"സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
uploading image |
uploading image |
||
| വരി 324: | വരി 324: | ||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 14/5/2026 ന് നടന്നു.സ്കൂൾ പിടിഎ പ്രസിഡണ്ട് ബി എച്ച് അബ്ദുൽ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ വിജയൻ സാർ,സ്കൂൾ കൺവീനർ സി സി എച്ച് സാജു എന്നിവർ സംസാരിച്ചു കൈറ്റ് മെൻ്റർ കൃഷ്ന് ണ പ്രസാദ് സാർ സ്വാഗതവും ശ്രീവിദ്യ ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. RP ആയ ശ്രീമതി സുമ ടീച്ചർ കുട്ടികൾക്ക് പരിശീലനം നൽകി.ക്യാമ്പ് നാലുമണിക്ക് അവസാനിച്ചു | ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 14/5/2026 ന് നടന്നു.സ്കൂൾ പിടിഎ പ്രസിഡണ്ട് ബി എച്ച് അബ്ദുൽ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ വിജയൻ സാർ,സ്കൂൾ കൺവീനർ സി സി എച്ച് സാജു എന്നിവർ സംസാരിച്ചു കൈറ്റ് മെൻ്റർ കൃഷ്ന് ണ പ്രസാദ് സാർ സ്വാഗതവും ശ്രീവിദ്യ ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. RP ആയ ശ്രീമതി സുമ ടീച്ചർ കുട്ടികൾക്ക് പരിശീലനം നൽകി.ക്യാമ്പ് നാലുമണിക്ക് അവസാനിച്ചു | ||
[[പ്രമാണം:11047 school camp 2.jpg|ഇടത്ത്|ലഘുചിത്രം|school camp]] | |||
[[പ്രമാണം:11047 school camp 1.jpg|ലഘുചിത്രം]] | [[പ്രമാണം:11047 school camp 1.jpg|ലഘുചിത്രം]] | ||
20:48, 30 മേയ് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 30-05-2026 | Cjhsschemnad |

അംഗങ്ങൾ
| Sl.No | Name | Admission No. | Class | Division |
| 1 | ABDUL AZIM K H | 12809 | 8 | D |
| 2 | ABDUL HANNAN | 13001 | 8 | J |
| 3 | ABDULLA ZAIM M Z | 12733 | 8 | G |
| 4 | AHAMMED FEBIN ZIDAN | 13131 | 8 | H |
| 5 | AKSHATA S S | 13053 | 8 | C |
| 6 | AMINA JALEEL | 13256 | 8 | F |
| 7 | AYSHA SHAHREEN B S | 12866 | 8 | K |
| 8 | FATHIMA ALFA SHAZNA K A | 12971 | 8 | I |
| 9 | FATHIMATH JANNATH SHIRIN A R | 12901 | 8 | I |
| 10 | FATHIMATH NIDA .M | 13046 | 8 | C |
| 11 | HAMDAN C M | 12747 | 8 | G |
| 12 | HASSAN SALAH C M | 12979 | 8 | E |
| 13 | HUSSAIN SHIHAM .K.B | 13218 | 8 | H |
| 14 | INAAM N I | 12812 | 8 | K |
| 15 | ISMAYIL RIJJAZ K M | 13111 | 8 | D |
| 16 | KADEEJATH SHAZNA S | 13070 | 8 | J |
| 17 | M.FATHIH | 12822 | 8 | H |
| 18 | MARYAM PADAR ANSARI | 12736 | 8 | G |
| 19 | MINHA M | 13181 | 8 | L |
| 20 | MOHAMMAD MASHHOOD .A.S | 13146 | 8 | H |
| 21 | MOHAMMED | 12793 | 8 | D |
| 22 | MOHAMMED AMEEN C K | 12761 | 8 | H |
| 23 | MOHAMMED HASSAN N A | 13102 | 8 | I |
| 24 | MOHAMMED IBN IRSHAD | 12763 | 8 | C |
| 25 | MOHAMMED INTHISHAM | 12875 | 8 | K |
| 26 | MOHAMMED RAZI C K | 13189 | 8 | D |
| 27 | MOHAMMED ZAYYAN S K | 13041 | 8 | B |
| 28 | MUHAMED FARAZ M | 12969 | 8 | H |
| 29 | MUHAMMAD M K | 13253 | 8 | C |
| 30 | MUHAMMAD SUJAID B K | 13179 | 8 | K |
| 31 | MUHAMMED BILAL | 12739 | 8 | G |
| 32 | MUHAMMED DHANISH A S | 13136 | 8 | I |
| 33 | MUHAMMED FAAZ | 13150 | 8 | I |
| 34 | MUHAMMED THAHSEEN S | 12805 | 8 | C |
| 35 | NABEESATH NOORA P | 12826 | 8 | B |
| 36 | NUZHA FATHIMA N A | 13112 | 8 | E |
| 37 | SHAFA FATHIMA K A | 12799 | 8 | F |
| 38 | SHAZA FATHIMA C S | 13004 | 8 | C |
| 39 | SHEZA SHERIN A | 12734 | 8 | G |
| 40 | THAHFEEZ THAZEEB | 12986 | 8 | J |
| 41 | UMMU HALEEMA M Z | 12771 | 8 | J |
| 42 | ZAINAB SAFA E M | 12781 | 8 | K |
| 43 | ZENHA MARIYAM | 12780 | 8 | K |
| 44 | ZUHANA BEGUM | 13103 | 8 | J |
.
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2025-28ബാച്ചിലെ അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ ജൂൺ 25ന് നടന്നു. 330 കുട്ടികൾ ഇതിൽ പങ്കെടുത്തു. കൃഷ്ണപ്രസാദ് സാർ ,ശ്രീവിദ്യ ടീച്ചർ, ശ്രീനി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

