"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 130: | വരി 130: | ||
'''ചാന്ദ്രദിനം''' | |||
റോക്കറ്റ് നിർമ്മിച്ചും ചന്ദ്രനെ കുറിച്ചുള്ള ചുമർപത്രകകളും കൊളാഷും എല്ലാമായിരുന്നു ചാന്ദ്ര ദിന വിശേഷങ്ങൾ. ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി. ഡിജിറ്റൽ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഈ വർഷത്തെ ചാന്ദ്ര ദിന ക്വിസ് മത്സരം സംഘടിപ്പിച്ചത്. ചിത്രങ്ങളും വീഡിയോകളും ടൈമറും ക്വിസിൽ ഇടം നേടി. | |||
'''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്''' | '''കുതിച്ചു ചാടി ഹാഷിൽ - ലോങ് ജംപിൽ ഒന്നാമത്''' | ||