"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (aa) |
(ചെ.) (aa) |
||
വരി 1: | വരി 1: | ||
{{prettyurl|Govt. HSS for Girls Neyyattinkara}} | [[പ്രമാണം:44037 13.jpg|thumb|കുമാരി. അ൪ച്ചനയ്ക്ക് ആദരാജ്ഞലികള്‍]]{{prettyurl|Govt. HSS for Girls Neyyattinkara}} | ||
<font size=7><font color=blue> | <font size=7><font color=blue> | ||
ഗവ. എച്ച്.എസ്.എസ്. ഫോ൪ ഗേള്‍സ് നെയ്യാറ്റി൯കര | ഗവ. എച്ച്.എസ്.എസ്. ഫോ൪ ഗേള്‍സ് നെയ്യാറ്റി൯കര | ||
വരി 47: | വരി 47: | ||
<font size=7><font color=blue>09/08/2016 ന് ഞങ്ങളില്‍ നിന്ന് വേ൪പിരിഞ്ഞ് പോയ കൊച്ചുകൂട്ടുകാരി കുമാരി. അ൪ച്ചനയുടെ (ക്ലാസ്സ് 7) ഒരിക്കലും മറക്കാത്ത ഓ൪മ്മകളുമായ് ...... 2016-17 അധ്യയനവ൪ഷത്തെ എല്ലാ വിജയങ്ങളും സമ൪പ്പിക്കുന്നു....</font size></font color> | <font size=7><font color=blue>09/08/2016 ന് ഞങ്ങളില്‍ നിന്ന് വേ൪പിരിഞ്ഞ് പോയ കൊച്ചുകൂട്ടുകാരി കുമാരി. അ൪ച്ചനയുടെ (ക്ലാസ്സ് 7) ഒരിക്കലും മറക്കാത്ത ഓ൪മ്മകളുമായ് ...... 2016-17 അധ്യയനവ൪ഷത്തെ എല്ലാ വിജയങ്ങളും സമ൪പ്പിക്കുന്നു....</font size></font color> | ||
{|style="margine:0 auto;" | |||
|ചിത്രം= | |ചിത്രം=[[പ്രമാണം:44037 13.jpg|thumb|left|950 mb|width =60 px|കുമാരി. അ൪ച്ചനയ്ക്ക് ആദരാജ്ഞലികള്‍]]| | ||
}| | |||
16:04, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച്.എസ്.എസ്. ഫോ൪ ഗേള്‍സ് നെയ്യാറ്റി൯കര
ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര | |
---|---|
വിലാസം | |
നെയ്യാറ്റിന്‍കര തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | 44037G |
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. നെയ്യാറിന്റെ തീരത്താണ് ഗേള്‍സ് ഹയ൪സെക്ക൯ഡറി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാററി൯കരയില്‍ 1961 ലാണ് ഈ സ്കൂള്‍ ആരംഭിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഇംഗ്ളീഷ് ഹൈസ്കൂള്‍ ഫോ൪ ബോയ്സ് എന്നായിരുന്നു. 61 ല്‍ 4500 വിദ്യാ൪ത്ഥിനീ വിദ്യാ൪ത്ഥികള് ഉണ്ടായിരുന്നു. സ്കൂളിന്റെ നല്ല നടത്തിപ്പിനായി മൂന്നാറില്‍ നിന്ന് ഡോ. തോമസ്സിനെ പ്രഥമാധ്യാപകനായി കൊണ്ടുവന്നു.അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. പട്ടം താണുപിള്ല ഈ സ്ഥാപനം രണ്ടായി വേ൪പിരിക്കാ൯ ഉത്തരവിട്ടു. അങ്ങനെ ഗേള്‍സ് ,ബോയ്സ് എന്നിങ്ങനെ രണ്ടു സ്കൂളുകളായി.ഇപ്പോള്‍ ഗേള്‍സ് സ്കൂള്‍ നിലനില്‍ക്കുന്ന സ്ഥലം അന്ന് തീപ്പാച്ചാ൯ കാലാപ്പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്. 4 ഏക്ക൪ 35 സെന്റ് പുരയിടം 1962 ല്‍ സ്കൂളിനായി വാങ്ങി. എം ലക്ഷ്മി അമ്മാള്‍ ആയിരുന്നു ആദ്യ എച്ച്.എം. ആദ്യ വിദ്യാ൪ത്ഥിനി ബി. അംബിക അമ്മ. ഹരിതഭംഗി നിറഞ്ഞ വിശാലമായ സ്കൂള്‍ അന്തരീക്ഷം പഠനപ്രവ൪ത്തനങ്ങള്‍ക്ക് ഏറെ അനുയോജ്യമാണ്. മികച്ച ലൈബ്രറിയും ആധുനിക കാലത്തിന് അനുയോജ്യമായ മള്‍ട്ടി മീഡിയ ലാബും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. എഡ്യൂസാറ്റ് ഉള്‍പ്പെടെയുള്ള ആധുനിക വിദ്യാഭ്യാസ സങ്കേതങ്ങളും ഇവിടെ ലഭ്യമാണ്.
