"ജി യു പി എസ് കോണത്തുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Name of school}}
{{prettyurl|G U P S KONATHUKUNNU}}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=ജി .യു,പി.എസ്.കോണത്തുകുന്ന്  
| പേര്=ജി .യു,പി.എസ്.കോണത്തുകുന്ന്  
| സ്ഥലപ്പേര്=കോണത്തുകുന്ന്
| സ്ഥലപ്പേര്=കോണത്തുകുന്ന്
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂള്‍ കോഡ്=23457  
| സ്കൂൾ കോഡ്=23457  
| സ്ഥാപിതദിവസം=തിങ്കൾ  
| സ്ഥാപിതദിവസം=തിങ്കൾ  
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം=1913  
| സ്ഥാപിതവർഷം=1913  
| സ്കൂള്‍ വിലാസം= ജി .യു,പി.എസ്.കോണത്തുകുന്ന് .തൃശ്ശൂര്‍
| സ്കൂൾ വിലാസം= ജി .യു,പി.എസ്.കോണത്തുകുന്ന് .തൃശ്ശൂർ
| പിന്‍ കോഡ്= 680123
| പിൻ കോഡ്= 680123
| സ്കൂള്‍ ഫോണ്‍= 0480 2863350
| സ്കൂൾ ഫോൺ= 0480 2863350
| സ്കൂള്‍ ഇമെയില്‍= gupskkunnu@gmail.com
| സ്കൂൾ ഇമെയിൽ= gupskkunnu@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കൊടുങ്ങല്ലൂര്‍
| ഉപ ജില്ല= കൊടുങ്ങല്ലൂർ
| ഭരണ വിഭാഗം= സർക്കാർ  
| ഭരണ വിഭാഗം= സർക്കാർ  
| സ്കൂള്‍ വിഭാഗം= പ്രൈമറി  
| സ്കൂൾ വിഭാഗം= പ്രൈമറി  
| പഠന വിഭാഗങ്ങള്‍1= എൽ .പി
| പഠന വിഭാഗങ്ങൾ1= എൽ .പി
| പഠന വിഭാഗങ്ങള്‍2= ,യു .പി
| പഠന വിഭാഗങ്ങൾ2= ,യു .പി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 236
| ആൺകുട്ടികളുടെ എണ്ണം= 236
| പെൺകുട്ടികളുടെ എണ്ണം= 228
| പെൺകുട്ടികളുടെ എണ്ണം= 228
| വിദ്യാര്‍ത്ഥികളുടെ എണ്ണം=464  
| വിദ്യാർത്ഥികളുടെ എണ്ണം=464  
| അദ്ധ്യാപകരുടെ എണ്ണം= 18
| അദ്ധ്യാപകരുടെ എണ്ണം= 18
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍= വൃന്ദ .പി .വി           
| പ്രധാന അദ്ധ്യാപകൻ= വൃന്ദ .പി .വി           
| പി.ടി.ഏ. പ്രസിഡണ്ട്=  എ .എം.ഷാജഹാൻ         
| പി.ടി.ഏ. പ്രസിഡണ്ട്=  എ .എം.ഷാജഹാൻ         
| സ്കൂള്‍ ചിത്രം= 23457-G.U.P.S.KONATHUKUNNU.jpg
| സ്കൂൾ ചിത്രം= 23457-G.U.P.S.KONATHUKUNNU.jpg
| }}
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 39: വരി 39:
   കൊച്ചി രാജ്യത്തെ വിദ്യാഭ്യാസ മേലദ്ധ്യ ക്ഷനായിരുന്ന ശ്രീ .മത്തായി അവറുകളുടെ കാലത്താണ് 10 മുറികളോടുകൂടിയ ഒരു സ്ഥിര കെട്ടിടം പണിതത് .ഈ വിദ്യാലയത്തിലെ പ്രഥമവിദ്യാർത്ഥി മുടവങ്കാട്ടിൽ മൊഇദീൻകുട്ടി മകൻ ഹൈദ്രോസ് ആണ്.1949 വരെ ഇംഗ്ലീഷ്മീഡിയത്തിലുള്ള നാലര ക്ലാസ് ഇവിടെ പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് അതു നിർത്തി അഞ്ചാം ക്ലാസ് തുടങ്ങി .1962 ൽ യു പി സ്കൂൾ ആയി ഉയർത്തി .1914 - 15 ൽ 60 ഉം 1915 -16ൽ 33 ഉം 1916 - 17 ൽ 73 ഉം കുട്ടികൾ പ്രേവേശനം നേടിയിട്ടുണ്ട് .ഇഷ്ടമുള്ള വേഷം ധരിച്ചുവരാൻ അവകാശമുണ്ടായിരുന്നു .പ്രേവേശനത്തിനു ഫീസും പഠനം നിറുത്തി പിന്നീട്പ്രേവേശനം നേടുന്നവർക്ക് പിഴയും നിർബന്ധമായിരുന്നു .എല്ലാ വിഷയങ്ങളിലും പാസായാൽ മാത്രമേ ക്ലാസ് കയറ്റം അനുവദിച്ചിരുന്നുള്ളു അക്കാരണത്താൽ മൂന്നാം ക്ലാസ്സിൽ എത്തുമ്പോൾ കുട്ടികൾ എഴുത്തു,വായന ഗണിതം എന്നിവയിൽ അസാധാരണ മികവ് പുലർത്തിയിരുന്നു .

