"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
വിദ്യാർഥികളുടെ ആരോഗ്യനില കണക്കിലെടുത്ത് സ്കൂളുകളിൽ എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്കൂർ ഡ്രൈ ഡേ ആചരിക്കലിന് തുടക്കമായി. ഹെഡ്മാസ്റ്റർ പകർച്ച വ്യധികളെക്കുറിച്ചും ശുചീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. വിവിധ ക്ലബുകൾ സ്കൂളും പരിസരവും ശുചീകരിച്ചു. | വിദ്യാർഥികളുടെ ആരോഗ്യനില കണക്കിലെടുത്ത് സ്കൂളുകളിൽ എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്കൂർ ഡ്രൈ ഡേ ആചരിക്കലിന് തുടക്കമായി. ഹെഡ്മാസ്റ്റർ പകർച്ച വ്യധികളെക്കുറിച്ചും ശുചീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. വിവിധ ക്ലബുകൾ സ്കൂളും പരിസരവും ശുചീകരിച്ചു. | ||
== '''ജൂൺ 21 അന്തർദേശീയ യോഗാദിനം''' == | |||
SPC, ലിറ്റിൽ കൈറ്റ്സ്, റെഡ്ക്രോസ് എന്നീ യൂണിറ്റുകളുടെ ഭാഗമായി യോഗയിൽ ട്രെയിനിംഗ് കിട്ടിയ കുട്ടികൾ നേതൃത്വം നൽകിയ യോഗ പരിശീലന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു.<gallery> | |||
പ്രമാണം:11053 yoga.jpg | |||
പ്രമാണം:11053 yoga1.jpg | |||
</gallery> | |||
== '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' == | == '''ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം''' == | ||
ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് എടുപ്പിക്കുകയും ലഹരി മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും അവരെ ബോധവന്മാരാക്കാനും വേണ്ട പ്രവർത്തനങ്ങൾ നടത്തി.<gallery> | ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് എടുപ്പിക്കുകയും ലഹരി മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും അവരെ ബോധവന്മാരാക്കാനും വേണ്ട പ്രവർത്തനങ്ങൾ നടത്തി.<gallery> | ||
| വരി 43: | വരി 48: | ||
== '''ജില്ലയിലെ മികച്ച സ്കൂൾ സി. എച്ച് എസ് എസ് ചട്ടഞ്ചാൽ''' == | == '''ജില്ലയിലെ മികച്ച സ്കൂൾ സി. എച്ച് എസ് എസ് ചട്ടഞ്ചാൽ''' == | ||
ജില്ലാ പഞ്ചായത്ത് 'വിജയം 2021' പരിപാടിയുടെ ബാഗമായി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാലയംങ്ങളെയും വിദ്യാർത്ഥികളെയും ആദരിച്ചു. | ജില്ലാ പഞ്ചായത്ത് 'വിജയം 2021' പരിപാടിയുടെ ബാഗമായി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാലയംങ്ങളെയും വിദ്യാർത്ഥികളെയും ആദരിച്ചു. | ||
മികച്ച സ്കൂളിനുള്ള പുരസ്ക്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കലക്ടർ കെ ഇമ്പശേകരൻ എന്നിവരിൽ നിന്ന് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ ഹസീന അബിദ, ഹെഡ്‍മാസ്റ്റർ പി.വി. മനോജ് കുമാർ എന്നിവർ ഏറ്റവാങ്ങി. | മികച്ച സ്കൂളിനുള്ള പുരസ്ക്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കലക്ടർ കെ ഇമ്പശേകരൻ എന്നിവരിൽ നിന്ന് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ ഹസീന അബിദ, ഹെഡ്‍മാസ്റ്റർ പി.വി. മനോജ് കുമാർ എന്നിവർ ഏറ്റവാങ്ങി.<gallery> | ||