പഠനത്തില്‍ മാത്രമല്ല, കലാകായിക രംഗങ്ങളിലും ഇവിടുത്തെ കുട്ടികള്‍ മികവു പുല൪ത്തുന്നു. 2003-2004 ല്‍ നടന്ന സംസ്ഥാന കലാ മത്സരത്തില്‍ ഗീതു എസ്. എസ് കലാതികമായിട്ടുണ്ട്. ഈ സ്കൂളില്‍ പഠിച്ച അനേകം വിദ്യാ൪ത്ഥിനികള് ഉദ്യോഗരംഗത്തും സാംസ്കാരിക രംഗങ്ങളിലും കലാകായിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
2010 ല്‍ നെയ്യാററി൯കര വിദ്യാഭ്യാസ ഉപജില്ലയില്‍ ICT മോഡല്‍ സ്കൂളുകളായി തിരഞ്ഞെടുത്ത മൂന്ന് സ്കൂളുകളില്‍ ഒന്ന് ഗേള്‍സ് ഹയ൪സെക്ക൯ഡറി സ്കൂളാണ്. കൈരളി ക്ളബ്, വിദ്യാരംഗം കലാവേദി, ആ൪ട്സ് ക്ളബ്, സ്പോ൪ട്സ് ക്ളബ്, സയ൯സ് ക്ളബ്, സോഷ്യല്‍ സയ൯സ് ക്ളബ്, ഐ. ടി ക്ളബ്, ഗണിത ക്ളബ്, സംഗീത ക്ളബ്, റെഡ്ക്രോസ്, ഗൈഡ് തുടങ്ങി വിവിധ ക്ളബുകള്‍ ഊ൪ജ്ജസ്വലമായ് നടത്തിവരുന്നു.
ശ്രീമതി എസ്. വിക്ടോറിയ ഇപ്പോഴത്തെ പ്രി൯സിപ്പലും, ശ്രീമതി ശശികല ഹെഡ്മിസ്ട്രസുമാണ്.
ഒരു ഓ൪മ്മക്കുറിപ്പ്
09/08/2016 ന് ഞങ്ങളില്‍ നിന്ന് വേ൪പിരിഞ്ഞ് പോയ കൊച്ചുകൂട്ടുകാരി കുമാരി. അ൪ച്ചനയുടെ (ക്ലാസ്സ് 7) ഒരിക്കലും മറക്കാത്ത ഓ൪മ്മകളുമായ് ...... 2016-17 അധ്യയനവ൪ഷത്തെ എല്ലാ വിജയങ്ങളും സമ൪പ്പിക്കുന്നു....
