ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
26002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26002
യൂണിറ്റ് നമ്പർLK/2018/26002
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലERNAKULAM
വിദ്യാഭ്യാസ ജില്ല ERNAKULAM
ഉപജില്ല MATTANCHERY
ലീഡർPRATHANA MISTICA
ഡെപ്യൂട്ടി ലീഡർAMALJITH M.R
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ANIL JOSEPH
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2NOJI JOSEPH
അവസാനം തിരുത്തിയത്
21-04-20268939742035


LITTLE KITES 2024-27

SL.NO: NAME ADM.NO:
1 AAROM THOMAS ANTONY 13219
2 ALDRIN K B 12923
3 AMALJITH M R 12919
4 ANANYA AJITH 12903
5 ANEENA T J 12864
6 ANN ANGEL K G 12882
7 ANN RHIANNA ROSE 12912
8 ANSEL M PRAMOD 13060
9 ANUSREE A R 12934
10 ATHMIYA MARIYA A J 13070
11 AYSHWARYA V M 12878
12 CHRIS ANTONY V P 12918
13 EBIN JOHN 12853
14 EVELA YESUDAS 12861
15 GIYONA JOSEPH 12863
16 JAYALAKSHMI A J 12865
17 JOHN SAVIO K G 12924
18 JOSEPH CALASANZ 13071
19 JOSEPH LIBIN A A 13061
20 JYOTHISH P 13141
21 NIHARA KRISHNA U 13075
22 NISHAL JOSE 12875
23 NIVYAMOL A G 12901
24 PRARTHANA MISTICA V J 12856
25 RAYAN VARGHESE K A 12940
26 SARIGA THOMAS A T 12927
27 SIFIN THOMAS K L 12915
28 SREENANDA SATHEESH 12909
29 SREYAS MARY K G 13143
30 SWARA RAG V B 12879
31 TANIYA MARIYA A R 12870
32 VIDHYA K A 12907


LITTLE KITES 2024-27

DIGITAL DISCIPLINE CLASS ON 10-06-2025

   സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി10/6/25 ചൊവ്വാഴ്ച ലിറ്റിൽ കൈറ്റ്സി ന്റെ ആഭിമുഖ്യത്തിൽ ചെല്ലാനം സെന്റ്.മേരിസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ യുപി, ഹൈസ്കൂൾ കുട്ടികൾക്കായി ക്ലാസുകൾ സംഘടിപ്പിക്കുകയുണ്ടായി. കൂടാതെ അധ്യാപകരായ ശ്രീ അനിൽ അനിൽ ജോസഫ്, ശ്രീ അഗസ്റ്റിൻ റിനിൽ  ജേക്കബ് ക്ലാസിൽ സംസാരിക്കുകയുണ്ടായി  . ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ട മേഖലകൾ, ഡിജിറ്റൽ സംവിധാനങ്ങളുടെ ആവശ്യകത, മോശമായ ഡിജിറ്റൽ ശീലങ്ങൾ എന്നീ മേഖലകൾക്കാണ് ക്ലാസിൽ ഊന്നൽ നൽകിയത്.

സർവ്വം AIമയം - ബോധവത്ക്കരണ ക്ലാസ്

26002 sarvam AI mayam

സെന്റ് മേരീസ് ഹൈസ്കൂളിൽ  ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ   “സർവ്വം A.I മയം "പരിപാടി സംഘടിപ്പിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം 2026 ഫെബ്രുവരി 27-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് യു.പി ഐ.ടി ലാബിൽ നടന്നു.സ്കൂളിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി റാണി അഗസ്റ്റിൻ  പരിപാടി ഉദ്ഘാടനം ചെയ്തു. മാതാപിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (A.I) എന്ന വിഷയത്തെ കുറിച്ച് അവബോധം നൽകുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.പരിപാടിയിൽ ക്ലാസുകൾക്ക് നേതൃത്വം നൽകിയത് ആൻ ഏഞ്ചൽ, അമൽജിത് എം ആർ, പ്രാർത്ഥന എന്നിവർ ആയിരുന്നു. അവർ മാതാപിതാക്കൾക്കു ലളിതമായ രീതിയിൽ എ.ഐയുടെ അടിസ്ഥാന ആശയങ്ങൾ വിശദീകരിച്ചു.ഏറെ പ്രയോജനകരമായും പുതുമയാർന്ന അറിവുകൾ നൽകുന്നതുമായ ഈ പരിപാടി വളരെ വിജയകരമായി പൂർത്തിയായി. അധ്യാപകരായ റിനിൽ സാർ,നോജി ടീച്ചർ എന്നിവർ ക്ലാസിന്റെ ഒരുക്കങ്ങൾ നടത്തി.സെന്റ് യു.പി ഐ.ടി ലാബിൽ നടന്നു.