</gallery> | </gallery> | ||
== '''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം''' == | == '''ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം''' == | ||
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. സ്വാതന്ത്ര്യദിന സന്ദേശം ദേശഭക്തി ഗാനം എന്നിവയും അരങ്ങേറി. | ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. സ്വാതന്ത്ര്യദിന സന്ദേശം ദേശഭക്തി ഗാനം എന്നിവയും അരങ്ങേറി. | ||
| വരി 80: | വരി 63: | ||
== '''ഓഗസ്റ്റ് 31 ലിറ്റിൽ കൈറ്റ്സ് preliminary ക്യമ്പ്''' == | |||
ലിറ്റിൽ കൈറ്റ് എട്ടാംതരത്തിലെ കുട്ടികൾക്കായി ഏകദിന ക്യമ്പ് സംഘടിപ്പിച്ചു. കൈറ്റ് സബ്ജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൾ ഖാദർ, മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ സി. എച്ച്. എന്നിവർ ക്ലാസ്സ് നയിച്ചു.ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ മനോജ്കുമാർ പി. വി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് രക്ഷിതാക്കൾക്ക് കൈറ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.<gallery> | |||
പ്രമാണം:11053_lk_camp5.jpg|പകരം= | |||
പ്രമാണം:11053_lk_camp_4.jpg | |||
പ്രമാണം:11053_lk_camp_2.jpg | |||
പ്രമാണം:ലിറ്റിൽകൈറ്റ്സ്_ക്യാമ്പ്_2024.jpg | |||
</gallery> | |||
== '''സെപ്റ്റംബർ 25, 26 സ്കൂൾതല സ്പോർട്സ്''' == | == '''സെപ്റ്റംബർ 25, 26 സ്കൂൾതല സ്പോർട്സ്''' == | ||
| വരി 86: | വരി 76: | ||
[[പ്രമാണം:സ്പോർട്ട്സ് 2.jpg|ഇടത്ത്|ലഘുചിത്രം|234x234ബിന്ദു]] | [[പ്രമാണം:സ്പോർട്ട്സ് 2.jpg|ഇടത്ത്|ലഘുചിത്രം|234x234ബിന്ദു]] | ||
[[പ്രമാണം:സ്പോർട്ട്സ് 1.jpg|നടുവിൽ|ലഘുചിത്രം|287x287ബിന്ദു]] | [[പ്രമാണം:സ്പോർട്ട്സ് 1.jpg|നടുവിൽ|ലഘുചിത്രം|287x287ബിന്ദു]] | ||
| വരി 101: | വരി 90: | ||
[[പ്രമാണം:11053 work experience.jpg|നടുവിൽ|ലഘുചിത്രം|274x274px]] | [[പ്രമാണം:11053 work experience.jpg|നടുവിൽ|ലഘുചിത്രം|274x274px]] | ||
== '''ഒക്റ്റോബർ 10 ഏകദിന സ്കൂൾ ക്യാമ്പ്''' == | |||
9-ാം ക്ലാസിലെ കുട്ടികൾക്ക് ഏകദിന ക്യാമ്പ് നട്ത്തി. ഷാജി മാഷ്, രജ്ഞിത്ത് മാഷ് ഇവർ ക്ലാസ് കൈകാര്യം ചെയ്തു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് റും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.<gallery> | |||
പ്രമാണം:ലിറ്റിൽ_കൈറ്റസ്_ക്യാമ്പ്.jpg | |||
