"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AbdulNajah (സംവാദം | സംഭാവനകൾ) (പാഠ്യേതര പ്രവർത്തനങ്ങൾ) |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|chennamangallur_hss}} | {{prettyurl|chennamangallur_hss}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
|പേര്=ചേന്ദമംഗല്ലൂർ | |പേര്=ചേന്ദമംഗല്ലൂർ | ||
|സ്ഥലപ്പേര്=ചേന്ദമംഗല്ലൂർ | |സ്ഥലപ്പേര്=ചേന്ദമംഗല്ലൂർ | ||
വരി 12: | വരി 12: | ||
|സ്ഥാപിതദിവസം= 01 | |സ്ഥാപിതദിവസം= 01 | ||
|സ്ഥാപിതമാസം= 06 | |സ്ഥാപിതമാസം= 06 | ||
| | |സ്ഥാപിതവർഷം= 1964 | ||
|സ്കൂൾ വിലാസം= ചേന്ദമംഗല്ലൂർ പി.ഒ, <br/> മുക്കം | |സ്കൂൾ വിലാസം= ചേന്ദമംഗല്ലൂർ പി.ഒ, <br/> മുക്കം | ||
|പിൻ കോഡ്= 673602 | |പിൻ കോഡ്= 673602 | ||
|സ്കൂൾ ഫോൺ= 0495 2296417 | |സ്കൂൾ ഫോൺ= 0495 2296417 | ||
| | |സ്കൂൾ ഇമെയിൽ= chennamangallurhss@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= http://www.chennamangallurhss.com/ | ||
|ഉപ ജില്ല= മുക്കം | |ഉപ ജില്ല= മുക്കം | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
|ഭരണം വിഭാഗം= എയ്ഡഡ് | |ഭരണം വിഭാഗം= എയ്ഡഡ് | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
|പഠന | |പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
|പഠന | |പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | ||
|മാദ്ധ്യമം= മലയാളം, ഇംഗ്ലിഷ് | |മാദ്ധ്യമം= മലയാളം, ഇംഗ്ലിഷ് | ||
|ആൺകുട്ടികളുടെ എണ്ണം= 544 | |ആൺകുട്ടികളുടെ എണ്ണം= 544 | ||
|പെൺകുട്ടികളുടെ എണ്ണം= 401 | |പെൺകുട്ടികളുടെ എണ്ണം= 401 | ||
| | |വിദ്യാർത്ഥികളുടെ എണ്ണം= 945 | ||
|അദ്ധ്യാപകരുടെ എണ്ണം= 30 | |അദ്ധ്യാപകരുടെ എണ്ണം= 30 | ||
| | |പ്രിൻസിപ്പൽ= കൂട്ടിൽ മുഹമ്മദലി | ||
|പ്രധാന | |പ്രധാന അദ്ധ്യാപകൻ= മുഹമ്മദലി ഉമ്മമ്പുറത്ത് | ||
|പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് അബ്ദുറഹ്മാൻ ടി ടി | |പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് അബ്ദുറഹ്മാൻ ടി ടി | ||
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 25 | |ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 25 | ||
|ഗ്രേഡ്= 7 | |ഗ്രേഡ്= 7 | ||
| | |സ്കൂൾ ചിത്രം= cmrhss.jpg | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട്നഗരത്തിൽ നിന്നും 30 km അകലെ മുക്കം ഗ്രാമപഞ്ചായത്തിൽ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
വരി 54: | വരി 54: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* കേരള സംസ്ഥാന സ്കൂൾ കലോത്സവം 2017 ൽ മിമിക്രി ഹയർസെക്കണ്ടറി വിഭാഗത്തിൽ സ്കൂളിലെ ഹൃദിൻ ബാബുവിന് എ ഗ്രെഡോടെ രണ്ടാം സ്ഥാനം ലഭിച്ചു | * കേരള സംസ്ഥാന സ്കൂൾ കലോത്സവം 2017 ൽ മിമിക്രി ഹയർസെക്കണ്ടറി വിഭാഗത്തിൽ സ്കൂളിലെ ഹൃദിൻ ബാബുവിന് എ ഗ്രെഡോടെ രണ്ടാം സ്ഥാനം ലഭിച്ചു | ||
* സ്റ്റേറ്റ് ശാസ്ത്ര മേള ശാസ്ത്ര | * സ്റ്റേറ്റ് ശാസ്ത്ര മേള ശാസ്ത്ര മാഗസിൻ എ ഗ്രേഡോഡെ രൺടാം സമ്മാനം | ||
* ഉപജില്ല ശാസ്ത്ര മേള ചാംപ്യൻഷിപ് | * ഉപജില്ല ശാസ്ത്ര മേള ചാംപ്യൻഷിപ് | ||
* ഉപജില്ല പ്രവ്റ്തി മേള ചാംപ്യൻഷിപ് | * ഉപജില്ല പ്രവ്റ്തി മേള ചാംപ്യൻഷിപ് | ||
വരി 65: | വരി 65: | ||
* ഓപ്പൺ ഫോറം | * ഓപ്പൺ ഫോറം | ||
* ദിശ സ്കൂൾ മാഗസിൻ | * ദിശ സ്കൂൾ മാഗസിൻ | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
