്കരണ ക്ലാസുകൾ
* ശില്‍പ്പശാലകള്‍
* ശിൽപ്പശാലകൾ
* പ്രസംഗപരിശീലനകളരി
* പ്രസംഗപരിശീലനകളരി
* മെഡിക്കല്‍ ക്യാമ്പുകള്‍
* മെഡിക്കൽ ക്യാമ്പുകൾ
*പഠനയത്രകള്‍
*പഠനയത്രകൾ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
* പാല വിദ്യാഭ്യാസ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ഗവണമെന്റ് സ്കൂള്‍.
* പാല വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണമെന്റ് സ്കൂൾ.
* പ്രീ-പ്രൈമറിയില്‍ 70 കുട്ടികള്‍
* പ്രീ-പ്രൈമറിയിൽ 70 കുട്ടികൾ
* മലയാളം-ഇംഗ്ലീഷ് മീഡിയങ്ങള്‍.  
* മലയാളം-ഇംഗ്ലീഷ് മീഡിയങ്ങൾ.  
* LSS പരീക്ഷകളില്‍ മികവാര്‍ന്ന വിജയം.
* LSS പരീക്ഷകളിൽ മികവാർന്ന വിജയം.
* വിവിധ സ്കോളര്‍ഷിപ്പ്‌ പരീക്ഷകളില്‍ മികച്ച വിജയം.
* വിവിധ സ്കോളർഷിപ്പ്‌ പരീക്ഷകളിൽ മികച്ച വിജയം.
* സബ്-ജില്ല കലോത്സവത്തില്‍ ഓവര്‍ഓള്‍ രണ്ടാംസ്ഥാനം.
* സബ്-ജില്ല കലോത്സവത്തിൽ ഓവർഓൾ രണ്ടാംസ്ഥാനം.
* സബ്-ജില്ല കലോത്സവത്തില്‍ ഗവ.സ്കൂകളില്‍ ഒന്നാംസ്ഥാനം.
* സബ്-ജില്ല കലോത്സവത്തിൽ ഗവ.സ്കൂകളിൽ ഒന്നാംസ്ഥാനം.
* സബ്-ജില്ല പ്രവൃത്തിപരിചയ മേളകളില്‍ മികവാര്‍ന്ന പ്രകടനങ്ങള്‍.
* സബ്-ജില്ല പ്രവൃത്തിപരിചയ മേളകളിൽ മികവാർന്ന പ്രകടനങ്ങൾ.
* സബ്-ജില്ല കായികമേളകളില്‍ വിവിധഇനങ്ങളില്‍ സമ്മാനങ്ങള്‍.
* സബ്-ജില്ല കായികമേളകളിൽ വിവിധഇനങ്ങളിൽ സമ്മാനങ്ങൾ.
* തുടര്‍ച്ചയായ 2 വര്‍ഷങ്ങളില്‍ "BEST PTA" അവാര്‍ഡ്‌
* തുടർച്ചയായ 2 വർഷങ്ങളിൽ "BEST PTA" അവാർഡ്‌


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1.സണ്ണിമാത്യു മുതലക്കുഴിയില്‍(Discs&Machines Gramaphone Museum)  
1.സണ്ണിമാത്യു മുതലക്കുഴിയിൽ(Discs&Machines Gramaphone Museum)  


2.ജോസഫ്‌ കുര്യന്‍ മേക്കാട്ട് (കര്‍ഷകോത്തമ അവാര്‍ഡ്‌ ജേതാവ്)
2.ജോസഫ്‌ കുര്യൻ മേക്കാട്ട് (കർഷകോത്തമ അവാർഡ്‌ ജേതാവ്)


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


1.മന്നത്തുപത്മനാഭന്‍
1.മന്നത്തുപത്മനാഭൻ


2.K.J മത്തായി കയ്യാണിയില്‍
2.K.J മത്തായി കയ്യാണിയിൽ


3.M.S ചന്ദ്രശേഖരന്‍ നായര്‍
3.M.S ചന്ദ്രശേഖരൻ നായർ


4.സൂസമ്മ ജോണ്‍
4.സൂസമ്മ ജോൺ


==വഴികാട്ടി==
==വഴികാട്ടി==
വരി 86: വരി 86:


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.707316,76.760153|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.707316,76.760153|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


*കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട-പാല റൂട്ടില്‍ പനയ്ക്കപ്പാലം ജംഗ്ഷനില്‍നിന്നും പ്രവിത്താനം റോഡില്‍ പ്ലാശനാല്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
*കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട-പാല റൂട്ടിൽ പനയ്ക്കപ്പാലം ജംഗ്ഷനിൽനിന്നും പ്രവിത്താനം റോഡിൽ പ്ലാശനാൽ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.


|}
|}
ഗവ.എല്‍ പി എസ് പ്ലാശ്ശനാല്‍
ഗവ.എൽ പി എസ് പ്ലാശ്ശനാൽ
 
<!--visbot  verified-chils->

08:53, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ പി എസ് പ്ലാശ്ശനാൽ
വിലാസം
പ്ലാശ്ശനാൽ

പ്ലാശ്ശനാൽപി.ഒ,
,
686579
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04822275800
ഇമെയിൽglpsplassanal10@gmail.com
കോഡുകൾ
സ്കൂൾ കോഡ്31510 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുജാത കെ ജി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



കോട്ടയം ജില്ലയിൽ ഈരാറ്റുപേട്ട-പാല റൂട്ടിൽ പനയ്ക്കപ്പാലം ജംഗ്ഷനിൽനിന്നും പ്രവിത്താനം റോഡിൽ പ്ലാശനാൽ ഭാഗത്ത് സ്ഥിതി ചെയ്യുന്നു.