== ഭൗതികസൗകര്യങ്ങള്‍ =='''ക്ലാസ്സ് മുറികള്‍   -‍‍‍‍നിലവില്‍ 14.
== ഭൗതികസൗകര്യങ്ങൾ =='''ക്ലാസ്സ് മുറികൾ   -‍‍‍‍നിലവിൽ 14.

       ♦പുതിയ സ്കൂള്‍ കെട്ടിടത്തില്‍ പ്രീപ്രൈമറി ,ഒന്ന്  ക്ലാസ്സുകളില്‍ ശീതികരണ സംവിധാനം (A/C) സജ്ജമാക്കിയിട്ടുണ്ട്.   
       ♦പുതിയ സ്കൂൾ കെട്ടിടത്തിൽ പ്രീപ്രൈമറി ,ഒന്ന്  ക്ലാസ്സുകളിൽ ശീതികരണ സംവിധാനം (A/C) സജ്ജമാക്കിയിട്ടുണ്ട്.   
       ♦അതിവിശാലമായ കമ്പ്യൂട്ടര്‍ ലാബ്  L C D പ്രൊജക്ടര്‍ എന്നിവയും ഉണ്ട്.
       ♦അതിവിശാലമായ കമ്പ്യൂട്ടർ ലാബ്  L C D പ്രൊജക്ടർ എന്നിവയും ഉണ്ട്.
       ♦ലൈബ്രറി സജ്ജീകരിക്കുന്നതിന്  സ്ഥലസൗകര്യം ലഭ്യമല്ല.എങ്കിലും ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്.
       ♦ലൈബ്രറി സജ്ജീകരിക്കുന്നതിന്  സ്ഥലസൗകര്യം ലഭ്യമല്ല.എങ്കിലും ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.
       ♦മികച്ച ഫര്‍ണീച്ചറുകളോടു കൂടിയ സയന്‍സ് ലാബാണെങ്കിലും പരിമിതമായ സൗകര്യങ്ങളേ ഉള്ളു.
       ♦മികച്ച ഫർണീച്ചറുകളോടു കൂടിയ സയൻസ് ലാബാണെങ്കിലും പരിമിതമായ സൗകര്യങ്ങളേ ഉള്ളു.
       ♦വിദ്യാലയത്തിന്റെ സുരക്ഷയും പൊതു സുരക്ഷയും കൂടി കണക്കിലെടുത്തുകൊണ്ട്  10 C C T V ക്യാമറകള്‍ ഒരുക്കിയിട്ടുണ്ട്.
       ♦വിദ്യാലയത്തിന്റെ സുരക്ഷയും പൊതു സുരക്ഷയും കൂടി കണക്കിലെടുത്തുകൊണ്ട്  10 C C T V ക്യാമറകൾ ഒരുക്കിയിട്ടുണ്ട്.
       ♦പാചകപുര കുറച്ചുകൂടി മെച്ചപ്പെടേണ്ടതാണ്.
       ♦പാചകപുര കുറച്ചുകൂടി മെച്ചപ്പെടേണ്ടതാണ്.
       ♦കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആധുനിക ടോയലിറ്റുകള്‍ സജ്ജമാണ്.
       ♦കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആധുനിക ടോയലിറ്റുകൾ സജ്ജമാണ്.
       ♦കുഴല്‍ കിണര്‍ ,ഫില്‍റ്റര്‍ അടക്കമുള്ള  കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
       ♦കുഴൽ കിണർ ,ഫിൽറ്റർ അടക്കമുള്ള  കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
        
