"എസ് എൻ വി എൽ പി സ്കൂൾ, ചാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|SNV | {{prettyurl|SNV L P School Charamangalam }} | ||
{{PSchoolFrame/Header}} | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ചേർത്തല | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= ചേർത്തല | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| ഉപ ജില്ല= | | ഉപ ജില്ല=ചേർത്തല | ||
| | | സ്കൂൾ കോഡ്= 34221 | ||
| | | സ്ഥാപിതവർഷം= 1945 | ||
| | | സ്കൂൾ വിലാസം= CHARAMANGALAMപി.ഒ, <br/> | ||
| | | പിൻ കോഡ്=688525 | ||
| | | സ്കൂൾ ഫോൺ= 04782862717 | ||
| | | സ്കൂൾ ഇമെയിൽ= 34221cherthala@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 24 | | ആൺകുട്ടികളുടെ എണ്ണം= 24 | ||
| പെൺകുട്ടികളുടെ എണ്ണം= 20 | | പെൺകുട്ടികളുടെ എണ്ണം= 20 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 44 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പി വി അനിത | ||
| പി.ടി.ഏ. പ്രസിഡണ്ട്= സീമ | | പി.ടി.ഏ. പ്രസിഡണ്ട്= സീമ | ||
| | | സ്കൂൾ ചിത്രം= [[പ്രമാണം:20170125 103612.jpg|thumb|സ്കൂൾ ചിത്രം]] | ||
}} | }} | ||
................................ | ................................ | ||
| വരി 34: | വരി 35: | ||
ഇവിടെ പഠിച്ചു ഉയർന്ന നിലയിൽ എത്തിയവർ ധാരാളം ഉണ്ട്. ഈ സ്കൂളിന്റെ ഇപ്പോളത്തെ മാനേജർ ആയ ഡോക്ടർ സന്തോഷ്‌കുമാർ ഇവിടുത്തെ പൂർവ വിദ്യാർത്ഥിയാണ്. കൂടാതെ ഡോക്ടർ സുരേഷ്,ഡോക്ടർ രജീഷ് മേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പഠിച്ചിരുന്ന സ്കൂൾ ആണ് ഇത്. | ഇവിടെ പഠിച്ചു ഉയർന്ന നിലയിൽ എത്തിയവർ ധാരാളം ഉണ്ട്. ഈ സ്കൂളിന്റെ ഇപ്പോളത്തെ മാനേജർ ആയ ഡോക്ടർ സന്തോഷ്‌കുമാർ ഇവിടുത്തെ പൂർവ വിദ്യാർത്ഥിയാണ്. കൂടാതെ ഡോക്ടർ സുരേഷ്,ഡോക്ടർ രജീഷ് മേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പഠിച്ചിരുന്ന സ്കൂൾ ആണ് ഇത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
വിശാലമായ കളിസ്ഥലം,ശുദ്ധവായു ലഭ്യമായ ക്ലാസ് മുറികൾ,വൃത്തിയുള്ള പരിസരം,മൂത്രപ്പുരകൾ,കുടിവെള്ള ലഭ്യത,ഉറപ്പുള്ള കെട്ടിടങ്ങൾ. | വിശാലമായ കളിസ്ഥലം,ശുദ്ധവായു ലഭ്യമായ ക്ലാസ് മുറികൾ,വൃത്തിയുള്ള പരിസരം,മൂത്രപ്പുരകൾ,കുടിവെള്ള ലഭ്യത,ഉറപ്പുള്ള കെട്ടിടങ്ങൾ. | ||
