"ഗവ. ഹൈസ്കൂൾ പാലിശ്ശേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 2: | വരി 2: | ||
[[പ്രമാണം:25121 Inscinerator installation.jpg|പകരം=Inscinerator installation|ലഘുചിത്രം|Inscinerator installation]] | [[പ്രമാണം:25121 Inscinerator installation.jpg|പകരം=Inscinerator installation|ലഘുചിത്രം|Inscinerator installation]] | ||
== ഇൻസിനിറേറ്റർ ഇൻസ്റ്റാലേഷൻ == | |||
20:47, 20 ഫെബ്രുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
==
| Home | 2025-26 |
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
==

ഇൻസിനിറേറ്റർ ഇൻസ്റ്റാലേഷൻ
സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം
5.84 കോടി രൂപ ചെലവിൽ നിർമ്മിച്ച കെട്ടിട സമുച്ചയവും മാതൃക പ്രീ പ്രൈമറി പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച
വർണ്ണകൂടാരവും ബഹു. വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതിലതിക ശശികുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ പ്രധാനാധ്യാപിക സി.വസന്തകുമാരി സ്വാഗതം അർപ്പിച്ചു. ശ്രീമതി. ഷൈനി ജോർജ്ജ് (ജില്ലാ പഞ്ചായത്ത് മെമ്പർ) അഡ്വ. കെ കെ ഷിബു (ജി.സി.ഡി.എ ടെൽക്ക് ഡയറക്ടർ ബോർഡ് മെമ്പർ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ശ്രീ ഷൈജോ പറമ്പി (വൈസ് പ്രസിഡൻ്റ് , കറുകുറ്റി ഗ്രാമപഞ്ചായത്ത്), ശ്രീമതി. മേരി ആൻ്റണി (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ), ശ്രീ ജോണി മൈപ്പാൻ (വാർഡ് മെമ്പർ), ഡോ വീണാലക്ഷ്മി വി (ബി . പി . സി ,ബി .ആർ .സി അങ്കമാലി), ശ്രീ.കെ.കെ ഗോപി മാസ്റ്റർ (പ്രസിഡൻ്റ്, കറുകുറ്റി സഹകരണ ബാങ്ക്), ശ്രീ. കെ. പി അനീഷ് പ്രി. ടി. എ പ്രസിഡൻ്റ്) ,ശ്രീ ഷാജു നെടുവേലി ( എസ്.എം സി ചെയർമാൻ), ശ്രീ. കെ കെ മുരളി (എസ്.എസ്.ജി. കൺവീനർ), ശ്രീ. അജീഷ് കെ.വി പ്രൂർവ്വ വിദ്യാർത്ഥി പ്രതിനിധി), ശ്രീ.കെ.പി റെജീഷ് (സി.പി.ഐ. എം അങ്കമാലി ഏരിയ സെക്രട്ടറി) ശ്രീ.കെ.പി അയ്യപ്പൻ ( കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്), ശ്രീ. സി. പി അശോകൻ (ബി.ജെ പി പഞ്ചായത്ത് പ്രസിഡൻ്റ്) ശ്രീ.ലാൽ പോൾ പൈനാടത്ത് (ലയൺസ് ക്ലബ്ബ്, പ്രസിഡൻ്റ് , കറുകുറ്റി, കുമാരി ആൽഫിന ടോണി (സ്കൂൾ ലീഡർ), തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. സീനിയർ അസിസ്റ്റൻ്റ് ശ്രീ. ആനന്ദ് എ.ടി കൃതജ്ഞത രേഖപ്പെടുത്തി