പ്രമാണം:11053_9th_lkcamp2.jpg | |||
പ്രമാണം:11053_9th_lkcamp01.jpg | |||
പ്രമാണം:11053_9th_lkcamp3.jpg | |||
</gallery> | |||
== '''ഒക്റ്റോബർ 16, 17 സബ് ജില്ലാ ശാസ്ത്രമേള''' == | == '''ഒക്റ്റോബർ 16, 17 സബ് ജില്ലാ ശാസ്ത്രമേള''' == | ||
[[പ്രമാണം:11053 science fair.jpg|ലഘുചിത്രം]][[പ്രമാണം:11053 IT Mela.jpg|ലഘുചിത്രം|നടുവിൽ]]GVHSS തളങ്കരവച്ച് നടന്ന ശാസ്ത്രമേളയിൽ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ മികച്ച വിജയം നേടി. IT മേളയിൽ സ്കൂൾതല ചാമ്പ്യൻഷിപ്പ് ചട്ടഞ്ചാൽ സ്കൂൾ നേടി. | [[പ്രമാണം:11053 science fair.jpg|ലഘുചിത്രം]][[പ്രമാണം:11053 IT Mela.jpg|ലഘുചിത്രം|നടുവിൽ]]GVHSS തളങ്കരവച്ച് നടന്ന ശാസ്ത്രമേളയിൽ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ മികച്ച വിജയം നേടി. IT മേളയിൽ സ്കൂൾതല ചാമ്പ്യൻഷിപ്പ് ചട്ടഞ്ചാൽ സ്കൂൾ നേടി. | ||
10:58, 12 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2026-27 |
ജൂൺ 3 പ്രവേശനോത്സവം
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ 2024-25 വർഷത്തെ പ്രവേശനോത്സവം അതിവിപുലമായി ആഘോഷിച്ചു. സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനചടങ്ങുകൾ ലിറ്റിൽ കൈറ്റ്സിന്റെ ആധിമുഖ്യത്തിൽ തത്സമയ സംപ്രേക്ഷണം നടത്തിക്കൊണ്ടാണ് സ്കൂൾ തല ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. പ്രിൻസിപ്പാൾ ടോമി എം. ജെ സ്വാഗതഭാഷണം നടത്തി. കുട്ടികൾക്ക് പുസ്തക വിതരണം നടത്തിക്കൊണ്ട് ഹെഡ് മാസ്റ്റർ മനോജ് കുമാർ പി.വി ഉദ്ഘാടനകർമ്മം നിർവഹിച്ചു. പി.ടി.എ അംഗങ്ങൾ, ടീച്ചേഴ്സ് ആശംസയർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ആരങ്ങേറി. മധുര വിതരണം നടത്തി. Parent awareness class സമീർ മാസ്റ്റർ കൈരാര്യം ചെയ്തു.
പരിസ്ഥിതി ദിനം - ജൂൺ 5
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ സംസ്ഥാനയുവജനക്ഷേമ ബോർഡിന്റെ കിഴിലുള്ള കാസർഗോഡ് ജില്ലാ യുവജനകേന്ദ്രം പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. എം. എൽ. എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രധാനാദ്യാപകൻ ശ്രീ മനോജ് കുമാർ പി.വി അധ്യക്ഷനായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തംഗം പ്രൊഹസർ. എം ഗോപാലൻ പരിസ്ഥിതി ദിന ക്ലാസ്സെടുത്തു. പരിസ്ഥിതി പ്രതിജ്ഞ ചൊല്ലി.. സ്കൂൾ മാനേജർ ടി.കെ അസീന, പ്രിൻസിപ്പാൾ, ജില്ലാ ക്യാപ്റ്റൻ റനീഷ, ജില്ല കോർഡിലേറ്റർ നൗഷാദ് പരവനടുക്കം എന്നിവർ ആശംസയർപ്പിച്ചു. സ്കൂൾ പരിസ്ഥിതി ദിനം സയൻസ് ക്ലബ്ബ് നടത്തി. സ്കൂൾ മാനേജർ ടി.കെ അസീന, ഹെഡ്മാസ്റ്റർ മനോജ് കുമാർ പി.വി എന്നിവർ ചെർന്ന് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.
