"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 19: | വരി 19: | ||
== '''വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 23.06.2025''' == | == '''വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം 23.06.2025''' == | ||
[[പ്രമാണം:11053_vidyarangam-2025-1.jpg|ലഘുചിത്രം]] | [[പ്രമാണം:11053_vidyarangam-2025-1.jpg|ലഘുചിത്രം|259x259ബിന്ദു]] | ||
ജൂൺ 23 തിങ്കളാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടന്നു. ഹയർ സെക്കണ്ടറി മലയാളവിഭാഗം അധ്യാപകനും ദേശീയ യൂത്ത് ഐക്കൺ പുരസ്ക്കാര ജേതാവ് ശ്രീ രതീഷ് പിലിക്കോട് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കുട്ടികളോട് സംവദിച്ചു. ഹെഡ്മാസ്റ്റർ ശ്രീ മനോജ് മാസ്റ്റർ ചടങ്ങിന് അധ്ക്ഷനായി. ഹയർസെക്കണ്ടറി അധ്യാപകൻ ശ്രീ മുരളിമാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സമീർ മാസ്റ്റർ എന്നിവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. മത്സര വിജയികൾക്ക് സമ്മാന ദാനം നടത്തി. കുട്ടികളുടെ കവിതാലാപനം ചടങ്ങിന് മാറ്റ് കൂട്ടി. | ജൂൺ 23 തിങ്കളാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടന്നു. ഹയർ സെക്കണ്ടറി മലയാളവിഭാഗം അധ്യാപകനും ദേശീയ യൂത്ത് ഐക്കൺ പുരസ്ക്കാര ജേതാവ് ശ്രീ രതീഷ് പിലിക്കോട് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് കുട്ടികളോട് സംവദിച്ചു. ഹെഡ്മാസ്റ്റർ ശ്രീ മനോജ് മാസ്റ്റർ ചടങ്ങിന് അധ്ക്ഷനായി. ഹയർസെക്കണ്ടറി അധ്യാപകൻ ശ്രീ മുരളിമാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സമീർ മാസ്റ്റർ എന്നിവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. മത്സര വിജയികൾക്ക് സമ്മാന ദാനം നടത്തി. കുട്ടികളുടെ കവിതാലാപനം ചടങ്ങിന് മാറ്റ് കൂട്ടി. | ||
[[പ്രമാണം:11053_vidyarangam-2025.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:11053_vidyarangam-2025.jpg|നടുവിൽ|ലഘുചിത്രം|243x243ബിന്ദു]] | ||
== '''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം''' == | == '''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം''' == | ||
| വരി 46: | വരി 46: | ||
== '''സ്‌നേഹാദരം''' == | == '''സ്‌നേഹാദരം''' == | ||
SPC മധുര വനം പദ്ധതി നടപ്പിലാക്കിയ ജില്ലയിലെ 43 spc സ്കൂളിൽ നിന്നും തെരഞ്ഞെടുക്കപെട്ട 5 സ്കൂളുകളിൽ ഒന്ന് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ ആണ് .സ്കൂളിനുള്ള മൊമെന്റോ ബഹുമാനപെട്ട കേരളം വനം-വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ അവര്കളിൽ നിന്നും ഏറ്റുവാങ്ങുന്നു | SPC മധുര വനം പദ്ധതി നടപ്പിലാക്കിയ ജില്ലയിലെ 43 spc സ്കൂളിൽ നിന്നും തെരഞ്ഞെടുക്കപെട്ട 5 സ്കൂളുകളിൽ ഒന്ന് ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ ആണ് .സ്കൂളിനുള്ള മൊമെന്റോ ബഹുമാനപെട്ട കേരളം വനം-വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ അവര്കളിൽ നിന്നും ഏറ്റുവാങ്ങുന്നു | ||
[[പ്രമാണം:11053 spc 1.jpg|നടുവിൽ| | [[പ്രമാണം:11053 spc 1.jpg|നടുവിൽ|247x247px|madhuravanam|ചട്ടരഹിതം]] | ||
== '''സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് (2025-26)''' == | == '''സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് (2025-26)''' == | ||
