"ജി.എൽ.പി.എസ് ക്ലാരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 125: | വരി 125: | ||
പങ്കുവയ്ക്കുന്നു . | പങ്കുവയ്ക്കുന്നു . | ||
[[പ്രമാണം:19812 radio cukoo.jpg|ലഘുചിത്രം]] | [[പ്രമാണം:19812 radio cukoo.jpg|ലഘുചിത്രം]] | ||
[[പ്രമാണം:19812 wallpaint2.jpg|ലഘുചിത്രം]] | |||
'''ഫോട്ടോ ഗാലറിയും ചുമർ ചിത്രങ്ങളും''' | |||
[[പ്രമാണം:19812 wallpaint1.jpg|ഇടത്ത്|ലഘുചിത്രം]] | |||
23:00, 4 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സമ്പൂർണ സ്മാർട്ട് ക്ലാസ്റൂമുകൾ
പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ് സംവിധാനവും
പ്രൊജക്ടർ,സ്മാർട്ട് ടി വി സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
സാമൂഹിക പങ്കാളിത്തത്തോടെ ആണ് സ്മാർട്ട് ക്ലാസ്സ്‌റൂം പദ്ധതി

നടപ്പിലാക്കിയിരിക്കുന്നത് .



കുഞ്ഞു പ്രാതൽ
സാമൂഹിക പങ്കാളിത്തത്തോടെ എല്ലാ കുട്ടികൾക്കും ദിവസേന
കുഞ്ഞു പ്രാതൽ നൽകി വരുന്നു .
11.50 നു ഇന്റർവെൽ സമയത്താണ് പ്രാതൽ നൽകുന്നത്.
ഓരോ ദിവസവും വൈവിധ്യമാർന്ന വിഭവങ്ങളാണ് നൽകുന്നത്.
സേമിയാ പായസം
ഉപ്പുമാവ്
കപ്പ
കഞ്ഞി
അവിൽ നനച്ചതു
അവലോസു പൊടി
പാൽ
റസ്‌ക്
കോഴി മുട്ട
പഴം പുഴുങ്ങിയത്
എന്നിവയാണ് പ്രഭാത ഭക്ഷണ മെനു


റേഡിയോ കുക്കു
കുട്ടികളുടെ സ്വന്തം റേഡിയോ "റേഡിയോ കുക്കു"
കുട്ടികളുടെ ഇടവേളകൾ ആസ്വാദ്യകരമാക്കുവാനും ആന്ദകരമാക്കാനുമായി
റേഡിയോ കുക്കു
കുട്ടികൾ അവരുടെ കഥകളും കവിതകളും എല്ലാം റേഡിയോ കുക്കുവിലൂടെ
പങ്കുവയ്ക്കുന്നു .


ഫോട്ടോ ഗാലറിയും ചുമർ ചിത്രങ്ങളും