പഠനോപകരണം വിതരണം നടത്തി
ചട്ടാഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റെ കമ്മിറ്റി പുതുതായി എട്ടാം ക്ലാസ്സിൽ ചേർന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂളിന്റെ സ്ഥാപക മാനേജർ ടി.കെ. അബ്ദൂൾ ഖാദർ ഹാജിയുടെ പേരിൽ 560 കുട്ടികൾക്കാണ് പഠോപകരണങ്ങൾ നൽകിയത്. മാനേജർ ടി.കെ അസീന പരിപാടി ഉദ്ഘാടനം ചെയ്തു.മേനേജങ് കമ്മിറ്റി അംഗങ്ങളായ ടി.കെ ജമീല, ടി.കെ സുഹ, ഡോ. ആബിദ് നാലപ്പാട്, ടി.കെ സമീർ, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഉഖ്ബാൽ പ്രിൻസിപ്പാൾ എം.ജെ ടോമി, പ്രഥമാധ്യാപകൻ, പി.വി മനോജ് കുമാർ എന്നിവർ സംസാരിച്ചു.
-
പഠനോപകരണങ്ങൾ -വിതരണം
ജൂൺ 13 പേവിഷബാധ-ബോധവൽക്കരണ ക്ലാസ്
2024 ജൂൺ 13ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലും പേവിഷബാധ പ്രതിരോധത്തെ സംബന്ധിച്ച് വിദ്യാർഥികൾക്കും, അധ്യാപകർക്കുമിടയിൽ അവബോധം സൃഷ്ടിക്കുന്നതിന് ഒരു സ്പെഷ്യൽ അസംബ്ലി കൂടുവാൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുകയും, അതുപ്രകാരം സ്ഥലം ഹെൽത്ത് ഇൻസ്പെക്ടർമാർ സ്കൂളിൽ വന്ന് കുട്ടികൾക്കും അധ്യാപകർക്കും പേവിഷബാധ പ്രതിരോധത്തെക്കുറിച്ച് അവബോധം നൽകുകയും പ്രതിജ്ഞ ചെയ്യിപ്പിക്കുകയും ചെയ്തു.
ജൂൺ 23 ഡ്രൈ ഡേ ആചരണം
വിദ്യാർഥികളുടെ ആരോഗ്യനില കണക്കിലെടുത്ത് സ്കൂളുകളിൽ എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്കൂർ ഡ്രൈ ഡേ ആചരിക്കലിന് തുടക്കമായി. ഹെഡ്മാസ്റ്റർ പകർച്ച വ്യധികളെക്കുറിച്ചും ശുചീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. വിവിധ ക്ലബുകൾ സ്കൂളും പരിസരവും ശുചീകരിച്ചു.
ജൂൺ 21 അന്തർദേശീയ യോഗാദിനം
SPC, ലിറ്റിൽ കൈറ്റ്സ്, റെഡ്ക്രോസ് എന്നീ യൂണിറ്റുകളുടെ ഭാഗമായി യോഗയിൽ ട്രെയിനിംഗ് കിട്ടിയ കുട്ടികൾ നേതൃത്വം നൽകിയ യോഗ പരിശീലന പരിപാടി സ്കൂളിൽ സംഘടിപ്പിച്ചു.
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികളെക്കൊണ്ട് എടുപ്പിക്കുകയും ലഹരി മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും അവരെ ബോധവന്മാരാക്കാനും വേണ്ട പ്രവർത്തനങ്ങൾ നടത്തി.
-
ലഹരി വിരുധ പ്രതിജ്
ജൂലൈ 6 ലിറ്റിൽ കൈറ്റ്സ്-ജില്ലാതല പുരസ്കാരം ഏറ്റവാങ്ങി

ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ ഏറ്റുവാങ്ങി 30,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പുരസ്കാര വിതരണം നടത്തിയത്.
യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, തനത് പ്രവർത്തനവും സാമൂഹ്യ ഇടപെടലും പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്കൂൾ വിക്കി അപാഡ്ഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം ഡിജിറ്റൽ മാഗസിൻ വിക്ടേഴ്സ് ചാനൽ വ്യാപനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനം വിലയിരുത്തപ്പെട്ടു.
