"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 177: | വരി 177: | ||
ലിറ്റിൽ കൈറ്റ് ന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം ഐ ടി ലാബിൽ വച്ച് നടന്നു .ദേവദർശൻ , ആദിഷ് ,ഇഷാൻ ,ശിഖ എന്നീ കുട്ടികൾ നേതൃത്വം നൽകി | ലിറ്റിൽ കൈറ്റ് ന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം ഐ ടി ലാബിൽ വച്ച് നടന്നു .ദേവദർശൻ , ആദിഷ് ,ഇഷാൻ ,ശിഖ എന്നീ കുട്ടികൾ നേതൃത്വം നൽകി | ||
== '''2025 ഫെബ്രുവരി 12 | == '''2025 ഫെബ്രുവരി 12 മികവുത്സവം''' == | ||
12.02.2025 ന് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ | 12.02.2025 ന് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂളിൽ മികമുത്സവം നടത്തി. റോബോ ആനിമേഷൻ ഫെസ്റ്റ്, ഗെയിം സോൺ എന്നിവ ഉൾപ്പെടുത്തി IT മികവുത്സവവും മറ്റ് വിവിധ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര മികവുത്സവവും നടത്തി. ഇവയിൽ എല്ലാം കുട്ടികൾ തങ്ങളുടെ കഴിവുകൾ നല്ല രീതിയിൽ പ്രകടമാക്കി. ഐടി മേളയിൽ ഹയർസെക്കണ്ടറി കമ്പൂട്ടർ സയൻസ് അധ്യാപകർ ഫെസ്റ്റ് വിലയിരുത്തി. മികച്ച യൂണിറ്റുകൾക്ക്ക എൺ. ബി. എസ് എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ, അസാപ് സെന്റെറിൽ നടന്ന റോബോട്ടിക്ക് ഹാക്കത്തോണിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. [https://youtube.com/shorts/5QoBR-xdi3U?si=E0Au9HUqfv7WgozJ YT Video]<gallery> | ||
പ്രമാണം:11053 എൈടി മികവുത്സവം.jpg | പ്രമാണം:11053 എൈടി മികവുത്സവം.jpg | ||
പ്രമാണം:11053 എൈടി മികവുത്സവം 3.jpg | പ്രമാണം:11053 എൈടി മികവുത്സവം 3.jpg | ||