ചരിത്രം

പ്ലാശനാൽ പള്ളിയുടെ കീഴിൽ അന്നത്തെ വികാരി ജനറലായിരുന്ന ചാവറ കുര്യാക്കോസ് എലിയാസ് അച്ചന്റെ നിർദേശപ്രകാരം ആരംഭിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രൈമറി സ്കൂളുകൾ 1916-ൽ സർക്കാർ ഏറ്റെടുത്ത് കൊണ്ടൂർ LPBS എന്നും കൊണ്ടൂർ LPGS എന്നും രണ്ട്‌ സ്വതന്ത്ര സ്ഥാപനങ്ങളായി പ്രവർത്തിച്ചു.1964-ൽ പ്രസ്തുത സ്കൂളുകൾ ഒരു ഹെഡ്മാസ്റ്ററുടെ കീഴിൽ ഒന്നിച്ച് കൊണ്ടൂർ എൽ.പി.സ്കൂൾ എന്നറിയപ്പെട്ടു.1977-ൽ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുകയും പ്ലാശനാൽ ഗവ.എൽ.പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ശ്രീ.മന്നത്ത്‌ പദ്മനാഭൻ അവർകളെപ്പോലെ പ്രഗൽഭരായ അനേകം അധ്യാപകരുടെ സേവനം ലഭിക്കുന്നതിനും സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ വിരാജിച്ചതും വിരാജിക്കുന്നതുമായ നിരവധി വ്യക്തിത്വങ്ങൾക്കു രൂപം നൽകുന്നതിനും ഈ സരസ്വതിക്ഷേത്രത്തിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

2 കെട്ടിടങ്ങളിലായി ഓഫീസ്മുറിയും 9 ക്ലാസ്മുറികളും ഉണ്ട് .കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം,പാചകപ്പുര,ജൈവ മാലിന്യസംസ്കരണ പ്ലാന്റ്,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയിലെറ്റ്‌,Girls friendly toilet, റാമ്പ്,കിഡ്സ്‌ പാർക്ക്,കുട്ടികൾക്ക് വാഹനസൗകര്യം,കുടിവെള്ളത്തിനായി കിണർ,പഞ്ചായത്ത് അനുവദിച്ച വാട്ടർ കണക്ഷൻഎന്നിവയും ഉണ്ട്. ഒരു ലാപ്‌ടോപ്‌,ഇന്റർനെറ്റ്‌ കണക്ഷൻ,കുട്ടികളുടെ വായന പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറി, വായനാമുറി, 7 ദിനപത്രങ്ങൾ എന്നിവയും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്.
  • ഗണിത ക്ലബ്ബ്
  • ഹെൽത്ത്‌ ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • പരിസ്ഥിതി ക്ലബ്ബ്
  • യോഗക്ലാസ്
  • നൃത്ത പരിശീലനം
  • പ്രവർത്തിപരിചയ പരിശീലനം
  • സംഗീത പരിശീലനം
  • കായിക പരിശീലനം
  • വായനാക്ലബ്
  • ഔഷധാരമനിർമാണം
  • പച്ചക്കറിതോട്ടനിർമാണം
  • ബോധവൽക്കരണ ക്ലാസുകൾ
  • ശിൽപ്പശാലകൾ
  • പ്രസംഗപരിശീലനകളരി
  • മെഡിക്കൽ ക്യാമ്പുകൾ
  • പഠനയത്രകൾ

നേട്ടങ്ങൾ

  • പാല വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവണമെന്റ് സ്കൂൾ.
  • പ്രീ-പ്രൈമറിയിൽ 70 കുട്ടികൾ
  • മലയാളം-ഇംഗ്ലീഷ് മീഡിയങ്ങൾ.
  • LSS പരീക്ഷകളിൽ മികവാർന്ന വിജയം.
  • വിവിധ സ്കോളർഷിപ്പ്‌ പരീക്ഷകളിൽ മികച്ച വിജയം.
  • സബ്-ജില്ല കലോത്സവത്തിൽ ഓവർഓൾ രണ്ടാംസ്ഥാനം.
  • സബ്-ജില്ല കലോത്സവത്തിൽ ഗവ.സ്കൂകളിൽ ഒന്നാംസ്ഥാനം.
  • സബ്-ജില്ല പ്രവൃത്തിപരിചയ മേളകളിൽ മികവാർന്ന പ്രകടനങ്ങൾ.
  • സബ്-ജില്ല കായികമേളകളിൽ വിവിധഇനങ്ങളിൽ സമ്മാനങ്ങൾ.
  • തുടർച്ചയായ 2 വർഷങ്ങളിൽ "BEST PTA" അവാർഡ്‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.സണ്ണിമാത്യു മുതലക്കുഴിയിൽ(Discs&Machines Gramaphone Museum)

2.ജോസഫ്‌ കുര്യൻ മേക്കാട്ട് (കർഷകോത്തമ അവാർഡ്‌ ജേതാവ്)

മുൻ സാരഥികൾ

1.മന്നത്തുപത്മനാഭൻ

2.K.J മത്തായി കയ്യാണിയിൽ

3.M.S ചന്ദ്രശേഖരൻ നായർ

4.സൂസമ്മ ജോൺ

വഴികാട്ടി

ഗവ.എൽ പി എസ് പ്ലാശ്ശനാൽ


"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_പ്ലാശ്ശനാൽ&oldid=394041" എന്ന താളിൽനിന്ന് ശേഖരിച്ചത്