"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Wikichss (സംവാദം | സംഭാവനകൾ)
Wikichss (സംവാദം | സംഭാവനകൾ)
No edit summary
വരി 186: വരി 186:
പ്രമാണം:11053_എൈടി_മികവുത്സവം_4.jpg
പ്രമാണം:11053_എൈടി_മികവുത്സവം_4.jpg
</gallery>
</gallery>
== 2025 ഫെബ്രുവരി 14 അമ്മ അറിയാൻ ==
14.02.25 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'അമ്മ അറിയാൻ' പരിപാടി നട്ത്തി. യൂണിറ്റ്  അംഗങ്ങളായ ശ്രീ കൃപ, ശിഖ എന്നീ കുട്ടികളാണ് അമ്മമാർക്ക് ക്ലാസ് എടുത്തത്. കമ്പ്യൂട്ടർ പരിജ്ഞാനം, സൈബർ സുരക്ഷയെക്കുറിച്ച് അറിവ് നൽക്ൽ, തുടഹ്ങിയ കാര്യങ്ങൾ ഫല പ്രദമായ രീതിയിൽ അമ്മമാരിലേക്ക് എത്തിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ക്ലാസിന്റെ ഉദ്ഘാടനം കൈറ്റ് സ്കൂൾ കൺവീനർ ശ്രീമതി ഷീബ ടീച്ചർ നിർവഹിച്ചു.<gallery>
പ്രമാണം:11053_class.jpg
പ്രമാണം:11053_mothers_class1.jpg
പ്രമാണം:11-53_mother1.jpg
പ്രമാണം:11053_class3.jpg
</gallery>
== '''അവധിക്കാല ക്യാമ്പ് 2025''' ==
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ 21.01.2025 ബുധനാഴ്ച ലിറ്റിൽ കൈറ്റ് ഏകദിന ക്യാമ്പ് നട്ത്തി. കേഡൻലൈവ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗിന്റെ വിവിധ മാറ്റർ ശ്രീ മനോജ്കുമാ‌ർ പി.വിയുടെ അഭാവത്തിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി സുരേഖാ ബേബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ രഞ്ജിത്ത് വി (HST GHS KOLATHUR), ശ്രീ നന്ദകിഷോർ എ (HST BARHSS BOVIKANAM) എന്നീ അധ്യാപകർ ക്യാമ്പ് നയിച്ചു. കൈറ്റ് മാസ്റ്റർ ശ്രീ ശ്രീകുമാർ മിസ്ട്രസ്സുമാരായ ശ്രീമതി ഷീഷ. ബി. എസ്.,  പ്രസീന എന്നിവരും ക്യാമ്പിന്റെ ഭാഗമായി<gallery>
പ്രമാണം:11053_LKcamp.jpg
പ്രമാണം:11053_LKcamp_1.jpg
</gallery>
== '''2025 ഫെബ്രുവരി 7 വിജയോത്സവം''' ==
ദേശീയ, സംസ്ഥാന മത്സരങ്ങളിൽ വിജയികളായ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥികളെ പി.ടി.എ അനുമോദിച്ചു. കുട്ടികളെ ബാൻഡുമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു. അനുമോദനയോഗം ബേക്കൽ ഡി വൈ.എസ്.പി വി.വി മനോജ് ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:11053_vijayolsavam1.jpg|ഇടത്ത്‌|ലഘുചിത്രം|266x266ബിന്ദു]]
[[പ്രമാണം:11053_vijayolsavam2.jpg|നടുവിൽ|ലഘുചിത്രം]]
പി.ടി.എ വൈസ് പ്രസിഡന്റ് പി.കെ വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷനായി സർവീസീൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ കെ.വി വാസുദേവൻ നമ്പൂതിരിയോയും മേർലി മേരി ജോസിനോയും ചടങ്ങിൽ ആദരിച്ചു. വിവിധ കൺവീനർമാരേയും ചടങ്ങിൽ ആദരിച്ചു.