"അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു)
No edit summary
വരി 1: വരി 1:
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്=  തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43009
| സ്ഥാപിതദിവസം= 07
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1984
| സ്കൂള്‍ വിലാസം= കഴക്കൂട്ടം. പി.ഒ, <br/>തിരുവനന്തപുരം
| പിന്‍ കോഡ്= 695582
| സ്കൂള്‍ ഫോണ്‍= 04712418428,448
| സ്കൂള്‍ ഇമെയില്‍= aluthumanemhss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://
| ഉപ ജില്ല=കണിയാപുരം
| ഭരണം വിഭാഗം=മാനേജ്മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= 
| മാദ്ധ്യമം= ഇംഗ്ലീഷ്‌
| ആൺകുട്ടികളുടെ എണ്ണം= 418
| പെൺകുട്ടികളുടെ എണ്ണം= 275
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 793
| അദ്ധ്യാപകരുടെ എണ്ണം= 41
| പ്രിന്‍സിപ്പല്‍=1   
| പ്രധാന അദ്ധ്യാപകന്‍=1   
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂള്‍ ചിത്രം= 43009.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
നാലു ഏക്കര്‍ ഭൂമിയില്‍ നാഷണല്‍ ഹൈവേയ്ക് അരികിലായി കഴക്കൂട്ടത്തിനും കണിയാപുരത്തിനും ഇടയിലായി 45 മുറികളുള്ള മൂന്ന് നില കെട്ടിടത്തിലാണു സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
== ചരിത്രം ==
അബ്ദുല്‍ റസാക്ക് മെമ്മോറിയല്‍ ചാരിറ്റബില്‍ ട്രസ്റ്റിന്റെ കീഴില്‍ ഡോ. അബ്ദുല്‍ ജബ്ബാര്‍ 1983 ല്‍ ആണു സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണമാരംഭിച്ചത്.  1984 ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ടി.എം.ജേക്കബ് , ജസ്റ്റിസ് എസ്.കെ.ഖാദരിന്റെ സാന്നിദ്യത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനം ഉത്ഖാടനം ചെയ്തു.
== ഭൗതികസൗകര്യങ്ങള്‍ ==
നാലു ഏക്കര്‍ ഭൂമിയില്‍ നാഷണല്‍ ഹൈവേയ്ക് അരികിലായി കഴക്കൂട്ടത്തിനും കണിയാപുരത്തിനും ഇടയിലായി 45 മുറികളുള്ള മൂന്ന് നില കെട്ടിടത്തിലാണു സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.  അതിവിശാലമായ ലൈബ്രറി, സയന്‍സ്, കണക്ക്, കമ്പ്യൂട്ടര്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, എന്നിവക്ക് പ്രത്യാകം പ്രത്യാകം ലാബുകള്‍, -ഡാന്‍സ്, പാട്ട്, ക്രാഫ്റ്റ് വിഷയങ്ങള്‍ക്ക് പ്രത്യാകം പ്രത്യാകം മൂറികള്‍ -  വ്രുത്തിയും വെടിപ്പുമുള്ള ചുറ്റുറ്റുപാട്, മനോഹരമായ പൂന്തോട്ടം, തണല്‍ വ്രിഷങ്ങള്‍, കുട്ടികള്‍ക്കും അധ്യാപര്‍ക്കും വേണ്‍ദി ശുചിത്വവും ആരോഗ്യകരവുമായ പ്രാധമികാവശ്യത്തിനുള്ള സൗകര്യം - അതിവിശാലമായ കളിസ്ഥലം, ഫൂട്ബോള്‍, വോളിബാള്‍, ബാസ്കറ്റ് ബാള്‍, ക്രിക്കറ്റ്, എന്നിവ സ്കൂളിന്റെ മുഖമുദ്രയാണു.
വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പാട്യവിഷയങ്ങള്‍ക്കൊപ്പം പാഢ്യേതരപ്രവര്‍ത്തനങ്ങള്‍ക്ക് തുല്യപ്രാധാന്യം കോടുത്തുകോണ്ഡുള്ള ഒരു പാഡ്യക്രമമാണു തുടര്‍ന്ന് വരുന്നത്.  ഓരോ വിഷയങ്ങ്ള്‍ക്കും പ്രത്യാകം പ്രത്യാകം ക്ലബ്ബുകള്‍ - ഹെല്‍ത്ത് ക്ലബ്ബ് , കാര്‍ഷിക ക്ലബ്ബ്, പരിഷ്ത്ഥിതി ക്ലബ്ബ്, റോഡ് സേഫ്റ്റി ക്ലബ്ബ്, റോട്ടറി ഇന്റെറാക്ടീവ് ക്ലബ്ബ്, തുടങ്ങിയവയുടെ കീഴില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
അബ്ദുല്‍ റസാക്ക് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റികള്‍ ശ്രീമതി ബല്‍ക്കീസ് ജബ്ബാര്‍ , മി. സുധി ജബ്ബാര്‍
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീ. അച്ചുതന്‍ തന്‍പി, ശ്രീ. ഡാനിയല്‍ അലക്സാണ്ടര്‍ , ശ്രീ. നൈനാന്‍ , ശ്രീ.വീരമണി അയ്യര്‍ , ശ്രീ. മുസ്തഫ, ശ്രീ.ഖാജാ മിയാ , ശ്രീ. ഷേക്ക് ഹുസ്സൈന്‍, ശ്രീമതി.അംബിക, ശ്രീ.മേരി തോമസ് , ശ്രീമതി ഷീല തോമസ്, ശ്രീ.ജലീല്‍ , ഇപ്പോള്‍ ശ്രീ. അബ്ദുല്‍ വാഹീദ് ചുമതല വഹിക്കുന്നു.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ശ്രീമതി. അശ്വതി ഗോപാലക്രിഷ്ണന്‍ IPS,
ശ്രീമതി. സോനാ നായര്‍.
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="12" width="300" height="300" selector="no" controls="none">
11.071469, 76.077017,
12.364191, 75.291388, AL-UTHUMAN E.M.H.S.S, KAZHAKUTTOM
</googlemap>
|}
|
* NH 47 ന് തൊട്ട് തിരുവനന്തപുരം നഗരത്തില്‍ നിന്നും 19 കി.മി. അകലത്തായി കൊല്ലം റോഡില്‍ സ്ഥിതിചെയ്യുന്നു.       
* തിരുവന്തപുരം എയര്പോര്‍ട്ടില്‍‍ നിന്ന്  15 കി.മി.  അകലം
*കഴക്കൂട്ടം റയില്‍വ്വെ സ്റ്റേഷനില്‍ നിന്നും 2. കി.മി. അകലം
*കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം
|}
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/75792" എന്ന താളിൽനിന്ന് ശേഖരിച്ചത്