               ഈ സംവിധാനങ്ങള്‍ എല്ലാം തന്നെ പൊതുജന  പങ്കാളിത്തത്തോടെ നടപ്പിലാക്കിയിട്ടുള്ളതാണ്.പഞ്ചായത്തിലെ തന്നെ എറ്റവും കൂടുതല്‍ കുട്ടികള്‍അധ്യയനംനടത്തുന്നഈവിദ്യാലയംഭൗതികസൗകര്യങ്ങളുടെഅപര്യാപ്തതയിലുംമുന്നേറികൊണ്ടിരിക്കുകയാണ്.ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ പതിയേണ്ടത് വളരെ അത്യവശ്യം തന്നെയാണ്
               ഈ സംവിധാനങ്ങൾ എല്ലാം തന്നെ പൊതുജന  പങ്കാളിത്തത്തോടെ നടപ്പിലാക്കിയിട്ടുള്ളതാണ്.പഞ്ചായത്തിലെ തന്നെ എറ്റവും കൂടുതൽ കുട്ടികൾഅധ്യയനംനടത്തുന്നഈവിദ്യാലയംഭൗതികസൗകര്യങ്ങളുടെഅപര്യാപ്തതയിലുംമുന്നേറികൊണ്ടിരിക്കുകയാണ്.ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ പതിയേണ്ടത് വളരെ അത്യവശ്യം തന്നെയാണ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാലയത്തില്‍ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ യോഗ,തായ്ക്ക്വോണ്ട, പ്രവര്‍ത്തിപരിചയം,നൃത്ത ക്ലാസുകള്‍ നടത്തി വരുന്നു.കൂടാതെ  ♦ശാസ്ത്രവാസന പ്രോത്സാഹിപ്പിക്കന്നതിനായിശാസ്ത്രപ്രദര്‍ശനങ്ങള്‍ ശാസ്ത്രസാങ്കേതിക സര്‍വകലാശാല സന്ദര്‍ശനം,
വിദ്യാലയത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ യോഗ,തായ്ക്ക്വോണ്ട, പ്രവർത്തിപരിചയം,നൃത്ത ക്ലാസുകൾ നടത്തി വരുന്നു.കൂടാതെ  ♦ശാസ്ത്രവാസന പ്രോത്സാഹിപ്പിക്കന്നതിനായിശാസ്ത്രപ്രദർശനങ്ങൾ ശാസ്ത്രസാങ്കേതിക സർവകലാശാല സന്ദർശനം,
♦പരിസ്ഥിതി സംരക്ഷണ പ്രാധാന്യം ഇവ മനസ്സിലാക്കുന്നതിനായി പ്രകൃതി പഠന ക്യാമ്പ്,ഫീല്‍ഡ് ട്രിപ്പ് എന്നിവയും  
♦പരിസ്ഥിതി സംരക്ഷണ പ്രാധാന്യം ഇവ മനസ്സിലാക്കുന്നതിനായി പ്രകൃതി പഠന ക്യാമ്പ്,ഫീൽഡ് ട്രിപ്പ് എന്നിവയും  