ചിത്രം=|
}|
പ്രവേശനോത്സവം 2016 |
ചിത്രം=| | ചിത്രം=|
2016 – 2017 അധ്യാന വര്‍ഷത്തെ ആദ്യദിനം 01.06.2016 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചു. മുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി. അജിത (നെയ്യാറ്റിന്‍കര വാര്‍ഡ് മെമ്പര്‍),ശ്രീമതി.ശശികല (HM) ശ്രീമതി. വിക്ടോറിയ (പ്രിന്‍സിപ്പല്‍), 10 - ാം ക്ലാസിലും +2 വിലും ഉന്നത വിജയം നേടിയ കൂട്ടുകാര്‍, റെഡ്ക്രോസ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് മാലയിട്ട് സ്വീകരിച്ച് സ്വാഗതം ചെയ്തു. (ശ്രീമതി. ശാന്തിപ്രമീള, മുന്‍ എ.ഇ.ഒ). മുന്‍ എ . ഇ . ഒ ശ്രീമതി ശാന്തി പ്രമീള കുട്ടികളെ മാലയിട്ട് സ്വീകരിക്കുന്നു. തുടര്‍ന്ന് പ്രവേശന ഗാനത്തോടെ കുട്ടികളെ ആഡിറ്റോറിയത്തിലേക്കാനയിച്ചു . സ്കൂള്‍ എച്ച് . എം . ശ്രീമതി ശശികല , സ്വഗതപ്രസംഗം നടത്തുന്നതോടൊപ്പം അന്താരാഷ്ട്ര പയറു വര്‍ഷത്തിന്റെ പ്രാധാന്യം, ലക്ഷ്യം എന്നിവയെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു . P T A പ്രയിഡന്റ് ശ്രീ: സജു ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് അദ്ധക്ഷ പ്രസംഗം നടത്തി. vice പ്രസിഡന്റ് ശ്രീ . ശ്രീകണ്ഠന് നായര്‍, ശ്രീമതി. വിക്ടോറിയ എന്നിവരും കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. “അക്ഷര നിറവിന് മാറ്റായ്" എന്നു കവിത ചൊല്ലികൊണ്ട് ശ്രീമതി ശാന്തിപ്രമീളാ കുഞ്ഞുങ്ങള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആദര്‍ശങ്ങളും ഉപദേശങ്ങളുമായി ആശംസയര്‍പ്പിച്ചു. തുടര്‍ന്ന് സ്ഥലം എം.എല്‍.എ ശ്രീ : ആന്‍സലന്‍ ദീപം തെളിയിച്ചു. ഉദ്ഘാടനം നിര്‍വ്വഹിച്ചു. |
ചിത്രം=|
പരിസ്ഥിതിദിനാഘോഷം |
ചിത്രം=|
06.06. 2016 തിങ്കള്‍ , സ്കൂകള്‍ അസംബ്ലിയില്‍ പരിസ്ഥിതി ദിനാഘോഷ ചടങ്ങുകള്‍ നടന്നു. ECO CLUB CONVENER ശ്രീ. സോമരാജ് സാര്‍ മരം വച്ചു പിടിപ്പിക്കുന്നതിന്റെ ആവശ്യക്കത, നേരിടുന്ന ജലദൗര്‍ഭ്യം, എന്നിവയെക്കുറിച്ച് വിശതീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തില്‍ മുഖ്യധാരയില്‍ വരേണ്ടത് കുട്ടികളാണന്നും ഓര്‍മിപ്പിച്ചു . പരിസ്ഥിതി പ്രവര്‍കനും P T A അംഗവുമായ ശ്രീ. അജിത്ത് 46-ാം പരിസ്ഥിതി ദിനാഘോഷത്തിന്റെ പ്രാധാന്യം വിശദീകരിച്ചു ഉച്ചയ്ക്ക് സ്കൂള്‍ മുറ്റത്തെ മരമുത്തശ്ശിയെ ആദരിച്ചു. ഈ വര്‍ഷത്തെ പ്രമേയം. “700 കോടി സ്വപനങ്ങള്‍ ഒരേയൊരു ഭൂമി ...... കരുതലോടെ വായന ദിനാരംഭം |
ചിത്രം=|
21.6.2016 ന് സ്കൂള്‍ അസംബ്ലിയില്‍ വച്ച് ശ്രീമതി ലൈല ടീച്ചര്‍ ചൊല്ലികൊടുത്ത പ്രതിഞ്ജ കുട്ടികള്‍ ഏറ്റു പറഞ്ഞ് വായനാവാരത്തിന് തുടക്കം കുറിച്ചു . തുടര്‍ന്ന് കാര്യവട്ടം ക്യമ്പസിലെ ലിംഗ്വിസ്റ്റിക് വിദ്യര്‍ഥി ശ്രീ :അനില്‍ക്കുമാര്‍ വായനയുടെ മഹത്വം കുട്ടികള്‍ക്ക് പകര്‍ന്നു നല്കി. കഥയിലൂടെയും കവിതയിലൂടെയും വായനയുടെ അഗാധ ലോകത്തിലേക്ക് കുട്ടികളെ ആനയിച്ചു. വായനയെ വിപുലമായ അര്‍ഥത്തില്‍ കാണാന്‍ കുട്ടികളെ ഉപദേശിച്ചു. ലോകസംഗീത ദിനം |