ഫണ്ടിലുള്ള അപര്യാപ്തത മൂലം കാലഘട്ടത്തിനു അനുസൃതമായ നവീകരണം നടത്താൻ ഞങ്ങൾക്കു കഴിഞ്ഞിട്ടില്ല. പൊതുവിദ്യാലയ നവീകരണത്തിന്റെ ഭാഗമായി ഫണ്ട് ലഭിക്കുക ആണെങ്കിൽ ഈ സ്കൂളിനെയും ഭൗതികമായി ഉയർത്താൻ കഴിയും. | ഫണ്ടിലുള്ള അപര്യാപ്തത മൂലം കാലഘട്ടത്തിനു അനുസൃതമായ നവീകരണം നടത്താൻ ഞങ്ങൾക്കു കഴിഞ്ഞിട്ടില്ല. പൊതുവിദ്യാലയ നവീകരണത്തിന്റെ ഭാഗമായി ഫണ്ട് ലഭിക്കുക ആണെങ്കിൽ ഈ സ്കൂളിനെയും ഭൗതികമായി ഉയർത്താൻ കഴിയും. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
# പരിസ്ഥിതി ക്ലബ് | # പരിസ്ഥിതി ക്ലബ് | ||
| വരി 45: | വരി 46: | ||
# ഹരിത ക്ലബ് | # ഹരിത ക്ലബ് | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# ശ്രി നാരായൺ ഇളയത് | # ശ്രി നാരായൺ ഇളയത് | ||
# ശ്രീമതി വാസന്തി | # ശ്രീമതി വാസന്തി | ||
| വരി 56: | വരി 57: | ||
# ശ്രീ സാവിത്രിയമ്മ | # ശ്രീ സാവിത്രിയമ്മ | ||
== | == നേട്ടങ്ങൾ == | ||
കായിക മേളകളിൽ കഴിഞ്ഞ കാലയളവുകളിൽ മികച്ച നേട്ടം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ പഠിച്ചിരുന്ന പല കുട്ടികളും കായിക മേഖലകളിൽ ഉയർന്ന നിലകളിൽ എത്തിയിട്ടുണ്ട്. അക്കാദമിക തലങ്ങളിലും വളരെ ഉയർന്ന നിലയിൽ എത്താൻ പല കുട്ടികൾക്കും കഴിഞ്ഞിട്ടുണ്ട്. | കായിക മേളകളിൽ കഴിഞ്ഞ കാലയളവുകളിൽ മികച്ച നേട്ടം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ പഠിച്ചിരുന്ന പല കുട്ടികളും കായിക മേഖലകളിൽ ഉയർന്ന നിലകളിൽ എത്തിയിട്ടുണ്ട്. അക്കാദമിക തലങ്ങളിലും വളരെ ഉയർന്ന നിലയിൽ എത്താൻ പല കുട്ടികൾക്കും കഴിഞ്ഞിട്ടുണ്ട്. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# ഡോക്ടർ സന്തോഷ്‌കുമാർ | # ഡോക്ടർ സന്തോഷ്‌കുമാർ | ||
# ഡോക്ടർ സുരേഷ് | # ഡോക്ടർ സുരേഷ് | ||
12:05, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ് എൻ വി എൽ പി സ്കൂൾ, ചാരമംഗലം | |
|---|---|
| വിലാസം | |
ചേർത്തല CHARAMANGALAMപി.ഒ, , 688525 | |
| സ്ഥാപിതം | 1945 |
| വിവരങ്ങൾ | |
| ഫോൺ | 04782862717 |
| ഇമെയിൽ | 34221cherthala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34221 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി വി അനിത |
| അവസാനം തിരുത്തിയത് | |
| 27-12-2021 | VINAYAK B RAJU |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
