"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 145: | വരി 145: | ||
08-08-2023 | 08-08-2023 | ||
[[പ്രമാണം:18660-2023 kutti smart.jpg|ഇടത്ത്|ലഘുചിത്രം|497x497ബിന്ദു]] | |||
മലയാള മനോരമ നല്ല പാഠവും ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് കേരളയും 08-08-2023 ന് കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യ പെരുമാറ്റ പ്രശ്നങ്ങൾ, ലഹരിക്കെതിരായ കരുതൽ, സുരക്ഷിതമായ ഇൻ്റർനെറ്റ് ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ രക്ഷിതാക്കളെ ബോധവത്കരിക്കാൻ ഈ സെമിനാർ സഹായകമായി. പ്രശശ്ത മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ കെ മലയത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ ഹുസൈൻ മുഖ്യാതിഥിയായി. റിട്ട. സീനിയർ കൺസൾട്ടൻ്റ് പീഡിയാട്രീഷ്യൻ ഡോ. കെ.കെ ജോഷി വിഷയാവതരണം നടത്തി. | |||
'''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്''' | '''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്''' | ||