"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ഹൊസ്ദുർഗ് താലൂക്കിലെ നീലേശ്വരം നഗരസഭയിൽ, പള്ളിക്കര എന്ന ഗ്രാമീണ മേഖലയിലാണ് സെന്റ് ആൻസ് എ.യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം-പാലക്കാട് റെയിൽവേ പാതയ്ക്ക് സമീപമായാണ് വിദ്യാലയം നിലകൊള്ളുന്നത്. സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏക എയ്ഡഡ് വിദ്യാലയമാണിത്. | ഹൊസ്ദുർഗ് താലൂക്കിലെ നീലേശ്വരം നഗരസഭയിൽ, പള്ളിക്കര എന്ന ഗ്രാമീണ മേഖലയിലാണ് സെന്റ് ആൻസ് എ.യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം-പാലക്കാട് റെയിൽവേ പാതയ്ക്ക് സമീപമായാണ് വിദ്യാലയം നിലകൊള്ളുന്നത്. സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏക എയ്ഡഡ് വിദ്യാലയമാണിത്. | ||
<BR CLEAR="ALL"> | <BR CLEAR="ALL"> | ||
==തുടക്കവും പരിവർത്തനവും== | ==തുടക്കവും പരിവർത്തനവും== | ||
[[File:12354 St.Ann's AUPS Nileshwar File Photo .JPG|thumb|right|വിദ്യാലയത്തിന്റെ ഫയൽ ചിത്രം]] | |||
പള്ളിക്കര പ്രദേശത്തെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ സുപ്രധാന പങ്കുവഹിച്ച ഈ വിദ്യാലയത്തിന്റെ ചരിത്രം, പരമ്പരാഗതമായ 'എഴുത്തുപള്ളി' സമ്പ്രദായത്തിൽ നിന്നാണ് ആരംഭിക്കുന്നത്. 1933-ൽ 'ഹിന്ദു ഗേൾസ് ഹൈസ്കൂൾ' എന്ന പേരിൽ സ്ഥാപിതമായ വിദ്യാലയം, പിൽക്കാലത്ത് വിവിധ മാറ്റങ്ങൾക്ക് വിധേയമായി. | പള്ളിക്കര പ്രദേശത്തെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ സുപ്രധാന പങ്കുവഹിച്ച ഈ വിദ്യാലയത്തിന്റെ ചരിത്രം, പരമ്പരാഗതമായ 'എഴുത്തുപള്ളി' സമ്പ്രദായത്തിൽ നിന്നാണ് ആരംഭിക്കുന്നത്. 1933-ൽ 'ഹിന്ദു ഗേൾസ് ഹൈസ്കൂൾ' എന്ന പേരിൽ സ്ഥാപിതമായ വിദ്യാലയം, പിൽക്കാലത്ത് വിവിധ മാറ്റങ്ങൾക്ക് വിധേയമായി. | ||