"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
Gupsktdi (സംവാദം | സംഭാവനകൾ)
No edit summary
വരി 134: വരി 134:

റോക്കറ്റ് നിർമ്മിച്ചും ചന്ദ്രനെ കുറിച്ചുള്ള ചുമർപത്രകകളും കൊളാഷും എല്ലാമായിരുന്നു ചാന്ദ്ര ദിന വിശേഷങ്ങൾ. ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഈ വർഷത്തെ ചാന്ദ്ര ദിന ക്വിസ് മത്സരം സംഘടിപ്പിച്ചത്. ചിത്രങ്ങളും വീഡിയോകളും ടൈമറും ക്വിസിൽ ഇടം നേടി.

'''എഴുതി തീർന്ന സമ്പാദ്യം തുടക്കമായി.'''
വലിച്ചെറിഞ്ഞ് പ്രകൃതിക്ക് ദോഷമുണ്ടാക്കേണ്ടതല്ല പേനകൾ. ഇത് ശേഖരിക്കുന്നതിനായി ക്ലാസ് തലങ്ങളിൽ എഴുതി തീർന്ന സമ്പാദ്യം ബോക്സുകൾ സ്ഥാപിച്ചു.
'''കുട്ടി സ്മാർട്ട് ആരോഗ്യ സെമിനാർ'''
08-08-2023
മലയാള മനോരമയും ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് 08-08-2023 ന് കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. കുട്ടികളുടെ ആരോഗ്യ സംബന്ധിയായ വിവിധ വിഷയങ്ങളിൽ രക്ഷിതാക്കളെ ബോധവത്കരിക്കാൻ ഈ സെമിനാർ സഹായകമായി.

'''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്'''
'''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്'''