"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:

== '''മോസ്കോയിൽ കോർണർ പിടിഎ ശ്രദ്ധേയമായി 2026 ജന‍ുവരി 30 വെളളി''' ==
== '''കൈറ്റ് വിക്ടേഴ്സ് ക്യാമ്പെയ്ൻ : മോസ്കോയിൽ കോർണർ പിടിഎ- 2026 ജന‍ുവരി 30 വെളളി''' ==
[[പ്രമാണം:19042 Corner PTA at Mosco.jpg|ലഘുചിത്രം|കോർണർ പി.ടി.എ - മോസ്‍കോ പേരശ്ശന്ന‍ൂർ]]

മോസ്കോയിൽ സംഘടിപ്പിച്ച കോർണർ പിടിഎ യോഗം രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. 12 കുട്ടികളുടെ രക്ഷിതാക്കളിൽ 11 പേർ പങ്കെടുത്ത യോഗം, കുട്ടികളുടെ പഠന പുരോഗതിയെ കുടുംബവും സ്കൂളും ചേർന്ന് മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി.