"ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കനകപ്പള്ളി
| സ്ഥലപ്പേര്= കനകപ്പള്ളി
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസര്‍ഗോഡ്
| റവന്യൂ ജില്ല= കാസർഗോഡ്
| സ്കൂള്‍ കോഡ്= 12408
| സ്കൂൾ കോഡ്= 12408
| സ്ഥാപിതവര്‍ഷം= 1981
| സ്ഥാപിതവർഷം= 1981
| സ്കൂള്‍ വിലാസം= ജി എല്‍ പി എസ് കനകപ്പള്ളിത്തട്ടില്‍<br/>കനകപ്പള്ളി പി ഒ<br/>പരപ്പ വഴി<br/>
| സ്കൂൾ വിലാസം= ജി എൽ പി എസ് കനകപ്പള്ളിത്തട്ടിൽ<br/>കനകപ്പള്ളി പി ഒ<br/>പരപ്പ വഴി<br/>
| പിന്‍ കോഡ്= 671533
| പിൻ കോഡ്= 671533
| സ്കൂള്‍ ഫോണ്‍=  04672255583
| സ്കൂൾ ഫോൺ=  04672255583
| സ്കൂള്‍ ഇമെയില്‍=  glpskply@gmail.com
| സ്കൂൾ ഇമെയിൽ=  glpskply@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= [[ചിറ്റാരിക്കല്‍]]
| ഉപ ജില്ല= [[ചിറ്റാരിക്കൽ]]
<!-- സര്‍ക്കാര്‍ -->
<!-- സർക്കാർ -->
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
<!-- പൊതു വിദ്യാലയം    -->
<!-- പൊതു വിദ്യാലയം    -->
| സ്കൂള്‍ വിഭാഗം= എല്‍ പി
| സ്കൂൾ വിഭാഗം= എൽ പി
| പഠന വിഭാഗങ്ങള്‍1= 1 - 4
| പഠന വിഭാഗങ്ങൾ1= 1 - 4
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 31  
| ആൺകുട്ടികളുടെ എണ്ണം= 31  
| പെൺകുട്ടികളുടെ എണ്ണം= 28
| പെൺകുട്ടികളുടെ എണ്ണം= 28
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  59
| വിദ്യാർത്ഥികളുടെ എണ്ണം=  59
| അദ്ധ്യാപകരുടെ എണ്ണം=    4  
| അദ്ധ്യാപകരുടെ എണ്ണം=    4  
| പ്രധാന അദ്ധ്യാപകന്‍രാഘവന്‍ കെ       
| പ്രധാന അദ്ധ്യാപകൻരാഘവൻ കെ       
| പി.ടി.ഏ. പ്രസിഡണ്ട്=  രാമകൃഷ്മന്‍ കെ   
| പി.ടി.ഏ. പ്രസിഡണ്ട്=  രാമകൃഷ്മൻ കെ   
| എം പി.ടി.ഏ. പ്രസിഡണ്ട്=  ജയശ്രീ   
| എം പി.ടി.ഏ. പ്രസിഡണ്ട്=  ജയശ്രീ   
| സ്കൂള്‍ ചിത്രം= ജി എല്‍ പി സ്കൂള്‍ കനകപ്പള്ളിത്തട്ടില്‍.jpg ‎|
| സ്കൂൾ ചിത്രം= ജി എൽ പി സ്കൂൾ കനകപ്പള്ളിത്തട്ടിൽ.jpg ‎|
}}
}}
................................
................................


