"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
Wikichss (സംവാദം | സംഭാവനകൾ)
വരി 38: വരി 38:
പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 2.jpg
പ്രമാണം:11053 ലഹരിവിരുദ്ധ ദിനം 2.jpg
</gallery>
</gallery>
 
== '''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം''' ==
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. സ്വാതന്ത്ര്യദിന സന്ദേശം ദേശഭക്തി ഗാനം എന്നിവയും അരങ്ങേറി.

വരി 98: വരി 99:
ജമ്മു കശ്‍മീരിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ തയ്‌ക്കൊണ്ടോ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി .സ്വീകരണ യോഗത്തിൽ പി ടി എ പ്രസിഡന്റ് ശ്രീ വിനോദ്‌കുമാർ അധ്യക്ഷനായി  

==  '''പിടിഎ ജനറൽ ബോഡിയോഗം''' ==
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി പിടിഎ വാർഷിക ജനറൽ ബോഡിയോഗം 2025 സെപ്റ്റംബർ 16 ചൊവ്വാഴ്ച്ച 3 മണിക്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. അക്കാദമിക അനുബന്ധ പ്രവർത്തനങ്ങൾ അവയോകനം ചെയ്തു. റിപ്പോർട്ട് വായിച്ചു, വരവ് ചെലവ്. കണക്ക് അവതരിപ്പിച്ചു. പിടിഎ ഭാരവാഹികൾ മദർ പിടിഎ
== '''പ്രതിഭകളെ  അനുമോദിച്ചു''' ==
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് ദേശീയ-സംസ്ഥാന-ജില്ല-സബ് ജില്ലാ തലത്തിൽ കലാ-കായിക-ശാസ്ത്ര-സാമൂഹിക, പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുത്ത മികവ് പുലർത്തിയ കുട്ടികളെ അനുമോദിച്ചു. പ്രതിഭകളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂൾ പിടിഎയുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിൽ നടന്ന അനുമോദന യോഗത്തിൽ ഉദ്ഘാടനം അസിസ്റ്റന്റ് ജില്ല പോലീസ് മേധാവി ഡോ.എം.നന്ദഗോപൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് എ. എസ്. പി . ഉപഹാരം നൽകി.

[[പ്രമാണം:11053 mikavu 25.jpg|നടുവിൽ|mikavu 25|ചട്ടരഹിതം]]

== '''സംസ്ഥാന തലത്തിലേക്ക്''' ==
== '''സംസ്ഥാന തലത്തിലേക്ക്''' ==
ഹൈസ്‌കൂൾ , ഹയർ സെക്കൻഡറി വിഭാഗങ്ങളിലായിസംസ്ഥാന തലത്തിലേക്ക് വൃന്ദവാദ്യം, ഒപ്പന, ഇരുളനൃത്തം, സംഘനൃത്തം,  ചവിട്ടു നാടകം, നാടൻപാട്ട്  തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളും  കുറേ individual items സംസ്ഥാന തലത്തിലേക്ക് മാറ്റുരയ്‌ക്കുന്നുണ്ട്   