ഏകദേശം 1945 ഇൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. മുഹമ്മ പഞ്ചായത്തിലെ ചരമംഗലം ഗ്രാമത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു ജനതയുടെ ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം. ആദ്യകാലത്തു 5 ആം ക്ലാസ്സുവരെ ഉണ്ടായിരുന്നു. അന്ന് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. എന്നാൽ ഇന്ന് സമീപപ്രദേശങ്ങളിൽ ധാരാളം സ്കൂളുകൾ ഉയർന്നു വന്നതോടെ ഇവിടെ കുട്ടികൾ കുറഞ്ഞു വന്നു.ഇന്ന് കുട്ടികൾ കുറവായ സ്കൂളുകളുടെ കൂട്ടത്തിലേക്കു ഇത് താഴ്ത്തപ്പെട്ടു. ആദ്യകാലങ്ങളിൽ നാരായണൻ ഇളയത് ആയിരുന്നു പ്രധാന അദ്ധ്യാപകൻ. ഇദ്ദേഹത്തിന്റെ സേവനം വളരെ കാലം ഉണ്ടായിരുന്നു. അതിനു പിന്നാലെ പ്രധാന അദ്ധ്യാപകരായി ശ്രീമതി വാസന്തി , ശ്രീമതി രാധാമണിയമ്മ , ശ്രി മുരളീധരൻ, ശ്രി പുരുഷോത്തമൻ പിള്ള എന്നിവർ പ്രധാന അദ്ധ്യാപകരായി. ഇന്ന് ശ്രീമതി അനിത ആണ് പ്രധാന അദ്ധ്യാപിക. ഇവിടെ പഠിച്ചു ഉയർന്ന നിലയിൽ എത്തിയവർ ധാരാളം ഉണ്ട്. ഈ സ്കൂളിന്റെ ഇപ്പോളത്തെ മാനേജർ ആയ ഡോക്ടർ സന്തോഷ്‌കുമാർ ഇവിടുത്തെ പൂർവ വിദ്യാർത്ഥിയാണ്. കൂടാതെ ഡോക്ടർ സുരേഷ്,ഡോക്ടർ രജീഷ് മേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പഠിച്ചിരുന്ന സ്കൂൾ ആണ് ഇത്.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം,ശുദ്ധവായു ലഭ്യമായ ക്ലാസ് മുറികൾ,വൃത്തിയുള്ള പരിസരം,മൂത്രപ്പുരകൾ,കുടിവെള്ള ലഭ്യത,ഉറപ്പുള്ള കെട്ടിടങ്ങൾ. ഫണ്ടിലുള്ള അപര്യാപ്തത മൂലം കാലഘട്ടത്തിനു അനുസൃതമായ നവീകരണം നടത്താൻ ഞങ്ങൾക്കു കഴിഞ്ഞിട്ടില്ല. പൊതുവിദ്യാലയ നവീകരണത്തിന്റെ ഭാഗമായി ഫണ്ട് ലഭിക്കുക ആണെങ്കിൽ ഈ സ്കൂളിനെയും ഭൗതികമായി ഉയർത്താൻ കഴിയും.
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്
- ഗണിത ക്ലബ്
- ആരോഗ്യ ക്ലബ്
- ഹരിത ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രി നാരായൺ ഇളയത്
- ശ്രീമതി വാസന്തി
- ശ്രീമതി ലക്ഷ്മി
- ശ്രീമതി വിമല
- ശ്രി മുരളീധരൻ
- ശ്രീമതി രാധാമണിയമ്മ
- ശ്രീ പുരുഷോത്തമൻ പിള്ള
- ശ്രീ സാവിത്രിയമ്മ
നേട്ടങ്ങൾ
കായിക മേളകളിൽ കഴിഞ്ഞ കാലയളവുകളിൽ മികച്ച നേട്ടം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെ പഠിച്ചിരുന്ന പല കുട്ടികളും കായിക മേഖലകളിൽ ഉയർന്ന നിലകളിൽ എത്തിയിട്ടുണ്ട്. അക്കാദമിക തലങ്ങളിലും വളരെ ഉയർന്ന നിലയിൽ എത്താൻ പല കുട്ടികൾക്കും കഴിഞ്ഞിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ സന്തോഷ്‌കുമാർ
- ഡോക്ടർ സുരേഷ്
- ഡോക്ടർ രജീഷ് മേനോൻ