14.08.2025ന് സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നട്ത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലാപ്ടോപ് വോട്ടിംഗ് യന്ത്രം തയ്യാറാക്കി കൊടുത്തത് ശ്രദ്ധേയമായി. ഒരു മണിയോടെ ക്ലാസ്സുകളിൽ ഫലപ്രഖ്യാപനം നടന്നു. അതിനുശേഷം പാർലമെന്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നു. മൂന്ന് മണിക്ക് സ്കൂൾ പാർലമെന്റിന്റെ ആദ്യയോഗം നടന്നു. | 14.08.2025ന് സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നട്ത്തി. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ലാപ്ടോപ് വോട്ടിംഗ് യന്ത്രം തയ്യാറാക്കി കൊടുത്തത് ശ്രദ്ധേയമായി. ഒരു മണിയോടെ ക്ലാസ്സുകളിൽ ഫലപ്രഖ്യാപനം നടന്നു. അതിനുശേഷം പാർലമെന്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നു. മൂന്ന് മണിക്ക് സ്കൂൾ പാർലമെന്റിന്റെ ആദ്യയോഗം നടന്നു. | ||
[[പ്രമാണം:11053 election.jpg|ഇടത്ത് | [[പ്രമാണം:11053 election.jpg|ഇടത്ത്|191x191px|election|ചട്ടരഹിതം]] | ||
[[പ്രമാണം:11053 election1.jpg|നടുവിൽ | [[പ്രമാണം:11053 election1.jpg|നടുവിൽ|199x199px|election|അതിർവര|ചട്ടരഹിതം]] | ||
== '''കേരള സ്കൂൾ ഒളിമ്പിക്സ് 2024 - 23.09.2025''' == | == '''കേരള സ്കൂൾ ഒളിമ്പിക്സ് 2024 - 23.09.2025''' == | ||
| വരി 76: | വരി 74: | ||
== '''ഓണാഘോഷം - 2025''' == | == '''ഓണാഘോഷം - 2025''' == | ||
വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ പൂക്കള മത്സരത്തോടെ വർണാഭമായ ഓണാഘോഷത്തിന് തുടക്കമിട്ടു. വിവിധ ക്ലാസ്സുകളുടെ ഓണപ്പൂക്കളം, ഓണസദ്യ, ശിങ്കാരിമേളം, ഓണപ്പാട്ട്, കമ്പവലി, വിവിധ കലാപരിപാടികൾ എന്നിവ കൊണ്ട് സമ്പന്നമായി ഓണാഘോഷം.<gallery> | |||
പ്രമാണം:11053 onam.jpg | |||
പ്രമാണം:11053 maveli.jpg | |||
</gallery> | |||
== '''SPC ത്രിദിന ഓണം അവധിക്കാല ക്യാമ്പ്''' == | == '''SPC ത്രിദിന ഓണം അവധിക്കാല ക്യാമ്പ്''' == | ||
| വരി 92: | വരി 91: | ||
== '''വിജയോത്സവം''' == | == '''വിജയോത്സവം''' == | ||
[[പ്രമാണം: | [[പ്രമാണം:11053_vijayolsavam_1.jpg|വലത്ത്|ചട്ടരഹിതം|305x305ബിന്ദു]] | ||
ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽ അതിഗംഭീരമായി വിജയോത്സവം നടത്തി. ചടങ്ങ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ A+ നേടിയ 128 കുട്ടികളെയും Plus two പരീക്ഷയിൽ A+ നേടിയ 57 കുട്ടികളെയും എം.പി ഉപഹാരവും മധുരവും നകി അനുമോദിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കുട്ടികളെയും എം.പി യെയും വേദിയിലേക്ക് ആനയിച്ചത്. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ടി.കെ ഇക്ബാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജഞ ടി.കെ മുഹമ്മദ് മുനീർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ തെക്കിൽ, പ്രിൻസിപ്പാൾ എം.ജെ ടോമി, ഹെഡ്‍മാസ്റ്റർ പി.വി മനോജ് കുമാർ, പിടിഎ വൈസ് പ്രസിഡന്റ് പി.കെ വിനോദ് കുമാർ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. | ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിൽ അതിഗംഭീരമായി വിജയോത്സവം നടത്തി. ചടങ്ങ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ A+ നേടിയ 128 കുട്ടികളെയും Plus two പരീക്ഷയിൽ A+ നേടിയ 57 കുട്ടികളെയും എം.പി ഉപഹാരവും മധുരവും നകി അനുമോദിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കുട്ടികളെയും എം.പി യെയും വേദിയിലേക്ക് ആനയിച്ചത്. ചടങ്ങിൽ പിടിഎ പ്രസിഡന്റ് ടി.കെ ഇക്ബാൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജഞ ടി.കെ മുഹമ്മദ് മുനീർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ തെക്കിൽ, പ്രിൻസിപ്പാൾ എം.ജെ ടോമി, ഹെഡ്‍മാസ്റ്റർ പി.വി മനോജ് കുമാർ, പിടിഎ വൈസ് പ്രസിഡന്റ് പി.കെ വിനോദ് കുമാർ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. | ||