== ചരിത്രം ==
== ചരിത്രം ==
കാസറഗോഡ്  ജില്ലയിലെ ബളാല്‍ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഒരു വിദ്യാലയമാണ് ഗവ: എല്‍ പി സ്കൂള്‍ കനകപ്പള്ളിത്തട്ടില്‍. പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായ ഒരു പ്രദേശമാണ് കനകപ്പള്ളി. സാധാരണക്കാരായ കൂലിപ്പണിക്കാരും കര്‍ഷകത്തൊഴിലാളികളുമാണ് ഇവിടുത്തെ താമസക്കാര്‍.  
കാസറഗോഡ്  ജില്ലയിലെ ബളാൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ കനകപ്പള്ളിത്തട്ടിൽ. പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ ഒരു പ്രദേശമാണ് കനകപ്പള്ളി. സാധാരണക്കാരായ കൂലിപ്പണിക്കാരും കർഷകത്തൊഴിലാളികളുമാണ് ഇവിടുത്തെ താമസക്കാർ.  
   പരിമിതികളേയും പ്രതിസന്ധികളേയും അവഗണിച്ചുകൊണ്ട് തങ്ങളുടെ കുട്ടികളെ അറിവിന്‍െറ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുവാനുള്ള അഭിനിവേശത്തില്‍ നിന്നുമാണ് 1981 –ല്‍ ഒരു ഏകാധ്യാപകവിദ്യാലയമായി ഈ സ്ഥാപനം ഉടലെടുത്തു. ഈ സ്കൂളിന്‍െറ ആദ്യ അധ്യാപകന്‍ ശ്രീ. ജി. കൃഷ്ണപിള്ള സാറായിരുന്നു. നിസ്വാര്‍ത്ഥമതികളായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയമായ സേവനങ്ങള്‍ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
   പരിമിതികളേയും പ്രതിസന്ധികളേയും അവഗണിച്ചുകൊണ്ട് തങ്ങളുടെ കുട്ടികളെ അറിവിൻെറ ലോകത്തേക്ക് കൈപിടിച്ചുയർത്തുവാനുള്ള അഭിനിവേശത്തിൽ നിന്നുമാണ് 1981 –ൽ ഒരു ഏകാധ്യാപകവിദ്യാലയമായി ഈ സ്ഥാപനം ഉടലെടുത്തു. ഈ സ്കൂളിൻെറ ആദ്യ അധ്യാപകൻ ശ്രീ. ജി. കൃഷ്ണപിള്ള സാറായിരുന്നു. നിസ്വാർത്ഥമതികളായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയമായ സേവനങ്ങൾ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
  കാലാകാലങ്ങളില്‍ നടപ്പാക്കിയിട്ടുള്ള വികസനപ്രവര്‍ത്തനങ്ങളിലൂടെ അക്കാദമീകതലത്തിലും ഭൗതീകതലത്തിലും വളരെയേറെ മുന്നേറാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പി ടി എ യും, എം പി ടി എ യും സജീവമായി പ്രവര്‍ത്തിക്കുന്നു. കലാകായിക പ്രവൃത്തിപരിചയ മേഖലകളിലും പഠനത്തിലും തങ്ങളാല്‍ കഴിയുംവിധം കുട്ടികള്‍ മികവ് പുലര്‍ത്തുന്നുണ്ട്. സ്വാതന്ത്ര്യദിനം, ഓണം, ക്രിസ്തുമസ്, സ്കൂള്‍വാര്‍ഷികം തുടങ്ങിയ ആഘോഷങ്ങള്‍ സാമൂഹിക പങ്കാളിത്തത്തോടെ  നാടിന്‍െറ ഉത്സവങ്ങളായി മാറുന്നു.
  കാലാകാലങ്ങളിൽ നടപ്പാക്കിയിട്ടുള്ള വികസനപ്രവർത്തനങ്ങളിലൂടെ അക്കാദമീകതലത്തിലും ഭൗതീകതലത്തിലും വളരെയേറെ മുന്നേറാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പി ടി എ യും, എം പി ടി എ യും സജീവമായി പ്രവർത്തിക്കുന്നു. കലാകായിക പ്രവൃത്തിപരിചയ മേഖലകളിലും പഠനത്തിലും തങ്ങളാൽ കഴിയുംവിധം കുട്ടികൾ മികവ് പുലർത്തുന്നുണ്ട്. സ്വാതന്ത്ര്യദിനം, ഓണം, ക്രിസ്തുമസ്, സ്കൂൾവാർഷികം തുടങ്ങിയ ആഘോഷങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ  നാടിൻെറ ഉത്സവങ്ങളായി മാറുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
     രണ്ടു ക്ലാസ്സുമുറികളും രണ്ടു ക്ലാസ്സുമുറികളുടെ വലിപ്പമുള്ള ഹാളും ഓഫീസും ചേര്‍ന്ന ഓടിട്ട കെട്ടിടമാണ് പ്രധാന കെട്ടിടം. ഒറ്റ ക്ലാസ്സുമുറി വലിപ്പമുള്ള വാര്‍ക്ക കെട്ടിടം കമ്പ്യൂട്ടര്‍ ലാബായി പ്രവര്‍ത്തിക്കുന്നു. ഒറ്റ ക്ലാസ്സുമുറി വലിപ്പമുള്ള ഡിപിഇപി നിര്‍മ്മിച്ച വാര്‍ക്ക കെട്ടിടവും  രണ്ടു ക്ലാസ്സുമുറികളുടെ വലിപ്പമുള്ള ഓടിട്ട കെട്ടിടവും കേടുപാടുകള്‍ വന്നതിനാല്‍ ഉപയോഗയോഗ്യമല്ല. കുടിവെള്ളത്തിന് കിണറും കുഴല്‍ക്കിണറും ഉണ്ടെങ്കിലും കുഴല്‍ക്കിണറിലെ പമ്പ് സെറ്റ് പ്രവര്‍ത്തനക്ഷമമല്ല. സ്കൂള്‍ പരിസരം  ചീങ്കപ്പാറ നിറ‍ഞ്ഞതായതിനാല്‍ കൃഷിക്ക് സാഹചര്യമില്ല. മണ്ണുള്ള ഭാഗങ്ങളില്‍ പച്ചക്കറികളും മറ്റു ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. പാറ പൊട്ടിച്ചും മണ്ണിട്ടും നിര്‍മ്മിച്ച ഒരു ചെറിയ കളിസ്ഥലവും സ്കൂളിനുണ്ട്.