ലിറ്റിൽകൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫേസ് 1
2025-28 ബാച്ചിൻ്റെ ഒന്നാം ഘട്ട സ്‌കൂൾ ക്യാമ്പ് 14/05/2026 ന് സംഘടിപ്പിച്ചു
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഒക്ടോബർ 24ന് സംഘടിപ്പിച്ചു.പിടിഎ പ്രസിഡൻറ് കെ ടി നിയാസിന്റെ അധ്യക്ഷതയിൽ ശ്രീ ഷംസുദ്ദീൻ ചിറാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വിജയൻ സ്വാഗതം പറഞ്ഞു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ മനോജ് കുമാർ ക്ലാസുകൾ കൈകാര്യം ചെയ്തു. കൈകറ്റ് മെന്റർമാരായ കൃഷ്ണപ്രസാദ്, ശ്രീവിദ്യ എന്നിവർ സംസാരിച്ചു.അനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിങ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് നാലുമണിക്ക് അവസാനിച്ചു. മാസ്റ്റർ ട്രെയിനർ മനോജ് സാർ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു.പ്രിലിമിനറി ക്യാമ്പോട് കൂടി എട്ടാം ക്ലാസ് കുട്ടികൾക്കുള്ള ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു



ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫേസ് 1
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 14/5/2026 ന് നടന്നു.സ്കൂൾ പിടിഎ പ്രസിഡണ്ട് ബി എച്ച് അബ്ദുൽ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ വിജയൻ സാർ,സ്കൂൾ കൺവീനർ സി സി എച്ച് സാജു എന്നിവർ സംസാരിച്ചു കൈറ്റ് മെൻ്റർ കൃഷ്ന് ണ പ്രസാദ് സാർ സ്വാഗതവും ശ്രീവിദ്യ ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. RP ആയ ശ്രീമതി സുമ ടീച്ചർ കുട്ടികൾക്ക് പരിശീലനം നൽകി.ക്യാമ്പ് നാലുമണിക്ക് അവസാനിച്ചു

