"എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
school camp first phase |
No edit summary |
||
| വരി 114: | വരി 114: | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അവരുടെ ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ അവരെ സജ്ജരാക്കുക, കൂടാതെ ഈ പദ്ധതികളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓരോ കുട്ടിയുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്, മത്സരസ്വഭാവമുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ആസൂത്രണം ചെയ്തത്.ഗ്രൂപ്പിങ്,നിത്യ ജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനം,വീഡിയോ പ്രദർശനം,ക്വിസ് മത്സരം ,ഗെയിം നിർമ്മാണം,അനിമേഷൻ,റോബോട്ടിക്സ് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകി. 3:30 ഓടുകൂടി ക്യാമ്പ് സമാപിച്ചു. | ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അവരുടെ ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ അവരെ സജ്ജരാക്കുക, കൂടാതെ ഈ പദ്ധതികളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓരോ കുട്ടിയുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്, മത്സരസ്വഭാവമുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ആസൂത്രണം ചെയ്തത്.ഗ്രൂപ്പിങ്,നിത്യ ജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനം,വീഡിയോ പ്രദർശനം,ക്വിസ് മത്സരം ,ഗെയിം നിർമ്മാണം,അനിമേഷൻ,റോബോട്ടിക്സ് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകി. 3:30 ഓടുകൂടി ക്യാമ്പ് സമാപിച്ചു. | ||
[[പ്രമാണം:38049 2026 27 1.4.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഒന്നാം ഘട്ടം]] | |||
'''2025-2028 ബാച്ച് സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം''' | |||
ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിൻ്റെ ഈ വർഷത്തെ സ്കൂൾ ക്യാമ്പ് (ഒന്നാം ഘട്ടം ) 2026 മെയ് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ നടന്നു. ഈ ക്യാമ്പിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സജീവമായി പങ്കെടുത്തു. എക്സ്റ്റേണൽ റിസോഴ്സ് പേഴ്സണായി ചിറ്റാർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീമതി റീന എം ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു.റീൽസ് നിർമിക്കൽ, പ്രമോ വീഡിയോ തയ്യാറാക്കൽ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി കുട്ടികൾ പൂർത്തിയാക്കി. 3.30 ഓടുകൂടി ക്യാമ്പ് അവസാനിച്ചു.{{Lkframe/Pages}} | |||
ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിൻ്റെ ഈ വർഷത്തെ സ്കൂൾ ക്യാമ്പ് (ഒന്നാം ഘട്ടം ) 2026 മെയ് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ നടന്നു. ഈ ക്യാമ്പിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സജീവമായി പങ്കെടുത്തു. എക്സ്റ്റേണൽ റിസോഴ്സ് പേഴ്സണായി ചിറ്റാർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീമതി റീന എം ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു | |||
{{Infobox littlekites | {{Infobox littlekites | ||
22:07, 2 ജൂൺ 2026-നു നിലവിലുള്ള രൂപം
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ച് അംഗങ്ങൾ
| നമ്പർ | അഡ്മിഷൻ
നമ്പർ |
വിദ്യാർത്ഥിയുടെ പേര് |
|---|---|---|
| 1 | 3764 | അഭിമന്യു കെ എസ് |
| 2 | 3772 | അഭിനവ് ജെ |
| 3 | 3756 | എബിൻ ഡേവിഡ് വർഗീസ് |
| 4 | 3769 | അക്ഷജ് എ |
| 5 | 3774 | അക്ഷര അനിൽ |
| 6 | 3779 | അക്ഷയ് കെ പി |
| 7 | 3777 | ആൽബിൻ കെ വൈ |
| 8 | 3765 | അലൻ തോമസ് |
| 9 | 3776 | അൽഗ വിനീഷ് |
| 10 | 3773 | ആൽവിൻ ജെ വർഗീസ് |
| 11 | 3753 | ആനന്ദകൃഷ്ണ കെ എസ് |
| 12 | 3770 | അനന്യ ശ്രീജോ |
| 13 | 3757 | അനന്യ സന്തോഷ് |
| 14 | 3760 | അനന്യ ടി റിനു |
| 15 | 3778 | ഏയ്ഞ്ചൽ മരിയ ബിജു |
| 16 | 3755 | ദേവദർശ് പി എസ് |
| 17 | 3758 | ദേവദത്തൻ എ |
| 18 | 3763 | ഫാസിൽ മുഹമ്മദ് |
| 19 | 3775 | കാശിനാഥ് ടി എ |
| 20 | 3761 | മയൂഖ മഹേഷ് |
| 21 | 3759 | മിൽക്ക ടി ബി |
| 22 | 3762 | നിവേദ്യ സി ഡി |
| 23 | 3768 | പ്രാർത്ഥന ബിജു |
| 24 | 3766 | സൈനോ ശാമുവേൽ |
| 25 | 3767 | വൈഗ കെ കെ |
ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025

ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025-28 ബാച്ച്
അങ്ങമൂഴി എസ് എ വി ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്‌സ് പ്രിലിമിനറി ക്യാമ്പ് 2025 ഒക്ടോബർ 3 വെള്ളിയാഴ്ച രാവിലെ 9:45 മുതൽ വൈകുന്നേരം 3:30 വരെ ഐ.ടി. ലാബിൽ വെച്ച് നടന്നു. കൈറ്റ് പത്തനംതിട്ട മാസ്റ്റർ ട്രെയിനറായ ശ്രീ. മനു മാത്യു സാറാണ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയത്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ അവരുടെ ചുമതലകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക, ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികളെക്കുറിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ അവരെ സജ്ജരാക്കുക, കൂടാതെ ഈ പദ്ധതികളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓരോ കുട്ടിയുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട്, മത്സരസ്വഭാവമുള്ള ഗ്രൂപ്പ് പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ആസൂത്രണം ചെയ്തത്.ഗ്രൂപ്പിങ്,നിത്യ ജീവിതത്തിൽ ഇന്റർനെറ്റിന്റെ സ്വാധീനം,വീഡിയോ പ്രദർശനം,ക്വിസ് മത്സരം ,ഗെയിം നിർമ്മാണം,അനിമേഷൻ,റോബോട്ടിക്സ് തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം നൽകി. 3:30 ഓടുകൂടി ക്യാമ്പ് സമാപിച്ചു.

2025-2028 ബാച്ച് സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം
ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിൻ്റെ ഈ വർഷത്തെ സ്കൂൾ ക്യാമ്പ് (ഒന്നാം ഘട്ടം ) 2026 മെയ് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ നടന്നു. ഈ ക്യാമ്പിൽ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സജീവമായി പങ്കെടുത്തു. എക്സ്റ്റേണൽ റിസോഴ്സ് പേഴ്സണായി ചിറ്റാർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീമതി റീന എം ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു.റീൽസ് നിർമിക്കൽ, പ്രമോ വീഡിയോ തയ്യാറാക്കൽ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി കുട്ടികൾ പൂർത്തിയാക്കി. 3.30 ഓടുകൂടി ക്യാമ്പ് അവസാനിച്ചു.
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 02-06-2026 | 38049 |