| വരി 103: | വരി 102: | ||
== '''പ്രതിഭകളെ അനുമോദിച്ചു''' == | == '''പ്രതിഭകളെ അനുമോദിച്ചു''' == | ||
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് ദേശീയ-സംസ്ഥാന-ജില്ല-സബ് ജില്ലാ തലത്തിൽ കലാ-കായിക-ശാസ്ത്ര-സാമൂഹിക, പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുത്ത മികവ് പുലർത്തിയ കുട്ടികളെ അനുമോദിച്ചു. പ്രതിഭകളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂൾ പിടിഎയുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിൽ നടന്ന അനുമോദന യോഗത്തിൽ ഉദ്ഘാടനം അസിസ്റ്റന്റ് ജില്ല പോലീസ് മേധാവി ഡോ.എം.നന്ദഗോപൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് എ. എസ്. പി . ഉപഹാരം നൽകി. | ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് ദേശീയ-സംസ്ഥാന-ജില്ല-സബ് ജില്ലാ തലത്തിൽ കലാ-കായിക-ശാസ്ത്ര-സാമൂഹിക, പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുത്ത മികവ് പുലർത്തിയ കുട്ടികളെ അനുമോദിച്ചു. പ്രതിഭകളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്കൂൾ പിടിഎയുടെയും മാനേജ്മെന്റിന്റെയും നേതൃത്വത്തിൽ നടന്ന അനുമോദന യോഗത്തിൽ ഉദ്ഘാടനം അസിസ്റ്റന്റ് ജില്ല പോലീസ് മേധാവി ഡോ.എം.നന്ദഗോപൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് എ. എസ്. പി . ഉപഹാരം നൽകി. | ||
[[പ്രമാണം:11053 mikavu 25.jpg|നടുവിൽ | [[പ്രമാണം:11053 mikavu 25.jpg|നടുവിൽ|mikavu 25|ചട്ടരഹിതം]] | ||
== '''സംസ്ഥാന തലത്തിലേക്ക്''' == | == '''സംസ്ഥാന തലത്തിലേക്ക്''' == | ||
ഹൈസ്‌കൂൾ , ഹയർ സെക്കൻഡറി വിഭാഗങ്ങളിലായിസംസ്ഥാന തലത്തിലേക്ക് വൃന്ദവാദ്യം, ഒപ്പന, ഇരുളനൃത്തം, സംഘനൃത്തം, ചവിട്ടു നാടകം, നാടൻപാട്ട് തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളും കുറേ individual items സംസ്ഥാന തലത്തിലേക്ക് മാറ്റുരയ്‌ക്കുന്നുണ്ട് | |||
[[പ്രമാണം:11053 chavittunadakam state 2025.jpg|ചട്ടരഹിതം]] | |||
== '''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം''' == | == '''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം''' == | ||
| വരി 121: | വരി 120: | ||
== '''സ്കൂളിൽ മാതൃഭൂമി 'മധുരം മലയാളം'''' == | == '''സ്കൂളിൽ മാതൃഭൂമി 'മധുരം മലയാളം'''' == | ||
[[പ്രമാണം: | [[പ്രമാണം:11053_madhuram_malayalam.jpg|വലത്ത്|ചട്ടരഹിതം|240x240ബിന്ദു]] | ||
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുള്ള മാതൃഭൂമിയുടെ 'മധുരം മലയാളം' പദതി ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ തുടങ്ങി. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും UNESCO പുരസ്കാര ജേതാവും ഗുജറാത്തിലെ വ്യവസായുമായ ഡോ. ആർ. കെ. നായരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. | കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുള്ള മാതൃഭൂമിയുടെ 'മധുരം മലയാളം' പദതി ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ തുടങ്ങി. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും UNESCO പുരസ്കാര ജേതാവും ഗുജറാത്തിലെ വ്യവസായുമായ ഡോ. ആർ. കെ. നായരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. | ||