     രണ്ടു ക്ലാസ്സുമുറികളും രണ്ടു ക്ലാസ്സുമുറികളുടെ വലിപ്പമുള്ള ഹാളും ഓഫീസും ചേർന്ന ഓടിട്ട കെട്ടിടമാണ് പ്രധാന കെട്ടിടം. ഒറ്റ ക്ലാസ്സുമുറി വലിപ്പമുള്ള വാർക്ക കെട്ടിടം കമ്പ്യൂട്ടർ ലാബായി പ്രവർത്തിക്കുന്നു. ഒറ്റ ക്ലാസ്സുമുറി വലിപ്പമുള്ള ഡിപിഇപി നിർമ്മിച്ച വാർക്ക കെട്ടിടവും  രണ്ടു ക്ലാസ്സുമുറികളുടെ വലിപ്പമുള്ള ഓടിട്ട കെട്ടിടവും കേടുപാടുകൾ വന്നതിനാൽ ഉപയോഗയോഗ്യമല്ല. കുടിവെള്ളത്തിന് കിണറും കുഴൽക്കിണറും ഉണ്ടെങ്കിലും കുഴൽക്കിണറിലെ പമ്പ് സെറ്റ് പ്രവർത്തനക്ഷമമല്ല. സ്കൂൾ പരിസരം  ചീങ്കപ്പാറ നിറ‍ഞ്ഞതായതിനാൽ കൃഷിക്ക് സാഹചര്യമില്ല. മണ്ണുള്ള ഭാഗങ്ങളിൽ പച്ചക്കറികളും മറ്റു ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. പാറ പൊട്ടിച്ചും മണ്ണിട്ടും നിർമ്മിച്ച ഒരു ചെറിയ കളിസ്ഥലവും സ്കൂളിനുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]      ഗണിത ക്ലബ്ബ് രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നു.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]      ഗണിത ക്ലബ്ബ് രൂപീകരിച്ചു പ്രവർത്തിക്കുന്നു.
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
  '''സ്കൂളിലെ മുന്‍ പ്രധാനദ്ധ്യാപകര്‍'''  
  '''സ്കൂളിലെ മുൻ പ്രധാനദ്ധ്യാപകർ'''  
#വി ജി  കൃഷ്ണപിള്ള (അസിസ്റ്റന്‍റ് ഇന്‍ ചാര്‍ജ്) - 16/10/1981 - 23/10/1984
#വി ജി  കൃഷ്ണപിള്ള (അസിസ്റ്റൻറ് ഇൻ ചാർജ്) - 16/10/1981 - 23/10/1984
   എം കുഞ്ഞനന്തന്‍         - 24/10/1984 - 17/06/1986
   എം കുഞ്ഞനന്തൻ         - 24/10/1984 - 17/06/1986
   കെ രാജേന്ദ്രന്‍             - 11 /11 /1986 - 22/09/1988
   കെ രാജേന്ദ്രൻ             - 11 /11 /1986 - 22/09/1988
   കെ പി കുഞ്ഞിരാമന്‍     - 23/09/1988 - 31/03/1992 (Rtd.)
   കെ പി കുഞ്ഞിരാമൻ     - 23/09/1988 - 31/03/1992 (Rtd.)
   ടി  ശ്രീധരന്‍ നമ്പൂതിരി    - 06/06/1992 - 08/06/1993
   ടി  ശ്രീധരൻ നമ്പൂതിരി    - 06/06/1992 - 08/06/1993
   പി കെ വര്‍ഗ്ഗീസ്           - 09/06/1993 - 31/05/1996 (Rtd.)
   പി കെ വർഗ്ഗീസ്           - 09/06/1993 - 31/05/1996 (Rtd.)
   പി എ തോമസ്            - 10/06/1996 - 15/06/1998
   പി എ തോമസ്            - 10/06/1996 - 15/06/1998
   എം കുഞ്ഞമ്പു നായര്‍     - 16/06/1998 - 09/03/2000  (Expd.)
   എം കുഞ്ഞമ്പു നായർ     - 16/06/1998 - 09/03/2000  (Expd.)
   പി യു  ഏലി                - 06/07/2000 - 06/06/2002
   പി യു  ഏലി                - 06/07/2000 - 06/06/2002
   പി പി നളിനിയമ്മ        - 01/07/2002 - 30/04/2003
   പി പി നളിനിയമ്മ        - 01/07/2002 - 30/04/2003
   ടി വി ജോണ്‍               - 22/05/2003 - 03/06/2004
   ടി വി ജോൺ               - 22/05/2003 - 03/06/2004
   എം എന്‍ ശാന്തമ്മ        - 04/06/2004 - 31/03/2005
   എം എൻ ശാന്തമ്മ        - 04/06/2004 - 31/03/2005
   വി എം  ഷാഹുല്‍ഹമീദ്   - 01/06/2005 -  
   വി എം  ഷാഹുൽഹമീദ്   - 01/06/2005 -  
   ത്രേസ്യാമ്മ  ജോസഫ്    -
   ത്രേസ്യാമ്മ  ജോസഫ്    -
   ഏ കെ  മോഹനന്‍   -
   ഏ കെ  മോഹനൻ   -
   ആനീസ്  ജോസഫ്  -
   ആനീസ്  ജോസഫ്  -
    
