"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 158: | വരി 158: | ||
[[പ്രമാണം:11053 harithasabha 2025.jpg|അതിർവര|വലത്ത്|ചട്ടരഹിതം|220x220ബിന്ദു]] | [[പ്രമാണം:11053 harithasabha 2025.jpg|അതിർവര|വലത്ത്|ചട്ടരഹിതം|220x220ബിന്ദു]] | ||
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നവംബർ 14ന് കുട്ടികളുടെ ഹരിതസഭ നടന്നു. മാലിന്യ നിർമാർജന സംവിധാനങഅങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക എന്ന ലക്ഷ്യമിട്ടാണ് ഹരിതസഭ നടത്തുന്നത്. 12-ാം തിയതി സ്കൂളിൽ കുട്ടികളെ തെരെഞ്ഞെടുത്ത് ഹരിത സഭയിലേക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ കൺവീനറായ ദിവ്യ ടീച്ചറുടെ നേതൃത്വത്തിൽ നട്തിതയുരന്നു. | മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നവംബർ 14ന് കുട്ടികളുടെ ഹരിതസഭ നടന്നു. മാലിന്യ നിർമാർജന സംവിധാനങഅങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക എന്ന ലക്ഷ്യമിട്ടാണ് ഹരിതസഭ നടത്തുന്നത്. 12-ാം തിയതി സ്കൂളിൽ കുട്ടികളെ തെരെഞ്ഞെടുത്ത് ഹരിത സഭയിലേക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ കൺവീനറായ ദിവ്യ ടീച്ചറുടെ നേതൃത്വത്തിൽ നട്തിതയുരന്നു. | ||
== '''നവംബർ 14 ശിശു ദിനം''' == | |||
നവംബർ 14 ശിസുദിനവുമായി ബന്ധപ്പെട്ട് JRC CLUB കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. 8 I ക്ലാസ്സിലെ ഭവ്യശ്രീ ഒന്നാം സ്ഥാനവും 8 P ക്ലാസ്സിലെ ഫാത്തിമത്ത് ഹുസൈമത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | |||
== '''നവംബർ 26 ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി 'മധുരം മലയാളം' പദ്ധതി''' == | == '''നവംബർ 26 ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി 'മധുരം മലയാളം' പദ്ധതി''' == | ||