"ആർ.എ.കെ.എം.എ.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:

==ചരിത്രം==
==ചരിത്രം==
ഇന്ത്യയുടെ ആദ്യത്തെ ഭക്ഷ്യവകുപ്പ് മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ശ്രീ. റാഫി അഹമ്മദ് കിദ്വായിയുടെ സ്മാരകമായി 1956 ൽ  തലക്കുളത്തൂർ പഞ്ചായത്തിലെ  പറമ്പത്ത് ബസാറിൽ സ്ഥാപിച്ച വിദ്യാലയമാണ് റാഫി അഹമ്മദ് കിദ്വായി മെമ്മോറിയൽ യു.പി .സ്ക്കൂൾ .(ആർ.എ.കെ. എം .യു .പി .സ്കൂൾ ) അന്നശ്ശേരി ഇടവനക്കുഴി ശ്രീ. അബ്ദുൽ ഹമീദിൻെ നേതൃത്വത്തിലുള്ള  റാഫി അഹമ്മദ് കിദ്വായി മെമ്മോറിയൽ കമ്മിറ്റിയാണ് വിദ്യാലയം സ്ഥാപിച്ചത്.വിദ്യാഭ്യാസപരമായി 1959 -60ൽ അംഗീകൃത എയ്ഡഡ് സ്കൂൾ ആയി മാറി. വിദ്യാഭ്യാസപരമായി വളരെ  പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു തലക്കുളത്തൂർ.ഈ വിദ്യാലയം സ്ഥാപിക്കുന്ന സമയത്തു എൽ പി ക്‌ളാസ് കഴിഞ്ഞാൽ പഠിത്തം നിർത്തുന്ന ഒരു അവസ്ഥയായിരുന്നു. അതിനൊരു പരിഹാരം എന്ന നിലയിലാണ് സ്കൂൾ തുടങ്ങിയത്.  ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക  ശ്രീമതി ശൈലജ മധുവനത്ത് 2011 മാർച്ച് 31 ന് ചുമതലയേറ്റു . അദ്ധ്യാപകരായി 14 പേരും  അനദ്ധ്യാപക തസ്തികയിൽ ഒരാളും പ്രവർത്തിക്കുന്നു. പഠന പഠനേതര വിഷയങ്ങളിൽ സ്കൂൾ നല്ല നിലവാരം പുലർത്തിവരുന്നു.കോഴിക്കോട് അത്തോളി റൂട്ടിൽ പറമ്പത്ത് ബസാറിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
ഇന്ത്യയുടെ ആദ്യത്തെ ഭക്ഷ്യവകുപ്പ് മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ശ്രീ. റാഫി അഹമ്മദ് കിദ്വായിയുടെ സ്മാരകമായി 1956 ൽ  തലക്കുളത്തൂർ പഞ്ചായത്തിലെ  പറമ്പത്ത് ബസാറിൽ സ്ഥാപിച്ച വിദ്യാലയമാണ് റാഫി അഹമ്മദ് കിദ്വായി മെമ്മോറിയൽ യു.പി .സ്ക്കൂൾ .(ആർ.എ.കെ. എം .യു .പി .സ്കൂൾ ) അന്നശ്ശേരി ഇടവനക്കുഴി ശ്രീ. അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള  റാഫി അഹമ്മദ് കിദ്വായി മെമ്മോറിയൽ കമ്മിറ്റിയാണ് വിദ്യാലയം സ്ഥാപിച്ചത്.വിദ്യാഭ്യാസപരമായി 1959 -60ൽ അംഗീകൃത എയ്ഡഡ് സ്കൂൾ ആയി മാറി. വിദ്യാഭ്യാസപരമായി വളരെ  പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു തലക്കുളത്തൂർ.ഈ വിദ്യാലയം സ്ഥാപിക്കുന്ന സമയത്തു എൽ പി ക്‌ളാസ് കഴിഞ്ഞാൽ പഠിത്തം നിർത്തുന്ന ഒരു അവസ്ഥയായിരുന്നു. അതിനൊരു പരിഹാരം എന്ന നിലയിലാണ് സ്കൂൾ തുടങ്ങിയത്.  ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക  ശ്രീമതി ശൈലജ മധുവനത്ത് 2011 മാർച്ച് 31 ന് ചുമതലയേറ്റു . അദ്ധ്യാപകരായി 14 പേരും  അനദ്ധ്യാപക തസ്തികയിൽ ഒരാളും പ്രവർത്തിക്കുന്നു. പഠന പഠനേതര വിഷയങ്ങളിൽ സ്കൂൾ നല്ല നിലവാരം പുലർത്തിവരുന്നു.കോഴിക്കോട് അത്തോളി റൂട്ടിൽ പറമ്പത്ത് ബസാറിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

