"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:

പൂർവ്വവിദ്യാർ ത്ഥി -അധ്യാപക സംഗമവും ഹയർസെക്കൻഡറി വിഭാഗത്തിന് നബാർഡ് സഹാ യത്തോടെ നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചാ യത്തംഗം വസീമ വേളേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. അജയൻ, പഞ്ചായത്ത് പ്രസിഡൻ്റ് കൈപ്പ ള്ളി ള്ളി അബ്ദുള്ളക്കുട്ടി, എ. സുലൈഖ, മാനവേന്ദ്രനാഥ്, സൈഫുന്നീസ, ടി.കെ. സ്മിത, ബുഷ്റ കവർ തൊടിയിൽ, പ്രദീപ് പേരശ്ശന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഞായറാഴ്ച വൈകീട്ട് ആറിന് കുട്ടി കളുടെ കലാപരിപാടികളും ഗാനമേളയും നടന്ന‍ു.

== '''ഹൈസ്കൂളിൽ രക്ഷിതാക്കളുടെ യോഗം; പഠന പിന്തുണ ശക്തമാക്കാൻ ആഹ്വാനം -2025 നവംബർ 21 വെളളി''' ==