ചിത്രം=|
സ്കൂള്‍ സംഗീത അധ്യാപകന് ശ്രീ : സുദേവന് അവറുകളുടെ നേതൃത്ത്വത്തില്‍ ലോകസംഗീത ദിനം വളരെ വിപുലമായി ആഘോഷിച്ചു .34 വര്‍ഷം സ്കൂളിലും കോളേജിലുമായി സംഗീതാധ്യാപകനായിരുന്ന ശ്രീ : പാര്‍വതീപുരം പത്മനാഭന് ഔപചാരിക ഉദ്ഘാടനം നടത്തി. സ്കൂള്‍ എച്ച് . എം , പ്രിന്‍സിപ്പല്‍ ശ്രീ :v.k ഹരിദാസ് (സംഗീതാധ്യാപകന്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ശ്രീ : പത്മനാഭ അയ്യരുടെ നേതൃത്വത്തില്‍ അരങ്ങേറിയ മ്യൂസിക് ഫ്യൂഷന്‍ വേദിയിലെ കാണികളുടെ ഹൃദയം കവര്‍ന്നു. ഒ.ആ൪.സി (ഔ൪ റെസ്പോണ്സിബിലിറ്റി റ്റു .ചില്ഡ്ര൯) |
ചിത്രം=|
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം 27.01.2017 ന് രാവിലെ 10 മണിയ്ക്ക് നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടിയില്‍ നെയ്യാറ്റി൯കര നഗരസഭ വൈസ് ചെയ൪മാ൯ ശ്രീ . കെ.കെ .ഷിബു,നഗരസഭ കൗണ്‍സിലറും സ്കൂളിലെ പി.ടി.എ പ്രസിഡന്റുമായ ശ്രീകണ്ഠ൯ നായ൪, വൈസ് പ്രസിഡന്റ് ശ്രീ. അനില്‍കുമാ൪, നെയ്യാറ്റി൯കര സ൪ക്കിള്‍ ഇ൯സ്പെക്ട൪ ശ്രീ. രാജാ സിംഗ്, വില്ലേജ് ആഫീസ൪, മു൯ ഡി.ഡി ശ്രീ. സാംസണ് , ജില്ലാ സഹകരണ ബാങ്ക് മാനേജ൪, ഡി.ഇ.ഒ ആഫീസ് പ്രതിനിധി ,പൂ൪വ്വ അധ്യാപക൪, പി.ടി.എ , മദ൪ പി.ടി.എ അംഗങ്ങള്‍, സ്കൂള്‍ എച്ച.എം ശ്രീമതി. ശശികല പി.ടി, പ്രി൯സിപ്പല്‍ ശ്രീമതി, വിക്ടോറിയ, അധ്യാപക൪ തുടങ്ങി 50 ലധികം വ്യക്തികള്‍ പങ്കെടുത്തു.
ഭൗതികസൗകര്യങ്ങള്മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. U.P, ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം മുപ്പതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
. റെഡ് ക്രോസ് . ഐ.ടി ക്ലബ് സ്പോ൪ട്സ് ക്ലബ് ആ൪ട്സ് ക്ലബ് ഇംഗ്ലീഷ് ക്ലബ് ഇക്കോ ക്ലബ് .* ക്ലാസ് മാഗസിന്. മുന്‍ സാരഥികള്സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : G. സാംസന് A.S. കൃഷ്ണ കുമാരി G. സുമംഗല ജയലതാ ദെവി മോഹനകുമാര൯ നായ൪ എം.ശാന്തി പ്രമീള ആ൪. ബ്രഹ്മസുത൯ പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്ോ.മഞ്ജു .ആര്. വി ഡോ.മിനി ഡോ.സജനി ഡോ.ആനന്ദറാണി ഡോ.ശാലിനി.ആര് ഡോ.ലിയോറാണി. ഡോ.ആശ ==വഴികാട്ടി==ശ്രീ.ചന്ദ്രശേഖര പിള്ള
<googlemap version="0.9" lat="8.424829" lon="77.093811" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, ri 8.394065, 77.002621, HSS for Girls , Kerala (N) 8.397998, 77.088318, gghss neyyattinkara (N) 8.408527, 77.088146, gghss neyyattinkara </googlemap> |