"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലത്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:


{{Infobox AEOSchool
{{Infobox AEOSchool
| പേര്= എ.എല്‍.പി.സ്കൂൾ പാലത്തോള്‍
| പേര്= എ.എൽ.പി.സ്കൂൾ പാലത്തോൾ
| സ്ഥലപ്പേര്=പാലത്തോള്‍
| സ്ഥലപ്പേര്=പാലത്തോൾ
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18724
| സ്കൂൾ കോഡ്= 18724
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1932
| സ്ഥാപിതവർഷം= 1932
| സ്കൂള്‍ വിലാസം= പാലത്തോള്‍ (പി.ഒ.), ചെറുകര(വഴി), മലപ്പുറം ജില്ല.
| സ്കൂൾ വിലാസം= പാലത്തോൾ (പി.ഒ.), ചെറുകര(വഴി), മലപ്പുറം ജില്ല.
| പിന്‍ കോഡ്= 679340
| പിൻ കോഡ്= 679340
| സ്കൂള്‍ ഫോണ്‍= 9946952207  
| സ്കൂൾ ഫോൺ= 9946952207  
| സ്കൂള്‍ ഇമെയില്‍= alpspalathole@gmail.com
| സ്കൂൾ ഇമെയിൽ= alpspalathole@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.alpspalathole.blogspot.in
| സ്കൂൾ വെബ് സൈറ്റ്= www.alpspalathole.blogspot.in
| ഉപ ജില്ല= പെരിന്തല്‍മണ്ണ.
| ഉപ ജില്ല= പെരിന്തൽമണ്ണ.
| ഭരണ വിഭാഗം= എയ്‌ഡഡ്.
| ഭരണ വിഭാഗം= എയ്‌ഡഡ്.
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം.
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം.
| പഠന വിഭാഗങ്ങള്‍1= എല്‍.പി.
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 76
| ആൺകുട്ടികളുടെ എണ്ണം= 76
| പെൺകുട്ടികളുടെ എണ്ണം= 72
| പെൺകുട്ടികളുടെ എണ്ണം= 72
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 148
| വിദ്യാർത്ഥികളുടെ എണ്ണം= 148
| അദ്ധ്യാപകരുടെ എണ്ണം= 7
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍= ഉഷ ഇ.പി.           
| പ്രധാന അദ്ധ്യാപകൻ= ഉഷ ഇ.പി.           
| പി.ടി.ഏ. പ്രസിഡണ്ട്= പ്രഭാകരന്‍ പി.കെ.           
| പി.ടി.ഏ. പ്രസിഡണ്ട്= പ്രഭാകരൻ പി.കെ.           
| സ്കൂള്‍ ചിത്രം= Palathole.jpg
| സ്കൂൾ ചിത്രം= Palathole.jpg
| }}
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
വരി 45: വരി 45:
ഇപ്പോഴത്തെ മാനേജർ കെ. ലക്ഷ്മിക്കുട്ടി അമ്മയാണ്.
ഇപ്പോഴത്തെ മാനേജർ കെ. ലക്ഷ്മിക്കുട്ടി അമ്മയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
​ഒൻപത് ക്ലാസ്സ്മുറികൾ, ഓഫീസ്റൂം കമ്പ്യുട്ടർ റൂം
​ഒൻപത് ക്ലാസ്സ്മുറികൾ, ഓഫീസ്റൂം കമ്പ്യുട്ടർ റൂം
എന്നിവയടങ്ങിയ നാല് കെട്ടിടങ്ങൾ.
എന്നിവയടങ്ങിയ നാല് കെട്ടിടങ്ങൾ.
വരി 55: വരി 55:
വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ വാഹന സൗകര്യം.
വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ വാഹന സൗകര്യം.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂള്‍ തല കലാമേള, കായികമേള, പഠനയാത്ര, എന്നിവ സംഘടിപ്പിച്ചു വരുന്നു. എല്ലാ വര്‍ഷവും മികച്ച രീതിയില്‍ സ്കൂള്‍ വാര്‍ഷികാഘോഷം നടക്കുന്നു. നാട്ടുകാരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് വിപുലമായ രീതിയില്‍ ഓണാഘോഷം, ക്രിസ്മസ്, പെരുന്നാള്‍ ആഘോഷങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. കുട്ടികളുടെ വിവിധ ശേഷി കള്‍ വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനമുതകുന്ന വിവിധ ക്യാമ്പുകള്‍ സംഘടിപ്പിക്കാറുണ്ട്.സയന്‍ സ്, ഗണിതം, വിദ്യാരംഗം, ആരോഗ്യം, പരിസ്ഥിതി, സോഷ്യൽ, എന്നീ ക്ലബുകള്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്കൂൾ തല കലാമേള, കായികമേള, പഠനയാത്ര, എന്നിവ സംഘടിപ്പിച്ചു വരുന്നു. എല്ലാ വർഷവും മികച്ച രീതിയിൽ സ്കൂൾ വാർഷികാഘോഷം നടക്കുന്നു. നാട്ടുകാരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് വിപുലമായ രീതിയിൽ ഓണാഘോഷം, ക്രിസ്മസ്, പെരുന്നാൾ ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. കുട്ടികളുടെ വിവിധ ശേഷി കൾ വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനമുതകുന്ന വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.സയൻ സ്, ഗണിതം, വിദ്യാരംഗം, ആരോഗ്യം, പരിസ്ഥിതി, സോഷ്യൽ, എന്നീ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു.
സ്കൗട്ട് പരിശീലനം.
സ്കൗട്ട് പരിശീലനം.


