ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ച് അംഗങ്ങൾ

നമ്പർ അഡ്മിഷൻ

നമ്പർ

വിദ്യാർത്ഥിയുടെ പേര്
1 3686 ഏബൽ കെ ബിനു
2 3695 അഭിനന്ദു എം ബി
3 3681 ഐശ്വര്യ റ്റി എ
4 3678 അലൻ മാത്യു
5 3690 അനീറ്റ പി ആർ
6 3694 അനുഗ്രഹ റ്റി ബി
7 3689 അർജുൻ സി സുനിൽ
8 3691 അർജുൻ കെ പി
9 3685 അർജുൻ എം നായർ
10 3696 അർജുൻ പി എസ്
11 3688 ക്രിസ്റ്റീന സാറ ഷാജി
12 3675 ദേവ പ്രിയ എം എസ്
13 3679 ദേവനന്ദന പി
14 3710 ജോസ്‌ന എബ്രഹാം
15 3692 മഹിമ എം പി
16 3693 നേഹ ജോസഫ്
17 3676 പൂജ ഷിബു
18 3701 ശ്രേയ സുമേഷ്
ROBO FEST
Automatic Street Light

2024-25 ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട്

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി ശൃംഖലയാണ് ലിറ്റിൽ കൈറ്റ്സ്.പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന ആങ്ങമൂഴി എസ്.എ.വി  ഹൈസ്കൂളിൽ 2018 മുതൽ ലിറ്റിൽ കൈറ്റ്സ്  പ്രവർത്തിച്ചുവരുന്നു. 8 മുതൽ 10 വരെ ക്ലാസ്സുകളിലായി 76 കുട്ടികൾ ലിറ്റിൽ കൈറ്റ്‌സിൽ അംഗങ്ങളായിട്ടുണ്ട്.സ്കൂളിലെ ഐ.ടി പ്രവർത്തനങ്ങളിൽ ഈ കുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടെ ക്ലാസ്സുകളിൽ പങ്കെടുക്കുകയും പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുന്നു.എല്ലാ ബുധനാഴ്ചയും രാവിലെ 8. 30 മുതൽ ക്ലാസുകൾ എടുത്തു വരുന്നു.കൈറ്റ് മാസ്റ്റേഴ്സ് ആയി ശ്രീ. ജോസഫ് വി. തോമസ്, ശ്രീമതി മെറിൻ വർഗീസ് എന്നിവർ പ്രവർത്തിക്കുന്നു.

2023-2026 Batch


2022- 25 ബാച്ചിന്റെ അസൈൻമെൻ്റിൻ്റെ  ഭാഗമായി ലഹരി ബോധവൽക്കരണ ക്ലാസുകൾ പൊതുസമൂഹത്തിന് പ്രയോജനകരമാകുന്ന തരത്തിൽ സ്കൂളിൽ ക്രമീകരിച്ചു.അതോടൊപ്പം ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായി വ്യക്തിഗത / ഗ്രൂപ്പ് അസൈമെൻ്റുകൾ ചെയ്തു.അതോടൊപ്പം തന്നെ ഈ അധ്യായന വർഷം സ്കൂൾ തല ROBO FEST 2023- 2026 ബാച്ചിന്റെ നേതൃത്വത്തിൽ വിജയകരമായി നടത്തി.ഈ ഫെസ്റ്റിൽ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഇലക്ട്രോണിക് ഡയസ് , ഓട്ടോമാറ്റിക് സെൻസിംഗ് ലൈറ്റ്, ട്രാഫിക് സിഗ്നൽ ലൈറ്റ് തുടങ്ങിയവ വിദ്യാർത്ഥികൾ ഈ ഫെസ്റ്റിൽ ക്രമീകരിച്ചിരുന്നു.സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ലൂസി.എം ടീച്ചറും മറ്റ് അധ്യാപകരും ലിറ്റിൽ കൈറ്റ്സ്  പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകിവരുന്നു.

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float