    
#
#
== മുന്‍ പി ടി എ പ്രസിഡണ്ടുമാര്‍ ==
== മുൻ പി ടി എ പ്രസിഡണ്ടുമാർ ==
   പി കുഞ്ഞിരാമന്‍ നായര്‍
   പി കുഞ്ഞിരാമൻ നായർ
   കെ വി മാത്യു
   കെ വി മാത്യു
   എ ചാത്തുകുഞ്ഞി
   എ ചാത്തുകുഞ്ഞി
   എ തമ്പാന്‍
   എ തമ്പാൻ
   ടി മോഹനന്‍
   ടി മോഹനൻ
   എ ദാമോദരന്‍
   എ ദാമോദരൻ
   കെ ടി ജോണി
   കെ ടി ജോണി
   കെ ടി മാത്യു
   കെ ടി മാത്യു
    
    
#
#
== മുന്‍ എം പി ടി എ പ്രസിഡണ്ടുമാര്‍ ==
== മുൻ എം പി ടി എ പ്രസിഡണ്ടുമാർ ==
     ചിന്നമ്മ തങ്കച്ചന്‍
     ചിന്നമ്മ തങ്കച്ചൻ
     വത്സമ്മ തോമസ്
     വത്സമ്മ തോമസ്
     സെലിന്‍ സജി
     സെലിൻ സജി
   രോഹിണി ശശിധരന്‍
   രോഹിണി ശശിധരൻ
   ഷേര്‍ലി വര്‍ഗ്ഗീസ്
   ഷേർലി വർഗ്ഗീസ്