♦ദിനാ ചരണങ്ങളുടെ ഭാഗമായി പ്രശസ്തരായ വ്യക്തികളുടെ ക്ലാസുകള്‍ സംഘടിപ്പിക്കല്‍ പോസ്റ്റോഫീസ് ,ഫയര്‍സ്റ്റേഷന്‍ എന്നിവ സന്ദര്‍ശിക്കല്‍ പരിസ്ഥിതി പ്രാധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളിലേക്കുളള സന്ദര്‍ശനങ്ങള്‍,
♦ദിനാ ചരണങ്ങളുടെ ഭാഗമായി പ്രശസ്തരായ വ്യക്തികളുടെ ക്ലാസുകൾ സംഘടിപ്പിക്കൽ പോസ്റ്റോഫീസ് ,ഫയർസ്റ്റേഷൻ എന്നിവ സന്ദർശിക്കൽ പരിസ്ഥിതി പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളിലേക്കുളള സന്ദർശനങ്ങൾ,
♦സ്ററാമ്പ് നാണയ പ്രദര്‍ശനങ്ങള്‍ ഫുട്ബോള്‍ ഷൂട്ടൗട്ട് വിഷയ ബന്ധിതമായ ക്വിസ് മത്സരങ്ങള്‍,
♦സ്ററാമ്പ് നാണയ പ്രദർശനങ്ങൾ ഫുട്ബോൾ ഷൂട്ടൗട്ട് വിഷയ ബന്ധിതമായ ക്വിസ് മത്സരങ്ങൾ,
♦വായന പ്രോത്സാഹിപ്പിക്കുന്നതിനായി പത്രവായന,പത്രക്വിസ് .കുട്ടികളിലെ സര്‍ഗ്ഗാത്മക ശേഷി വികസനത്തിനായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവര്‍ത്തനങ്ങള്‍ കൂടാതെ പ്രാദേശികവാണിഎന്ന പ്രത്യേക കലാപരിപാടി,ബാലസഭകള്‍ എന്നിവയും നടത്തി വരുന്നു.
♦വായന പ്രോത്സാഹിപ്പിക്കുന്നതിനായി പത്രവായന,പത്രക്വിസ് .കുട്ടികളിലെ സർഗ്ഗാത്മക ശേഷി വികസനത്തിനായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ കൂടാതെ പ്രാദേശികവാണിഎന്ന പ്രത്യേക കലാപരിപാടി,ബാലസഭകൾ എന്നിവയും നടത്തി വരുന്നു.
♦ ഗണിതശേഷി വികാസത്തിനായി ഗണിതം മധുരം ക്യാമ്പ് സംഘടിപ്പിക്കുന്നു. 3.30 നു ശേഷമുളള സമയം പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് അക്ഷരങ്ങള്‍,ഗണിതത്തിന്റെ അടിസ്ഥാനാശയങ്ങള്‍ എന്നിവ ഉറപ്പിക്കുന്നതിനായി ക്ലാസുകള്‍ നടക്കുന്നു.
♦ ഗണിതശേഷി വികാസത്തിനായി ഗണിതം മധുരം ക്യാമ്പ് സംഘടിപ്പിക്കുന്നു. 3.30 നു ശേഷമുളള സമയം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരങ്ങൾ,ഗണിതത്തിന്റെ അടിസ്ഥാനാശയങ്ങൾ എന്നിവ ഉറപ്പിക്കുന്നതിനായി ക്ലാസുകൾ നടക്കുന്നു.

