ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
8939742035 (സംവാദം | സംഭാവനകൾ)
No edit summary
8939742035 (സംവാദം | സംഭാവനകൾ)
No edit summary
വരി 173: വരി 173:

== '''സർവ്വം AIമയം - ബോധവത്ക്കരണ ക്ലാസ്''' ==
== '''സർവ്വം AIമയം - ബോധവത്ക്കരണ ക്ലാസ്''' ==
സെന്റ് മേരീസ് ഹൈസ്കൂളിൽ  ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ   “സർവ്വം A.I മയം "പരിപാടി സംഘടിപ്പിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം 2026 ഫെബ്രുവരി 27-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് യു.പി ഐ.ടി ലാബിൽ നടന്നു.
സെന്റ് മേരീസ് ഹൈസ്കൂളിൽ  ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ   “സർവ്വം A.I മയം "പരിപാടി സംഘടിപ്പിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം 2026 ഫെബ്രുവരി 27-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് യു.പി ഐ.ടി ലാബിൽ നടന്നു.സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി റാണി അഗസ്റ്റിൻ  പരിപാടി ഉദ്ഘാടനം ചെയ്തു. മാതാപിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (A.I) എന്ന വിഷയത്തെ കുറിച്ച് അവബോധം നൽകുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.പരിപാടിയിൽ ക്ലാസുകൾക്ക് നേതൃത്വം നൽകിയത് ആൻ ഏഞ്ചൽ, അമൽജിത് എം ആർ, പ്രാർത്ഥന എന്നിവർ ആയിരുന്നു. അവർ മാതാപിതാക്കൾക്കു ലളിതമായ രീതിയിൽ എ.ഐയുടെ അടിസ്ഥാന ആശയങ്ങൾ വിശദീകരിച്ചു.ഏറെ പ്രയോജനകരമായും പുതുമയാർന്ന അറിവുകൾ നൽകുന്നതുമായ ഈ പരിപാടി വളരെ വിജയകരമായി പൂർത്തിയായി. അധ്യാപകരായ റിനിൽ സാർ,നോജി ടീച്ചർ എന്നിവർ ക്ലാസിന്റെ ഒരുക്കങ്ങൾ നടത്തി.സെന്റ്  യു.പി ഐ.ടി ലാബിൽ നടന്നു.
 
സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി റാണി അഗസ്റ്റിൻ  പരിപാടി ഉദ്ഘാടനം ചെയ്തു. മാതാപിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (A.I) എന്ന വിഷയത്തെ കുറിച്ച് അവബോധം നൽകുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.
 
പരിപാടിയിൽ ക്ലാസുകൾക്ക് നേതൃത്വം നൽകിയത് ആൻ ഏഞ്ചൽ, അമൽജിത് എം ആർ, പ്രാർത്ഥന എന്നിവർ ആയിരുന്നു. അവർ മാതാപിതാക്കൾക്കു ലളിതമായ രീതിയിൽ എ.ഐയുടെ അടിസ്ഥാന ആശയങ്ങൾ വിശദീകരിച്ചു.
 
ഏറെ പ്രയോജനകരമായും പുതുമയാർന്ന അറിവുകൾ നൽകുന്നതുമായ ഈ പരിപാടി വളരെ വിജയകരമായി പൂർത്തിയായി. അധ്യാപകരായ റിനിൽ സാർ,നോജി ടീച്ചർ എന്നിവർ ക്ലാസിന്റെ ഒരുക്കങ്ങൾ നടത്തി.സെന്റ്  യു.പി ഐ.ടി ലാബിൽ നടന്നു.

22:19, 21 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
26002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26002
യൂണിറ്റ് നമ്പർLK/2018/26002
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലERNAKULAM
വിദ്യാഭ്യാസ ജില്ല ERNAKULAM
ഉപജില്ല MATTANCHERY
ലീഡർPRATHANA MISTICA
ഡെപ്യൂട്ടി ലീഡർAMALJITH M.R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ANIL JOSEPH
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2NOJI JOSEPH
അവസാനം തിരുത്തിയത്
21-04-20268939742035

LITTLE KITES 2024-27

SL.NO: NAME ADM.NO:
1 AAROM THOMAS ANTONY 13219
2 ALDRIN K B 12923
3 AMALJITH M R 12919
4 ANANYA AJITH 12903
5 ANEENA T J 12864
6 ANN ANGEL K G 12882
7 ANN RHIANNA ROSE 12912
8 ANSEL M PRAMOD 13060
9 ANUSREE A R 12934
10 ATHMIYA MARIYA A J 13070
11 AYSHWARYA V M 12878
12 CHRIS ANTONY V P 12918
13 EBIN JOHN 12853
14 EVELA YESUDAS 12861
15 GIYONA JOSEPH 12863
16 JAYALAKSHMI A J 12865
17 JOHN SAVIO K G 12924
18 JOSEPH CALASANZ 13071
19 JOSEPH LIBIN A A 13061
20 JYOTHISH P 13141
21 NIHARA KRISHNA U 13075
22 NISHAL JOSE 12875
23 NIVYAMOL A G 12901
24 PRARTHANA MISTICA V J 12856
25 RAYAN VARGHESE K A 12940
26 SARIGA THOMAS A T 12927
27 SIFIN THOMAS K L 12915
28 SREENANDA SATHEESH 12909
29 SREYAS MARY K G 13143
30 SWARA RAG V B 12879
31 TANIYA MARIYA A R 12870
32 VIDHYA K A 12907

LITTLE KITES 2024-27

DIGITAL DISCIPLINE CLASS ON 10-06-2025

   സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി10/6/25 ചൊവ്വാഴ്ച ലിറ്റിൽ കൈറ്റ്സി ന്റെ ആഭിമുഖ്യത്തിൽ ചെല്ലാനം സെന്റ്.മേരിസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ യുപി, ഹൈസ്കൂൾ കുട്ടികൾക്കായി ക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി. കൂടാതെ അധ്യാപകരായ ശ്രീ അനിൽ അനിൽ ജോസഫ്, ശ്രീ അഗസ്റ്റിൻ റിനിൽ  ജേക്കബ് ക്ലാസിൽ സംസാരിക്കുകയുണ്ടായി  . ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ട മേഖലകൾ, ഡിജിറ്റൽ സംവിധാനങ്ങളുടെ ആവശ്യകത, മോശമായ ഡിജിറ്റൽ ശീലങ്ങൾ എന്നീ മേഖലകൾക്കാണ് ക്ലാസിൽ ഊന്നൽ നൽകിയത്.

സർവ്വം AIമയം - ബോധവത്ക്കരണ ക്ലാസ്