ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. തിരുവാലി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MuhammedkunhiM (സംവാദം | സംഭാവനകൾ)
No edit summary
MuhammedkunhiM (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
== പ്രവേശനോത്സവം-2026 ==
== പ്രവേശനോത്സവം-2026 ==
2026-27 അധ്യയന വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മലപ്പുറം ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജി.എച്ച്.എസ്.എസ് തിരുവാലിയിൽ അതിവിപുലമായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട വണ്ടൂർ എം.എൽ.എയും റവന്യൂ വകുപ്പ് മന്ത്രിയുമായ ശ്രീ.എ.പി.അനിൽകുമാർ ചടങ്ങ് ഉൽഘാടനം ചെയ്തു. ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ജബ്ബാർ ഹാജി പി .എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ജില്ലാ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അസലു.പി.കെ മുഖ്യ പ്രഭാഷണം നടത്തി.പ്രസ്തുത പരിപാടിയിൽ ജില്ലയിലെ ജനപ്രതിനിധികൾ, കലാ സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.പ്രസ്തുത ചടങ്ങിന് ബഹുമാന്യനായ മലപ്പുറം ഡി.ഡി.ഇ. ശ്രീ.പി.വി.റഫീഖ് സ്വാഗതവും ജി.എച്ച്.എസ്.എസ്.തിരുവാലി പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ.ജയചന്ദ്രൻ.എസ് നന്ദിയും പറഞ്ഞു.<gallery>

പ്രമാണം:പ്രവേശനോത്സവം.2026-1.JPG
പ്രമാണം:പ്രവേശനോത്സവം.2026-2.JPG
പ്രമാണം:പ്രവേശനോത്സവം.2026-2.JPG
പ്രമാണം:പ്രവേശനോത്സവം.2026-3.JPG
പ്രമാണം:പ്രവേശനോത്സവം.2026-3.JPG
വരി 14: വരി 13:
പ്രമാണം:പ്രവേശനോത്സവം.2026-12.JPG
പ്രമാണം:പ്രവേശനോത്സവം.2026-12.JPG
പ്രമാണം:പ്രവേശനോത്സവം.2026-13.JPG
പ്രമാണം:പ്രവേശനോത്സവം.2026-13.JPG
പ്രമാണം:പ്രവേശനോത്സവം.2026-14.JPG|പ്രവേശനോത്സവം.2026
പ്രമാണം:പ്രവേശനോത്സവം.2026-14.JPG
പ്രമാണം:പ്രവേശനോത്സവം.2026-15.JPG
പ്രമാണം:പ്രവേശനോത്സവം.2026-16.JPG
</gallery><gallery>
</gallery><gallery>
</gallery><gallery>
</gallery>
</gallery>

20:55, 1 ജൂൺ 2026-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം-2026

2026-27 അധ്യയന വർഷത്തെ പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മലപ്പുറം ജില്ലാതല സ്കൂൾ പ്രവേശനോത്സവം ജി.എച്ച്.എസ്.എസ് തിരുവാലിയിൽ അതിവിപുലമായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട വണ്ടൂർ എം.എൽ.എയും റവന്യൂ വകുപ്പ് മന്ത്രിയുമായ ശ്രീ.എ.പി.അനിൽകുമാർ ചടങ്ങ് ഉൽഘാടനം ചെയ്തു. ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ജബ്ബാർ ഹാജി പി .എ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ജില്ലാ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അസലു.പി.കെ മുഖ്യ പ്രഭാഷണം നടത്തി.പ്രസ്തുത പരിപാടിയിൽ ജില്ലയിലെ ജനപ്രതിനിധികൾ, കലാ സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.പ്രസ്തുത ചടങ്ങിന് ബഹുമാന്യനായ മലപ്പുറം ഡി.ഡി.ഇ. ശ്രീ.പി.വി.റഫീഖ് സ്വാഗതവും ജി.എച്ച്.എസ്.എസ്.തിരുവാലി പ്രിൻസിപ്പൽ ഇൻചാർജ് ശ്രീ.ജയചന്ദ്രൻ.എസ് നന്ദിയും പറഞ്ഞു.