"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 99: | വരി 99: | ||
[[പ്രമാണം:18660- Chamak urdu magazine.jpg|ഇടത്ത്|ലഘുചിത്രം|344x344ബിന്ദു|'''ചമക് ഉർദു മാഗസിൻ''']] | [[പ്രമാണം:18660- Chamak urdu magazine.jpg|ഇടത്ത്|ലഘുചിത്രം|344x344ബിന്ദു|'''ചമക് ഉർദു മാഗസിൻ''']] | ||
ഗുൽസാർ ഉർദു ക്ലബിന് കീഴിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ചമക് ഉർദു മാഗസിൻ അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റിൽ വെച്ച് വി. അബ്ദുൽ അസീസ് മാസ്റ്റർ പ്രകാശനം ചെയ്തു. ഉർദു ക്ലബ് അംഗങ്ങൾ സ്വന്തമായി ഉർദുവിൽ ഡി ടി പി ചെയ്ത് നിർമ്മിച്ച മാഗസിനാണ് ചമക്. അധ്യാപകരായ മുഹമ്മദ് ബശീർ, സൈനുൽ ആബിദ്, ക്ലബ് സെക്രട്ടറി ഫിദ ഫാത്തിമ പി.കെ, മാഗസിൻ എഡിറ്റോറിയൽ അംഗങ്ങളായ മിൻഷ യു.ടി, ജഫ്ന പി.കെ എന്നിവർ സംബന്ധിച്ചു. | ഗുൽസാർ ഉർദു ക്ലബിന് കീഴിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ചമക് ഉർദു മാഗസിൻ അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റിൽ വെച്ച് വി. അബ്ദുൽ അസീസ് മാസ്റ്റർ പ്രകാശനം ചെയ്തു. ഉർദു ക്ലബ് അംഗങ്ങൾ സ്വന്തമായി ഉർദുവിൽ ഡി ടി പി ചെയ്ത് നിർമ്മിച്ച മാഗസിനാണ് ചമക്. അധ്യാപകരായ മുഹമ്മദ് ബശീർ, സൈനുൽ ആബിദ്, ക്ലബ് സെക്രട്ടറി ഫിദ ഫാത്തിമ പി.കെ, മാഗസിൻ എഡിറ്റോറിയൽ അംഗങ്ങളായ മിൻഷ യു.ടി, ജഫ്ന പി.കെ എന്നിവർ സംബന്ധിച്ചു. | ||
'''അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു.''' | '''അല്ലാമാ ഇഖ്ബാൽ ഉർദു ടാലൻ്റ് മീറ്റ് സംഘടിപ്പിച്ചു.''' | ||