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 96: വരി 97:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* പരപ്പ- വെള്ളരിക്കുണ്ട് റൂട്ടില്‍ കനകപ്പള്ളി ബസ് സ്റ്റോപ്പില്‍ നിന്നും 200 മി അകലം.
* പരപ്പ- വെള്ളരിക്കുണ്ട് റൂട്ടിൽ കനകപ്പള്ളി ബസ് സ്റ്റോപ്പിൽ നിന്നും 200 മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.3184,75.3600 |zoom=13}}
{{#multimaps:12.3184,75.3600 |zoom=13}}

11:22, 9 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ്സ് കനകപ്പള്ളിത്തട്ടിൽ
പ്രമാണം:ജി എൽ പി സ്കൂൾ കനകപ്പള്ളിത്തട്ടിൽ.jpg
വിലാസം
കനകപ്പള്ളി

ജി എൽ പി എസ് കനകപ്പള്ളിത്തട്ടിൽ
കനകപ്പള്ളി പി ഒ
പരപ്പ വഴി
,
671533
സ്ഥാപിതം1981
വിവരങ്ങൾ
ഫോൺ04672255583
ഇമെയിൽglpskply@gmail.com
കോഡുകൾ
സ്കൂൾ കോഡ്12408 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാഘവൻ കെ
അവസാനം തിരുത്തിയത്
09-12-2020Manojmachathi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കാസറഗോഡ് ജില്ലയിലെ ബളാൽ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു വിദ്യാലയമാണ് ഗവ: എൽ പി സ്കൂൾ കനകപ്പള്ളിത്തട്ടിൽ. പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ ഒരു പ്രദേശമാണ് കനകപ്പള്ളി. സാധാരണക്കാരായ കൂലിപ്പണിക്കാരും കർഷകത്തൊഴിലാളികളുമാണ് ഇവിടുത്തെ താമസക്കാർ.

  പരിമിതികളേയും പ്രതിസന്ധികളേയും അവഗണിച്ചുകൊണ്ട് തങ്ങളുടെ കുട്ടികളെ അറിവിൻെറ  ലോകത്തേക്ക് കൈപിടിച്ചുയർത്തുവാനുള്ള  അഭിനിവേശത്തിൽ നിന്നുമാണ് 1981 –ൽ ഒരു ഏകാധ്യാപകവിദ്യാലയമായി ഈ സ്ഥാപനം ഉടലെടുത്തു. ഈ സ്കൂളിൻെറ ആദ്യ അധ്യാപകൻ ശ്രീ. ജി. കൃഷ്ണപിള്ള സാറായിരുന്നു. നിസ്വാർത്ഥമതികളായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയമായ സേവനങ്ങൾ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
കാലാകാലങ്ങളിൽ നടപ്പാക്കിയിട്ടുള്ള വികസനപ്രവർത്തനങ്ങളിലൂടെ അക്കാദമീകതലത്തിലും ഭൗതീകതലത്തിലും വളരെയേറെ മുന്നേറാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പി ടി എ യും, എം പി ടി എ യും സജീവമായി പ്രവർത്തിക്കുന്നു. കലാകായിക പ്രവൃത്തിപരിചയ മേഖലകളിലും പഠനത്തിലും തങ്ങളാൽ കഴിയുംവിധം കുട്ടികൾ മികവ് പുലർത്തുന്നുണ്ട്. സ്വാതന്ത്ര്യദിനം, ഓണം, ക്രിസ്തുമസ്, സ്കൂൾവാർഷികം തുടങ്ങിയ ആഘോഷങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ  നാടിൻെറ ഉത്സവങ്ങളായി മാറുന്നു.

