ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് ക്ലാരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19812wiki (സംവാദം | സംഭാവനകൾ)
19812wiki (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

== സമ്പൂർണ സ്മാർട്ട് ക്ലാസ്റൂമുകൾ ==
== '''സമ്പൂർണ സ്മാർട്ട് ക്ലാസ്റൂമുകൾ''' ==
പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ് സംവിധാനവും
പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ് സംവിധാനവും

വരി 42: വരി 42:

== കുഞ്ഞു പ്രാതൽ ==
 
== '''കുഞ്ഞു പ്രാതൽ''' ==
സാമൂഹിക പങ്കാളിത്തത്തോടെ എല്ലാ കുട്ടികൾക്കും ദിവസേന
സാമൂഹിക പങ്കാളിത്തത്തോടെ എല്ലാ കുട്ടികൾക്കും ദിവസേന

22:22, 4 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സമ്പൂർണ സ്മാർട്ട് ക്ലാസ്റൂമുകൾ

പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ് സംവിധാനവും

പ്രൊജക്ടർ,സ്മാർട്ട് ടി വി സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.

സാമൂഹിക പങ്കാളിത്തത്തോടെ ആണ് സ്മാർട്ട് ക്ലാസ്സ്‌റൂം പദ്ധതി

നടപ്പിലാക്കിയിരിക്കുന്നത് .

കുഞ്ഞു പ്രാതൽ

സാമൂഹിക പങ്കാളിത്തത്തോടെ എല്ലാ കുട്ടികൾക്കും ദിവസേന

കുഞ്ഞു പ്രാതൽ നൽകി വരുന്നു .

11.50 നു ഇന്റർവെൽ സമയത്താണ് പ്രാതൽ നൽകുന്നത്.

ഓരോ ദിവസവും വൈവിധ്യമാർന്ന വിഭവങ്ങളാണ് നൽകുന്നത്.

സേമിയാ പായസം

ഉപ്പുമാവ്

കപ്പ

കഞ്ഞി

അവിൽ നനച്ചതു

അവലോസു പൊടി

പാൽ

റസ്‌ക്

കോഴി മുട്ട

പഴം പുഴുങ്ങിയത്

എന്നിവയാണ് പ്രഭാത ഭക്ഷണ മെനു