ജില്ലയിലെ മികച്ച സ്കൂൾ സി. എച്ച് എസ് എസ് ചട്ടഞ്ചാൽ
ജില്ലാ പഞ്ചായത്ത് 'വിജയം 2021' പരിപാടിയുടെ ബാഗമായി എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാലയംങ്ങളെയും വിദ്യാർത്ഥികളെയും ആദരിച്ചു.
മികച്ച സ്കൂളിനുള്ള പുരസ്ക്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കലക്ടർ കെ ഇമ്പശേകരൻ എന്നിവരിൽ നിന്ന് ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ ഹസീന അബിദ, ഹെഡ്‍മാസ്റ്റർ പി.വി. മനോജ് കുമാർ എന്നിവർ ഏറ്റവാങ്ങി.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം പതാക ഉയർത്തിക്കൊണ്ട് ആരംഭിച്ചു. സ്വാതന്ത്ര്യദിന സന്ദേശം ദേശഭക്തി ഗാനം എന്നിവയും അരങ്ങേറി.
ഓഗസ്റ്റ് 16 സ്കൂൾ പാർലിമെന്റ് രൂപവത്ക്കരണം
16.08.2024 ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ പാർലിമെന്റ് ഇലക്ഷൻ നടത്തി. ഓരോ ക്ലാസ്സിന്റെയും ക്ലാസ്സ് ലീഡർമാരെ തെരെഞ്ഞെടുത്തു. പാർലിമെന്റ് ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് 2 മണിക്ക് നടന്നു. സ്കൂൾ ലീഡേറെ തെരെഞ്ഞെടുത്ത് ആദ്യ യോഗം നടത്തി.
-
വോട്ടിങ്ങ്
-
സ്കൂൾ ഇലക്ഷൻ വോട്ടെടുപ്പ്
ഓഗസ്റ്റ് 31 ലിറ്റിൽ കൈറ്റ്സ് preliminary ക്യമ്പ്
ലിറ്റിൽ കൈറ്റ് എട്ടാംതരത്തിലെ കുട്ടികൾക്കായി ഏകദിന ക്യമ്പ് സംഘടിപ്പിച്ചു. കൈറ്റ് സബ്ജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൾ ഖാദർ, മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രിയ സി. എച്ച്. എന്നിവർ ക്ലാസ്സ് നയിച്ചു.ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ മനോജ്കുമാർ പി. വി. ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുടർന്ന് രക്ഷിതാക്കൾക്ക് കൈറ്റ് ബോധവൽക്കരണ ക്ലാസ്സ് നടത്തി.
സെപ്റ്റംബർ 25, 26 സ്കൂൾതല സ്പോർട്സ്
ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ 2024-25 വർഷത്തെ സ്കൂൾ കായികമേളയുടെ ഉദ്ഘാടനകർമ്മം ശ്രീ നിധിൻലാൽ എ. സി (ISL ഫുട്ട്ബോളർ) നിർലഹിച്ചു. രണ്ട് ദിവസങ്ങളായി നടത്തിയ കായികമേളയിൽ മികവ് പുലർത്തിയ കുട്ടികളെ സബ്ജില്ലയിലേക്ക് തെരെഞ്ഞെടുത്തു.



സെപ്റ്റംബർ 27, 28 സ്കൂൾ കലോത്സവം



ഈ വർഷത്തെ സ്കൂൾ കലോത്സവം രണ്ട് ദിവസങ്ങളിലായി വിവിധ വേദികളിൽ നടന്നു. മിക്ച്ച അധ്യാപക ദേശീയ പ്രതിഭ പുരസ്കാരം നേടിയ ശ്രീ വത്സൻ പിലിക്കോടാണ് ഉദ്ഘാടന കർമം നിർവഹിച്ചത്.

