സി.ജെ.എച്ച്.എസ്. എസ് ചെമ്മനാട്/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2023 - 26 | 2024 - 27 | 2025 - 28 |
യൂണിഫോം വിതരണം
| 11047-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11047 |
| യൂണിറ്റ് നമ്പർ | LK/2018/1104 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| ഉപജില്ല | കാസറഗോഡ് |
| ലീഡർ | യഹ്യ |
| ഡെപ്യൂട്ടി ലീഡർ | സിദ ഹലീമ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൃഷ്ണപ്രസാദ് ഇ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീവിദ്യ എൻ.എം |
| അവസാനം തിരുത്തിയത് | |
| 13-01-2026 | Cjhsschemnad |
| MEMBERS LIST | |||
|---|---|---|---|
| Sl No | Name | Adminssion No | Class |
| 1 | ABDULLA RAJUL K | 11997 | 8D |
| 2 | AAHAMMED SHIFA C H | 12103 | 8E |
| 3 | AHMED SAHEEL M | 11908 | 8D |
| 4 | AHMED ZAMEEL SAJID AHAMED IBRAHIM | 12206 | 8G |
| 6 | ANFA KADEEJA T | 12213 | 8C |
| 7 | AYISHA C A | 11924 | 8E |
| 8 | AYSHA LIBA PARVEEN C A | 12056 | 8G |
| 9 | AYSHATH RINHA | 11895 | 8A |
| 10 | FAIZAN SHAFI | 12173 | 8D |
| 11 | FATHIMA C A | 12189 | 8D |
| 12 | FATHIMA MARWA N | 11809 | 8A |
| 13 | FATHIMA MIZNA C M | 11867 | 8E |
| 14 | FATHIMA RAFAH M A | 12106 | 8B |
| 15 | FATHIMA RIFA F K | 11912 | 8E |
| 16 | FATHIMATH RAJIYA K T | 11854 | 8E |
| 17 | FATHIMATH SAFA R E | 12019 | 8F |
| 18 | HASSAN HANOOF | 11876 | 8A |
| 19 | HISHAM ABDULLA K M | 12124 | 8D |
| 20 | IBRAHIM BATHISHA P | 12028 | 8G |
| 21 | ISMAIL NIHAL N B | 12132 | 8A |
| 22 | JANNA NAFEESA | 11927 | 8C |
| 23 | KADEEJA SANA PARVEEN K S | 12094 | 8E |
| 24 | KALANDAR IBRAHIM KHALEEL K A | 12072 | 8B |
| 25 | KHADEEJATH RAHILA | 11929 | 8E |
| 26 | LAMHATH JABEEN | 11868 | 8C |
| 27 | MARIYAM JALISA | 11801 | 8D |
| 28 | MINHA FATHIMA M J | 12163 | 8B |
| 29 | MOHAMMED BILAL K M | 12031 | 8D |
| 30 | MOHAMMED FAZAN T A | 12174 | 8D |
| 31 | MOHAMMED M | 11957 | 8C |
| 32 | MUHAMMAD AFLAH K A | 12006 | 8B |
| 33 | MUHAMMED SHAHID T H | 12079 | 8H |
| 34 | RIZAN ABDUL RAHIMAN | 12017 | 8C |
| 35 | SHAHZAD AHAMMED K A | 11874 | 8H |
| 36 | SHAIK NABILU | 11879 | 8H |
| 37 | SHAWAF C S | 11987 | 8F |
| 38 | SHEZA FATHIMA | 11878 | 8D |
| 39 | YAHYA A | 12070 | 8H |
| 40 | ZIDA HALEEMA | 11815 | 8F |
| 41 | MUHAMMED FAHIZ B A | 12662 | 8F |
ലിറ്റിൽ കൈറ്റ്സ് 2023-2026 ബാച്ചിനുള്ള യൂണിഫോം വിതരണത്തിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 28 ന് ജമാഅത്ത് ജനറൽ സെക്രട്ടറി ശ്രീ ബദറുൽ മുനീർ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ വിജയൻ സർ , പ്രിൻസിപ്പാൾ സുകുമാരൻ സർ ,SITC ബിന്ദു ടീച്ചർ , കെറ്റ് മാസ്റ്റർ പ്രസാദ് സർ, കൈറ്റ്മിസ്ട്രസ്സ് ശ്രീവിദ്യ ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. യൂണിറ്റ് ലീഡർ യഹിയ യൂണിഫോം ഏറ്റുവാങ്ങി
പ്രവർത്തനങ്ങൾ 2025-26
റോബോട്ടിക്സ് ശില്പശാല
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസിലെ കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീലന ക്ലാസുകൾ 9/1/2025 ന് ആരംഭിച്ചു.ലിറ്റിൽ കൈറ്റ് അംഗങ്ങളായ യഹിയ, ഇബ്രാഹിം കലീൽ, ഷിഫാസ്, ഫായിസ്, അഫ്ല എന്നീ കുട്ടികൾ പരീശീലനത്തിന് നേതൃത്വം നൽകി. മാസ്റ്റർ ട്രെയിനർ ശ്രീ ഖാദർ സർ ആദ്യ ദിവസം ശില്പശാല സന്ദർശിച്ചു. അധ്യാപകരായ സുഹറ ടീച്ചർ,കാവ്യ ടീച്ചർ,അനസ് സാർ, രേഷ്മ ടീച്ചർ എന്നിവർ നേതൃത്വം നൽകി