11:29, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ആർ.എ.കെ.എം.എ.യു.പി.എസ്
വിലാസം
തലക്കുളത്തൂര്‍
സ്ഥാപിതംതിങ്കൾ - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
28-01-201717475

കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ വില്ലേജിൽ 1956ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

ഇന്ത്യയുടെ ആദ്യത്തെ ഭക്ഷ്യവകുപ്പ് മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ശ്രീ. റാഫി അഹമ്മദ് കിദ്വായിയുടെ സ്മാരകമായി 1956 ൽ തലക്കുളത്തൂർ പഞ്ചായത്തിലെ പറമ്പത്ത് ബസാറിൽ സ്ഥാപിച്ച വിദ്യാലയമാണ് റാഫി അഹമ്മദ് കിദ്വായി മെമ്മോറിയൽ യു.പി .സ്ക്കൂൾ .(ആർ.എ.കെ. എം .യു .പി .സ്കൂൾ ) അന്നശ്ശേരി ഇടവനക്കുഴി ശ്രീ. അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള റാഫി അഹമ്മദ് കിദ്വായി മെമ്മോറിയൽ കമ്മിറ്റിയാണ് വിദ്യാലയം സ്ഥാപിച്ചത്.വിദ്യാഭ്യാസപരമായി 1959 -60ൽ അംഗീകൃത എയ്ഡഡ് സ്കൂൾ ആയി മാറി. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു തലക്കുളത്തൂർ.ഈ വിദ്യാലയം സ്ഥാപിക്കുന്ന സമയത്തു എൽ പി ക്‌ളാസ് കഴിഞ്ഞാൽ പഠിത്തം നിർത്തുന്ന ഒരു അവസ്ഥയായിരുന്നു. അതിനൊരു പരിഹാരം എന്ന നിലയിലാണ് സ്കൂൾ തുടങ്ങിയത്. ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ശൈലജ മധുവനത്ത് 2011 മാർച്ച് 31 ന് ചുമതലയേറ്റു . അദ്ധ്യാപകരായി 14 പേരും അനദ്ധ്യാപക തസ്തികയിൽ ഒരാളും പ്രവർത്തിക്കുന്നു. പഠന പഠനേതര വിഷയങ്ങളിൽ സ്കൂൾ നല്ല നിലവാരം പുലർത്തിവരുന്നു.കോഴിക്കോട് അത്തോളി റൂട്ടിൽ പറമ്പത്ത് ബസാറിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

 ശൈലജ  മധൂവനത്ത് ( ഹെഡ്മിസ്ട്രസ് )
 സത്യ൯ .പി.കെ
 ശാന്ത . ടി 
 ഉദയ൯ . പി.കെ
 ബബിത . എം.പി
 രാജേശ്വരി . വി
 ലീല . വി..പി
 ദിവ്യ . കെ
 ഷ൪മ്മിള . പി
 ബിനു , ടി.ടി
 ഷിബിലി . പി
 മിന്നത്ത് . പി.ടി 
 അബ്ദുൾ ലത്തീഫ്
 വിജയ൯ . കെ

ക്ളബുകൾ

വിദ്യാരംഗം ക്ളബ്

സാമൂഹ്യശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

സയ൯സ് ക്ളബ്

ഹിന്ദി ക്ളബ്

ഉറുദു ക്ളബ്=

അറബി ക്ളബ്

സംസ്കൃതം ക്ളബ്

കാ൪ഷിക ക്ളബ്

ഗാന്ധിദ൪ശ൯ ക്ളബ്

ഇംഗ്ലീഷ് ക്ലബ്

വഴികാട്ടി

"https://schoolwiki.in/index.php?title=ആർ.എ.കെ.എം.എ.യു.പി.എസ്&oldid=299880" എന്ന താളിൽനിന്ന് ശേഖരിച്ചത്