സെപ്റ്റംബർ 30 സ്കൂൾതല ശാസ്ത്രോത്സവം

30.09.2024ന് ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, IT, പ്രവർത്തി പരിചയമേള നട്ത്തി. വിവധ ഇനങ്ങളിലായി മികവ് തെളിയിച്ച വിദ്യാർഥികളെ സബ്ജില്ലാതലത്തിലേക്ക് തെരെഞ്ഞെടുത്തു. വിവിധ കൺവീനർമാർ നേതൃത്വം നല്കി.


ഒക്റ്റോബർ 10 ഏകദിന സ്കൂൾ ക്യാമ്പ്
9-ാം ക്ലാസിലെ കുട്ടികൾക്ക് ഏകദിന ക്യാമ്പ് നട്ത്തി. ഷാജി മാഷ്, രജ്ഞിത്ത് മാഷ് ഇവർ ക്ലാസ് കൈകാര്യം ചെയ്തു. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം, ഓപ്പൺ ട്യൂൺ സോഫ്റ്റ്‌വെയർ ലൂടെയുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവക്യാമ്പിനെ വളരെ ആകർഷകമാക്കി മാറ്റി. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മോഡ്യൂളുകളെ കൂറിച്ച് റും ക്യാമ്പിന് നേതൃത്വം നൽകിയ ക്യാമ്പിൽ ഓപ്പൺ ടൂൺസ്, സ്ക്രാച്ച് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ വളരെ മികച്ച രീതിയിൽ ഉള്ള പ്രൊജെക്ടുകൾ തയ്യാറാക്കി. ഈ ക്യാമ്പിൽ നിന്ന് അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.
ഒക്റ്റോബർ 16, 17 സബ് ജില്ലാ ശാസ്ത്രമേള


GVHSS തളങ്കരവച്ച് നടന്ന ശാസ്ത്രമേളയിൽ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ മികച്ച വിജയം നേടി. IT മേളയിൽ സ്കൂൾതല ചാമ്പ്യൻഷിപ്പ് ചട്ടഞ്ചാൽ സ്കൂൾ നേടി.
ഓക്റ്റോബർ 20 ലോകസ്തനാർബുദ ദിനം
ലോക സ്തനാർബുദ ദിനത്തിന്റെ ഭാഗമായി ലയൺസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ 2024 ഓക്റ്റബർ 20ന് രാവിലെ എട്ട് മണിക്ക് ബിട്ടിക്കൽ റോഡിൽ നിന്ന് ചട്ടഞ്ചാലിലേക്ക് ബോധവൽക്കരണ റാലി സംഘടിപ്പിക്കുകയും റാലിയോടൊപ്പം ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് അംസ്റ്റർ മിംസിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ സ്തനാർബുദ ക്യാമ്പും സംഘടിപ്പിച്ചു.
ഒക്റ്റോബർ 24-30 സബ്ജില്ല കലോത്സവം


24.20.2024 മുതൽ 30.10.2024 വരെ GUPS തെക്കിൽ പറമ്പ് വച്ച് നടന്ന സബ്ജില്ല കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ OVER ALL CHAMPIONSHIP കരസ്ഥമാക്കി. അറബി കലോത്സവത്തിൽ RUNNER UP കൂടിയായിരുന്നു.
നവംബർ 6 CHSS YIP CLUB INAGRUATION
6.11.2024ന് YIP ക്ലബ്ബ് ഉദ്ഘാടനം ചട്ടഞ്ചാൽ സ്കൂൾ മാനേജർ ശ്രീമതി അസീന ആബിദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷ സ്ഥാനം സ്കൂൾ പ്രിസിപ്പാൾ ശ്രീ ടോമി എം.ജെ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്ററും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ആശംസ പ്രസംഗം നടത്തി. orientation class കൈകാര്യം ചെയ്തത് ശ്രീ അബ്ദുൾ ഹക്കീം കെ (CRCC BRC) കാസർഗോഡ് ആണ്. ചടങ്ങിൽ സ്വാഗതഭാഷണം സ്കൂൾ അധ്യാപകനായ ശ്രീ ജിജിൻ ജയപ്രാസദ് ആയിരുന്നു നടത്തിയത്. സ്കൂൾ ലീഡർ ഫുദൈൽ അഹമ്മദ് നന്ദി പറഞ്ഞു.
