"ആമ്പിലാട് സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 2: | വരി 2: | ||
| സ്ഥലപ്പേര്= ആമ്പിലാട് | | സ്ഥലപ്പേര്= ആമ്പിലാട് | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14632 | ||
| | | സ്ഥാപിതവർഷം= 1918 | ||
| | | സ്കൂൾ വിലാസം= <br/>കണ്ണൂർ | ||
| | | പിൻ കോഡ്= 670643 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= ed.aslps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൂത്തുപറമ്പ് | | ഉപ ജില്ല= കൂത്തുപറമ്പ് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 37 | | ആൺകുട്ടികളുടെ എണ്ണം= 37 | ||
| പെൺകുട്ടികളുടെ എണ്ണം= 29 | | പെൺകുട്ടികളുടെ എണ്ണം= 29 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=66 | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സി.വി.സുരഭി | ||
| പി.ടി.ഏ. പ്രസിഡണ്ട്= എം.വിജേഷ് | | പി.ടി.ഏ. പ്രസിഡണ്ട്= എം.വിജേഷ് | ||
| | | സ്കൂൾ ചിത്രം= 14632-1.jpg| | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പതിറ്റാണ്ടുകളായി അനേകം വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് നല്കികൊണ്ടിരിക്കുന്ന സരസ്വതി ക്ഷേത്രമാണ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ആമ്പിലാട് എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ആമ്പിലാട് സൗത്ത് എൽ പി സ്കൂൾ. | പതിറ്റാണ്ടുകളായി അനേകം വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് നല്കികൊണ്ടിരിക്കുന്ന സരസ്വതി ക്ഷേത്രമാണ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ആമ്പിലാട് എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ആമ്പിലാട് സൗത്ത് എൽ പി സ്കൂൾ. |
19:50, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആമ്പിലാട് സൗത്ത് എൽ പി എസ് | |
---|---|
വിലാസം | |
ആമ്പിലാട് കണ്ണൂർ 670643 | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | ed.aslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14632 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി.വി.സുരഭി |
അവസാനം തിരുത്തിയത് | |
04-05-2020 | 14640 |
ചരിത്രം
പതിറ്റാണ്ടുകളായി അനേകം വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് നല്കികൊണ്ടിരിക്കുന്ന സരസ്വതി ക്ഷേത്രമാണ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ആമ്പിലാട് എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ആമ്പിലാട് സൗത്ത് എൽ പി സ്കൂൾ.
1918-ൽ സ്ഥാപിതമായ സ്കൂളിന്റെ സ്ഥാപകമാനേജർ ശ്രീ ചൊവ്വ കോരൻ മാസ്റ്റർ ആയിരുന്നു. വിദ്യാഭ്യാസ തൽപരരായ അനേകം വ്യക്തികളുടെ കൂട്ടായ്മയിലൂടേയാണ് ഈ വിദ്യാലയം പിറവിയെടുത്തത്.ആദ്യകാലത്ത് ഒന്നു മുതൽ നാലുവരെ ക്ലാസുകളാണ് ഉണ്ടായിരുന്നതെങ്കിലും പിന്നീട് അത് അഞ്ചാം ക്ലാസായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആമ്പിലാട് ഗ്രാമത്തിലെ മുഴുവൻ വിദ്യാർത്ഥികളും വിദ്യ അഭ്യസിച്ചിരുന്നത് ഈ വിദ്യാലയത്തിൽ നിന്നാണ് .വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ വിദ്യാർഥികളെ വാർത്തെടുക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ പ്രഗത്ഭരായ അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ സബിൻ.എ കെയാണ്. സ്കൂളിന്റെ പുരോഗതിക്കാവശ്യമായ എല്ലാ കാര്യങ്ങളിലും ഇദ്ദേഹം ശ്രദ്ധ ചെലുത്തുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
==വഴികാട്ടി=={{#multimaps:11.837766,75.554059|width=800px|zoom=16}}