ഭൗതികസൗകര്യങ്ങൾ

    രണ്ടു ക്ലാസ്സുമുറികളും രണ്ടു ക്ലാസ്സുമുറികളുടെ വലിപ്പമുള്ള ഹാളും ഓഫീസും ചേർന്ന ഓടിട്ട കെട്ടിടമാണ് പ്രധാന കെട്ടിടം. ഒറ്റ ക്ലാസ്സുമുറി വലിപ്പമുള്ള വാർക്ക കെട്ടിടം കമ്പ്യൂട്ടർ ലാബായി പ്രവർത്തിക്കുന്നു. ഒറ്റ ക്ലാസ്സുമുറി വലിപ്പമുള്ള ഡിപിഇപി നിർമ്മിച്ച വാർക്ക കെട്ടിടവും  രണ്ടു ക്ലാസ്സുമുറികളുടെ വലിപ്പമുള്ള ഓടിട്ട കെട്ടിടവും കേടുപാടുകൾ വന്നതിനാൽ ഉപയോഗയോഗ്യമല്ല. കുടിവെള്ളത്തിന് കിണറും കുഴൽക്കിണറും ഉണ്ടെങ്കിലും കുഴൽക്കിണറിലെ പമ്പ് സെറ്റ് പ്രവർത്തനക്ഷമമല്ല. സ്കൂൾ പരിസരം  ചീങ്കപ്പാറ നിറ‍ഞ്ഞതായതിനാൽ കൃഷിക്ക് സാഹചര്യമില്ല. മണ്ണുള്ള ഭാഗങ്ങളിൽ പച്ചക്കറികളും മറ്റു ചെടികളും വച്ചു പിടിപ്പിച്ചിട്ടുണ്ട്. പാറ പൊട്ടിച്ചും മണ്ണിട്ടും നിർമ്മിച്ച ഒരു ചെറിയ കളിസ്ഥലവും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനദ്ധ്യാപകർ 
  1. വി ജി കൃഷ്ണപിള്ള (അസിസ്റ്റൻറ് ഇൻ ചാർജ്) - 16/10/1981 - 23/10/1984
  എം കുഞ്ഞനന്തൻ         - 24/10/1984 - 17/06/1986
  കെ രാജേന്ദ്രൻ             - 11 /11 /1986 - 22/09/1988
  കെ പി കുഞ്ഞിരാമൻ      - 23/09/1988 - 31/03/1992 (Rtd.)
  ടി  ശ്രീധരൻ നമ്പൂതിരി    - 06/06/1992 - 08/06/1993
  പി കെ വർഗ്ഗീസ്           - 09/06/1993 - 31/05/1996 (Rtd.)
  പി എ തോമസ്            - 10/06/1996 - 15/06/1998
  എം കുഞ്ഞമ്പു നായർ     - 16/06/1998 - 09/03/2000  (Expd.)
  പി യു  ഏലി                - 06/07/2000 - 06/06/2002
  പി പി നളിനിയമ്മ         - 01/07/2002 - 30/04/2003
  ടി വി ജോൺ               - 22/05/2003 - 03/06/2004
  എം എൻ ശാന്തമ്മ        - 04/06/2004 - 31/03/2005
  വി എം  ഷാഹുൽഹമീദ്   - 01/06/2005 - 
  ത്രേസ്യാമ്മ  ജോസഫ്    -
  ഏ കെ  മോഹനൻ    -
  ആനീസ്  ജോസഫ്   -
  

മുൻ പി ടി എ പ്രസിഡണ്ടുമാർ

 പി കുഞ്ഞിരാമൻ നായർ
 കെ വി മാത്യു
 എ ചാത്തുകുഞ്ഞി
 എ തമ്പാൻ
 ടി മോഹനൻ
 എ ദാമോദരൻ
 കെ ടി ജോണി
 കെ ടി മാത്യു
 

മുൻ എം പി ടി എ പ്രസിഡണ്ടുമാർ

   ചിന്നമ്മ തങ്കച്ചൻ
   വത്സമ്മ തോമസ്
   സെലിൻ സജി
  രോഹിണി ശശിധരൻ
  ഷേർലി വർഗ്ഗീസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}