==മുന്‍ സാരഥികള്‍==  
==മുൻ സാരഥികൾ==  
       •കെ.കെ അപ്പുക്കുട്ടന്‍ മാസ്റ്റര്‍(1974-1992)
       •കെ.കെ അപ്പുക്കുട്ടൻ മാസ്റ്റർ(1974-1992)
       •ആമിന ടീച്ചര്‍(1992-1994)
       •ആമിന ടീച്ചർ(1992-1994)
       •പീറ്റര്‍ മാസ്റ്റര്‍(1994-1998)
       •പീറ്റർ മാസ്റ്റർ(1994-1998)
       •എന്‍. യു സുബ്രഹ്മണ്യന്‍ മാസ്റ്റര്‍(1998-2006)
       •എൻ. യു സുബ്രഹ്മണ്യൻ മാസ്റ്റർ(1998-2006)
       •കെ.എ വര്‍ഗ്ഗീസ് മാസ്റ്റര്‍(2006-2016)
       •കെ.എ വർഗ്ഗീസ് മാസ്റ്റർ(2006-2016)
       •പി.വൃന്ദ  2016
       •പി.വൃന്ദ  2016

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

   • ജേര്‍ണലിസ്റ്റ് ജിഗീഷ്
   • ജേർണലിസ്റ്റ് ജിഗീഷ്
   • ഡോ.സോണി
   • ഡോ.സോണി
   • ഡോ.അഞ്ജു പി എസ്
   • ഡോ.അഞ്ജു പി എസ്
   • ഡോ.സജീര്‍ സി എം
   • ഡോ.സജീർ സി എം
   • ഡോ.മിഥുന്‍ മോഹന്‍
   • ഡോ.മിഥുൻ മോഹൻ
   • ഡോ.ജോരിഷ വി ജെ
   • ഡോ.ജോരിഷ വി ജെ
   • ജിത്ത് പി എസ്(മാനേജര്‍ ഫെഡറല്‍ ബാങ്ക്)
   • ജിത്ത് പി എസ്(മാനേജർ ഫെഡറൽ ബാങ്ക്)
   • അഫ്സല്‍ ടി എ (റാങ്ക് ഹോള്‍ഡര്‍ )
   • അഫ്സൽ ടി എ (റാങ്ക് ഹോൾഡർ )

==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==

==വഴികാട്ടി=={{#multimaps:10.2785,76.2110 |zoom=10}}
==വഴികാട്ടി=={{#multimaps:10.2785,76.2110 |zoom=10}}

14:04, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് കോണത്തുകുന്ന്
വിലാസം
കോണത്തുകുന്ന്

ജി .യു,പി.എസ്.കോണത്തുകുന്ന് .തൃശ്ശൂർ
,
680123
സ്ഥാപിതംതിങ്കൾ - ജൂൺ - 1913
വിവരങ്ങൾ
ഫോൺ0480 2863350
ഇമെയിൽgupskkunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്23457 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവൃന്ദ .പി .വി
അവസാനം തിരുത്തിയത്
17-04-2020അഡ്മിൻ23457

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലുർ പഞ്ചായത്തിൽ തെക്കുംകര വില്ലേജിൽ കോണത്തുകുന്നു ദേശത്തുറോഡരികിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .ശ്രീ .രാവുണ്ണിമേനോൻ(കൊച്ചി മഹാരാജാവിന്റെ മുതൽ പിടിപ്പുകാരൻ ,കാരണവർ )ഗ്രാമവാസികളുടെ ചിരകാല അഭിലാഷമായിരുന്ന വിദ്യാലയമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ 68 സെന്റ് സ്ഥലം സംഭാവനയായി നൽകി . 1913ജൂൺ 16 ഈ വിദ്യാലയം ആരംഭിച്ചു .പ്രൈമറി സ്കൂൾ കരൂപ്പടന്ന എന്ന പേരിലാണ് തുടങ്ങിയത് പിന്നീട് അത് എം.എസ് .വെള്ളാങ്ങല്ലുർ ,പി .എസ് . വെള്ളാങ്ങല്ലുർ എന്നിങ്ങനെ രൂപാന്തരം പ്രാപിച്ചു, യു പി എസ് വെള്ളാങ്ങല്ലുർ ആയി ഒടുവിൽ ജി .യു . പി .എസ് കോണത്തുകുന്ന് എന്നായി മാറി .

