Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഹരിത വിദ്യാലയം റിയാലിറ്റി ഷോ 4.0

 
 
 

ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ നമ്മുടെ സ്കൂൾ 🎊🎊🎊🎊

കേരള സർക്കാരിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ,

KITE, സർവ്വശിക്ഷാ അഭിയാൻ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ്

ഹരിത വിദ്യാലയം റിയാലിറ്റി ഷോ.

പൊതുവിദ്യാലയങ്ങളുടെ നല്ല പ്രവർത്തനങ്ങളെ അംഗീകരിക്കുക, പങ്കുവയ്ക്കുക പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. നമ്മുടെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പി.ടി.എ യുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ഈ പരിപാടിയിൽ നമ്മുടെ സ്കൂളിന് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചു.🙏🙏🙏