നവംബർ 11 Clean school green school mission
ഡിസിപ്ലിൻ മാനേജ്മെന്റ്, മിഷൻ ക്ലീൻ സ്കൂൾ ഗ്രീൻ സ്കൂൾ മിഷൻ എന്നീ രണ്ട് പ്രധാനപ്പെട്ട പ്രൊജക്ടുകൾ നടപ്പിലാക്കാൻ തുടക്കമിട്ടു. മാലിന്യമുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി തുടങ്ങിയത്. സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മാലിന്യ മുക്ത ക്യമ്പസ് ബോധവൽക്കരണ ക്ലാസ്സിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീമതി ടി.കെ അസീന ആബിദ് നിർവഹിച്ചു.
നവംബർ 14 കുട്ടികളുടെ ഹരിതസഭ
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നവംബർ 14ന് കുട്ടികളുടെ ഹരിതസഭ നടന്നു. മാലിന്യ നിർമാർജന സംവിധാനങഅങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക എന്ന ലക്ഷ്യമിട്ടാണ് ഹരിതസഭ നടത്തുന്നത്. 12-ാം തിയതി സ്കൂളിൽ കുട്ടികളെ തെരെഞ്ഞെടുത്ത് ഹരിത സഭയിലേക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ കൺവീനറായ ദിവ്യ ടീച്ചറുടെ നേതൃത്വത്തിൽ നട്തിതയുരന്നു.
നവംബർ 26 ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി 'മധുരം മലയാളം' പദ്ധതി
കുട്ടികളിൽ വായനാശീലം വളർത്താനുള്ള മാതൃഭൂമി 'മധുരം മലയാളം' പദ്ധതി ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ തുടങ്ങി. പ്രമുഖ പരിസ്ഥിതി പ്രലർത്തകനും ഗുജറാത്തിലെ മലയാളി വ്യവസായിയുമായ ഡോ. ആർ. കെ നായരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സ്കൂൾ പ്രിൻസിപ്പൽ എം. ജെ. ടോമിക്കും പ്രഥമാധ്യാപകൻ പി.വി. മനോജ് കുമാറിനും മാതൃഭൂമി പത്രം കൈമാറി. ഡോ. ആർ. കെ നായർ പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ 60 ഡിവിഷനിലേക്കും ഒരു പത്രം ലഭിക്കും.
നവംബർ 26-30 കാസർഗോഡ് ജില്ലായുവജനോത്സവം ഉദീനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂൾ


ഉറുദു കഥാരചന, കവിതാരചന, ഉപന്യസം എന്നീ വിഭാഗത്തിൽ പത്താം തരത്തിലെ ഫിദ റൈഹാന ഒന്നാം സ്ഥാനം നേടി. തമിഴ് പദ്യംചൊല്ലൽ, വയനിൻ, ചവിട്ടു നാടകം, ഇരുളനൃത്തം, പാഠകം എന്നിവയിൽ A GRADE ലഭിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ മികച്ച വിജയം കൈവരിച്ചു.
07.02.2025 വിജയോത്സവം
ദേശീയ, സംസ്ഥാന മത്സരങ്ങളിൽ വിജയികളായ ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ പി.ടി.എ അനുമോദിച്ചു. കുട്ടികളെ ബാൻഡുമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു. അനുമോദനയോഗം ബേക്കൽ ഡി.വൈ.എസ്.പി വി.വി മനോജ് ഉദ്ഘാടനം ചെയ്തു.
