"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
* '''ഹാർഡ്‌വെയർ ക്ലിനിക്ക്:''' കമ്പ്യൂട്ടറിന്റെ ഭാഗങ്ങളെ പരിചയപ്പെടാൻ | * '''ഹാർഡ്‌വെയർ ക്ലിനിക്ക്:''' കമ്പ്യൂട്ടറിന്റെ ഭാഗങ്ങളെ പരിചയപ്പെടാൻ | ||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ക്ലിക്ക് (Click) - ഐ.ടി ക്ലബ്ബ്|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ക്ലിക്ക് (Click) - ഐ.ടി ക്ലബ്ബ്|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | ||
== 5. സാമൂഹ്യശാസ്ത്ര ക്ലബ്ബ് == | |||
'''ലക്ഷ്യം:''' കുട്ടികളിൽ ചരിത്രബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുക, സ്വന്തം നാടിന്റെ സംസ്കാരത്തെ അടുത്തറിയാൻ അവസരമൊരുക്കുക. | |||
'''പ്രധാന പ്രവർത്തനങ്ങൾ:''' | |||
* '''പ്രാദേശിക ചരിത്ര രചന:''' സ്വന്തം നാടിന്റെയും പ്രദേശത്തിന്റെയും ഇന്നലെകളെക്കുറിച്ചുള്ള അറിവുകൾ ശേഖരിച്ച് ക്രോഡീകരിക്കുന്നു. | |||
* '''ചരിത്രാന്വേഷണം:''' മുതിർന്നവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും പഴയകാല അവശേഷിപ്പുകൾ കണ്ടെത്തിയും കുട്ടികൾ ചരിത്രകാരന്മാരാകുന്നു. | |||
* '''നേതൃത്വം:''' അധ്യാപകരായ മാർട്ടിൻ, അഞ്ചു, ആൽബിൻ എന്നിവരുടെ നേതൃത്വത്തിൽ ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. | |||