വരി 77: വരി 77:
വിവിധ ക്വിസ് മൽസരങ്ങളിൽ ഉപജില്ലാതലത്തിൽ വിജയികൾ.
വിവിധ ക്വിസ് മൽസരങ്ങളിൽ ഉപജില്ലാതലത്തിൽ വിജയികൾ.


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==
'''കുഞ്ഞികൃഷ്ണവാര്യർ മാസ്റ്റർ, കുഞ്ഞൻ മാസ്റ്റർ, രാമൻ മാസ്റ്റർ, കെ. കുട്ടികൃഷ്ണൻ മാസ്റ്റർ,'''
'''കുഞ്ഞികൃഷ്ണവാര്യർ മാസ്റ്റർ, കുഞ്ഞൻ മാസ്റ്റർ, രാമൻ മാസ്റ്റർ, കെ. കുട്ടികൃഷ്ണൻ മാസ്റ്റർ,'''
'''കെ. ശങ്കരൻ മാസ്റ്റർ,''' കെ. സരോജിനി ടീച്ചർ, ബി. രത്നവല്ലി ടീച്ചർ,
'''കെ. ശങ്കരൻ മാസ്റ്റർ,''' കെ. സരോജിനി ടീച്ചർ, ബി. രത്നവല്ലി ടീച്ചർ,
കെ. വസന്ത ടീച്ചർ.'''
കെ. വസന്ത ടീച്ചർ.'''

18:17, 7 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം


എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലത്തോൾ
വിലാസം
പാലത്തോൾ

പാലത്തോൾ (പി.ഒ.), ചെറുകര(വഴി), മലപ്പുറം ജില്ല.
,
679340
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ9946952207
ഇമെയിൽalpspalathole@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18724 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം.
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷ ഇ.പി.
അവസാനം തിരുത്തിയത്
07-01-2019Cmbamhs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1932 ൽ കിഴക്കത്ത് ശങ്കരൻ നായർ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് കൂഴന്തറയിലെ പാറപ്പുറത്താണ് സ്കൂൾ സ്ഥാപിച്ചത്. പിന്നീട് ഒരു വർഷത്തിനു ശേഷം ഇന്നു നിൽക്കുന്ന സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചു. ആദ്യകാലത്ത് അഞ്ചാം ക്ലാസ്സ് വരെ ഉണ്ടായിരുന്നു. പിന്നീട് അഞ്ചാം ക്ലാസ്സ് എടുത്ത് പോവുകയാണുണ്ടായത്. 2010ൽ അഞ്ച് ക്ലാസ്‌മുറികളുള്ള പുതിയ കെട്ടിടവും പ്രീ-പ്രൈമറി വിഭാഗവും ആരംഭിച്ചു. ഇപ്പോഴത്തെ മാനേജർ കെ. ലക്ഷ്മിക്കുട്ടി അമ്മയാണ്.