 കൊച്ചി രാജ്യത്തെ വിദ്യാഭ്യാസ മേലദ്ധ്യ ക്ഷനായിരുന്ന ശ്രീ .മത്തായി അവറുകളുടെ കാലത്താണ് 10 മുറികളോടുകൂടിയ ഒരു സ്ഥിര കെട്ടിടം പണിതത് .ഈ വിദ്യാലയത്തിലെ പ്രഥമവിദ്യാർത്ഥി മുടവങ്കാട്ടിൽ മൊഇദീൻകുട്ടി മകൻ ഹൈദ്രോസ് ആണ്.1949 വരെ ഇംഗ്ലീഷ്മീഡിയത്തിലുള്ള നാലര ക്ലാസ് ഇവിടെ പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് അതു നിർത്തി അഞ്ചാം ക്ലാസ് തുടങ്ങി .1962 ൽ യു പി സ്കൂൾ ആയി ഉയർത്തി .1914 - 15 ൽ 60 ഉം 1915 -16ൽ 33 ഉം 1916 - 17 ൽ 73 ഉം കുട്ടികൾ പ്രേവേശനം നേടിയിട്ടുണ്ട് .ഇഷ്ടമുള്ള വേഷം ധരിച്ചുവരാൻ അവകാശമുണ്ടായിരുന്നു .പ്രേവേശനത്തിനു ഫീസും പഠനം നിറുത്തി പിന്നീട്പ്രേവേശനം നേടുന്നവർക്ക് പിഴയും നിർബന്ധമായിരുന്നു .എല്ലാ വിഷയങ്ങളിലും പാസായാൽ മാത്രമേ ക്ലാസ് കയറ്റം അനുവദിച്ചിരുന്നുള്ളു അക്കാരണത്താൽ മൂന്നാം ക്ലാസ്സിൽ എത്തുമ്പോൾ കുട്ടികൾ എഴുത്തു,വായന ഗണിതം എന്നിവയിൽ അസാധാരണ മികവ് പുലർത്തിയിരുന്നു .

== ഭൗതികസൗകര്യങ്ങൾ ==ക്ലാസ്സ് മുറികൾ -‍‍‍‍നിലവിൽ 14.

      ♦പുതിയ സ്കൂൾ കെട്ടിടത്തിൽ പ്രീപ്രൈമറി ,ഒന്ന്  ക്ലാസ്സുകളിൽ  ശീതികരണ സംവിധാനം (A/C) സജ്ജമാക്കിയിട്ടുണ്ട്.  
      ♦അതിവിശാലമായ കമ്പ്യൂട്ടർ ലാബ്  L C D പ്രൊജക്ടർ എന്നിവയും ഉണ്ട്.
      ♦ലൈബ്രറി സജ്ജീകരിക്കുന്നതിന്  സ്ഥലസൗകര്യം ലഭ്യമല്ല.എങ്കിലും ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.
      ♦മികച്ച ഫർണീച്ചറുകളോടു കൂടിയ സയൻസ് ലാബാണെങ്കിലും പരിമിതമായ സൗകര്യങ്ങളേ ഉള്ളു.
      ♦വിദ്യാലയത്തിന്റെ സുരക്ഷയും പൊതു സുരക്ഷയും കൂടി കണക്കിലെടുത്തുകൊണ്ട്  10 C C T V ക്യാമറകൾ ഒരുക്കിയിട്ടുണ്ട്.
      ♦പാചകപുര കുറച്ചുകൂടി മെച്ചപ്പെടേണ്ടതാണ്.
      ♦കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആധുനിക ടോയലിറ്റുകൾ സജ്ജമാണ്.
      ♦കുഴൽ കിണർ ,ഫിൽറ്റർ അടക്കമുള്ള  കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
      
             ഈ സംവിധാനങ്ങൾ എല്ലാം തന്നെ പൊതുജന  പങ്കാളിത്തത്തോടെ നടപ്പിലാക്കിയിട്ടുള്ളതാണ്.പഞ്ചായത്തിലെ തന്നെ എറ്റവും കൂടുതൽ കുട്ടികൾഅധ്യയനംനടത്തുന്നഈവിദ്യാലയംഭൗതികസൗകര്യങ്ങളുടെഅപര്യാപ്തതയിലുംമുന്നേറികൊണ്ടിരിക്കുകയാണ്.ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ പതിയേണ്ടത് വളരെ അത്യവശ്യം തന്നെയാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