[[പ്രമാണം:WA0135.jpg|thumb|പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ഗ്രീൻ പ്രോട്ടോകോൾ ഹെഡ്മാസ്റ്റർ പ്രഖ്യാപിക്കുന്നു]] | [[പ്രമാണം:WA0135.jpg|thumb|പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ഗ്രീൻ പ്രോട്ടോകോൾ ഹെഡ്മാസ്റ്റർ പ്രഖ്യാപിക്കുന്നു]] | ||
വരി 71: | വരി 71: | ||
== മാനേജർ == | == മാനേജർ == | ||
മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററും പ്രമുഖ ചിന്തകനുമായ ശ്രി ഒ. | മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററും പ്രമുഖ ചിന്തകനുമായ ശ്രി ഒ.അബ്ദുറഹിമാൻ ആണ് ഇപ്പോഴത്തെ മാനേജർ | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:500px; height:500px" border="1" | {|class="wikitable" style="text-align:center; width:500px; height:500px" border="1" | ||
വരി 98: | വരി 98: | ||
|പി. കെ. അബ്ദുൽകരീം മാസ്റ്റർ | |പി. കെ. അബ്ദുൽകരീം മാസ്റ്റർ | ||
|- | |- | ||
|2007 | |2007 മുതൽ | ||
|എം.എ. | |എം.എ.അബ്ദുൾ ഹക്കീം മാസ്റ്റർ | ||
|- | |- | ||
|} | |} |
19:26, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ് | |
---|---|
വിലാസം | |
ചേന്ദമംഗല്ലൂർ 673602 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഇമെയിൽ | chennamangallurhss@gmail.com |
വെബ്സൈറ്റ് | http://www.chennamangallurhss.com/ |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലിഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കൂട്ടിൽ മുഹമ്മദലി |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദലി ഉമ്മമ്പുറത്ത് |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
കോഴിക്കോട്നഗരത്തിൽ നിന്നും 30 km അകലെ മുക്കം ഗ്രാമപഞ്ചായത്തിൽ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്.
ചരിത്രം
1964 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ്ലഹിയ അസ്സൊസിയെഷൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മാഞു മാസ്റ്റർ അയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ .1998-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കേരള സംസ്ഥാന സ്കൂൾ കലോത്സവം 2017 ൽ മിമിക്രി ഹയർസെക്കണ്ടറി വിഭാഗത്തിൽ സ്കൂളിലെ ഹൃദിൻ ബാബുവിന് എ ഗ്രെഡോടെ രണ്ടാം സ്ഥാനം ലഭിച്ചു
- സ്റ്റേറ്റ് ശാസ്ത്ര മേള ശാസ്ത്ര മാഗസിൻ എ ഗ്രേഡോഡെ രൺടാം സമ്മാനം
- ഉപജില്ല ശാസ്ത്ര മേള ചാംപ്യൻഷിപ്
- ഉപജില്ല പ്രവ്റ്തി മേള ചാംപ്യൻഷിപ്
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്വിസ് ക്ലബ്
- ഓപ്പൺ ഫോറം
- ദിശ സ്കൂൾ മാഗസിൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജർ
മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററും പ്രമുഖ ചിന്തകനുമായ ശ്രി ഒ.അബ്ദുറഹിമാൻ ആണ് ഇപ്പോഴത്തെ മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1964 - 68 | മാഞു മാസ്റ്റർ |
1968 - 76 | ടി.പി.മുഹമ്മദലി മാസ്റ്റർ |
1976 - 84 | മാഞു മാസ്റ്റർ |
1984 - 86 | സി . കെ. കുഞഹമ്മദ് മാസ്റ്റർ |
1986 - 2000 | അബ്ദുറഹ്മാൻ മാസ്റ്റർ |
2000 - 2006 | ടി. അബ്ദുല്ല മാസ്റ്റർ |
2006 - 07 | പി. കെ. അബ്ദുൽകരീം മാസ്റ്റർ |
2007 മുതൽ | എം.എ.അബ്ദുൾ ഹക്കീം മാസ്റ്റർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോഴിക്കോട് ഭാഗത്ത് നിന്നും
|
{{#multimaps: 11.30008, 75.977744 | width=800px | zoom=16 }}