ഭൗതികസൗകര്യങ്ങൾ

​ഒൻപത് ക്ലാസ്സ്മുറികൾ, ഓഫീസ്റൂം കമ്പ്യുട്ടർ റൂം എന്നിവയടങ്ങിയ നാല് കെട്ടിടങ്ങൾ. എല്ലാ ക്ലാസ്സിലും ഡെസ്കും ബെഞ്ചും ഫാനും. വിശാലമായ കളിസ്ഥലം, പാചകപ്പുര. ധാരാളം വെള്ളം ലഭിക്കുന്ന കിണർ, വാട്ടർ ടാങ്ക്, പൈപ്പ് ലൈൻ, ശുചിമുറികൾ, കമ്പ്യുട്ടർ,പ്രോജക്റ്റർ,ലൈബ്രറി, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, സ്റ്റേജ്, മൈക്ക്, ലാബ്, കളിയുപകരണങ്ങൾ. വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ വാഹന സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ തല കലാമേള, കായികമേള, പഠനയാത്ര, എന്നിവ സംഘടിപ്പിച്ചു വരുന്നു. എല്ലാ വർഷവും മികച്ച രീതിയിൽ സ്കൂൾ വാർഷികാഘോഷം നടക്കുന്നു. നാട്ടുകാരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് വിപുലമായ രീതിയിൽ ഓണാഘോഷം, ക്രിസ്മസ്, പെരുന്നാൾ ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. കുട്ടികളുടെ വിവിധ ശേഷി കൾ വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനമുതകുന്ന വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.സയൻ സ്, ഗണിതം, വിദ്യാരംഗം, ആരോഗ്യം, പരിസ്ഥിതി, സോഷ്യൽ, എന്നീ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു. സ്കൗട്ട് പരിശീലനം.

വഴികാട്ടി

ഫലകം:Multimaps:10.890870, 76.234057

ഏലംകുളം പഞ്ചായത്തിന്റെ തെക്കേ അറ്റത്ത് ഷൊർണൂർ-നിലമ്പൂർ റയിൽപ്പാതക്കു സമീപം സ്ഥിതി ചെയ്യുന്നു. ഏലംകുളം മുതുകുറുശ്ശി റൂട്ടിൽ മുതുകുറുശ്ശിയിൽ നിന്നും പാലത്തോൾ റൂട്ടിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം. ഏലംകുളത്തു നിന്നും കാൽനടയായി രണ്ട് കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാം.

നേട്ടങ്ങൾ

കലാമേളകളിൽ പഞ്ചായത്ത്തലത്തിലും ഉപജില്ലാതലത്തിലും മികച്ച പ്രകടനം. കായികമേളകളിൽ പഞ്ചായത്ത്തലത്തിലും ഉപജില്ലാതലത്തിലും മികച്ച പ്രകടനം. പ്രവൃത്തിപരിചയമേളകളിൽ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും മികച്ച പ്രകടനം. ജില്ലാ പ്രവർത്തിപരിചയമേളകളിൽ ബുക്ക് ബൈന്റിങ്ങിൽ തുടർച്ചയായി കഴിഞ്ഞ അഞ്ച് വർഷം ജേതാക്കൾ. കലാകായിക പ്രവൃത്തിപരിചയമേളകളിൽ കുട്ടികൾക്ക് മികച്ച പരിശീലനം. എൽ.എസ്.എസ്.പരീക്ഷകളിൽ മികച്ച പ്രകടനം. വിവിധ ക്വിസ് മൽസരങ്ങളിൽ ഉപജില്ലാതലത്തിൽ വിജയികൾ.

മുൻ സാരഥികൾ

കുഞ്ഞികൃഷ്ണവാര്യർ മാസ്റ്റർ, കുഞ്ഞൻ മാസ്റ്റർ, രാമൻ മാസ്റ്റർ, കെ. കുട്ടികൃഷ്ണൻ മാസ്റ്റർ, കെ. ശങ്കരൻ മാസ്റ്റർ, കെ. സരോജിനി ടീച്ചർ, ബി. രത്നവല്ലി ടീച്ചർ, കെ. വസന്ത ടീച്ചർ.