♦ വിദ്യാലയത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ യോഗ,തായ്ക്ക്വോണ്ട, പ്രവർത്തിപരിചയം,നൃത്ത ക്ലാസുകൾ നടത്തി വരുന്നു.കൂടാതെ ♦ശാസ്ത്രവാസന പ്രോത്സാഹിപ്പിക്കന്നതിനായിശാസ്ത്രപ്രദർശനങ്ങൾ ശാസ്ത്രസാങ്കേതിക സർവകലാശാല സന്ദർശനം, ♦പരിസ്ഥിതി സംരക്ഷണ പ്രാധാന്യം ഇവ മനസ്സിലാക്കുന്നതിനായി പ്രകൃതി പഠന ക്യാമ്പ്,ഫീൽഡ് ട്രിപ്പ് എന്നിവയും ♦ദിനാ ചരണങ്ങളുടെ ഭാഗമായി പ്രശസ്തരായ വ്യക്തികളുടെ ക്ലാസുകൾ സംഘടിപ്പിക്കൽ പോസ്റ്റോഫീസ് ,ഫയർസ്റ്റേഷൻ എന്നിവ സന്ദർശിക്കൽ പരിസ്ഥിതി പ്രാധാന്യമർഹിക്കുന്ന സ്ഥലങ്ങളിലേക്കുളള സന്ദർശനങ്ങൾ, ♦സ്ററാമ്പ് നാണയ പ്രദർശനങ്ങൾ ഫുട്ബോൾ ഷൂട്ടൗട്ട് വിഷയ ബന്ധിതമായ ക്വിസ് മത്സരങ്ങൾ, ♦വായന പ്രോത്സാഹിപ്പിക്കുന്നതിനായി പത്രവായന,പത്രക്വിസ് .കുട്ടികളിലെ സർഗ്ഗാത്മക ശേഷി വികസനത്തിനായി വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ കൂടാതെ പ്രാദേശികവാണിഎന്ന പ്രത്യേക കലാപരിപാടി,ബാലസഭകൾ എന്നിവയും നടത്തി വരുന്നു. ♦ ഗണിതശേഷി വികാസത്തിനായി ഗണിതം മധുരം ക്യാമ്പ് സംഘടിപ്പിക്കുന്നു. 3.30 നു ശേഷമുളള സമയം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അക്ഷരങ്ങൾ,ഗണിതത്തിന്റെ അടിസ്ഥാനാശയങ്ങൾ എന്നിവ ഉറപ്പിക്കുന്നതിനായി ക്ലാസുകൾ നടക്കുന്നു.

മുൻ സാരഥികൾ

     •കെ.കെ അപ്പുക്കുട്ടൻ  മാസ്റ്റർ(1974-1992)
     •ആമിന ടീച്ചർ(1992-1994)
     •പീറ്റർ മാസ്റ്റർ(1994-1998)
     •എൻ. യു സുബ്രഹ്മണ്യൻ മാസ്റ്റർ(1998-2006)
     •കെ.എ വർഗ്ഗീസ് മാസ്റ്റർ(2006-2016)
     •പി.വൃന്ദ  2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • ജേർണലിസ്റ്റ് ജിഗീഷ്
 • ഡോ.സോണി
 • ഡോ.അഞ്ജു പി എസ്
 • ഡോ.സജീർ സി എം
 • ഡോ.മിഥുൻ മോഹൻ
 • ഡോ.ജോരിഷ വി ജെ
 • ജിത്ത് പി എസ്(മാനേജർ ഫെഡറൽ ബാങ്ക്)
 • അഫ്സൽ ടി എ (റാങ്ക് ഹോൾഡർ )

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി=={{#multimaps:10.2785,76.2110 |zoom=10}}