"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
Mathahsmannampetta (സംവാദം | സംഭാവനകൾ)
വരി 58: വരി 58:

UP വിഭാഗം
UP വിഭാഗം
      ആലപ്പാട് ജി.എൽ. പി. എസിൽ നടന്ന ചേർപ്പ് ഉപജില്ലാശാസ്ത്രമേളയിൽ യു. പി വിഭാഗത്തിൽ നിന്നു 12 കുട്ടികളാണ് പങ്കെടുത്തത്. യു. പി വിഭാഗം പുതിയ മത്സരഇനമായ പരിസരനിരീക്ഷണത്തിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. 5 ബി യിലെ ശ്യാമപ്രിയ പി എസ് ഉം5 സി യിലെ റെയ്‌ചെൽ ജിൻസൺ ഉം ആണ് പരിസരനീരിക്ഷണത്തിൽ മികച്ച പ്രകടനം ഗ്രേഡ് നടത്തിയത്. ഇമ്പ്രൂവ്സ്ഡ് എക്സ്പീരിമെൻറ്സ്ൽ 5 ബി യിലെ നിഹാൽ കൃഷ്ണയും 5 ബി യിലെ ഫെലിക്സ് റൈഗണും ബി ഗ്രേഡ് കരസ്ഥമാക്കി.റിസർച്ച് ടൈപ്പ് പ്രൊജക്റ്റ്‌ൽ 7 എ യിലെ ദർശന സജികുമാറും 7എ യിലെ ശിഖ പി എസസും സി ഗ്രേഡ് നേടി. സ്റ്റിൽ മോഡലിൽ മത്സരിച്ച സെന്ന റോസും അമേലിയ റോസ് ബിജുവും സി ഗ്രേഡ് കരസ്ഥമാക്കി.വർക്കിംഗ്‌ മോഡലിൽ ആദിത് കൃഷ്ണ (7A), വാസുദേവ് കെ വിവേക് (7A) എന്നിവരും സയൻസ് ക്വിസ് മത്സരത്തിൽ പ്രണവ് പി (7B), എൽന സനോയ് (7A) എന്നിവരും പങ്കെടുത്തു.

എൽ പി വിഭാഗം
എൽ പി വിഭാഗം
    എൽ പി വിഭാഗം ശാസ്ത്ര മേളയിൽ 4 ഇനങ്ങളിലായി 8 കുട്ടികളാണ് പങ്കെടുത്തത്. സയൻസ് ക്വിസ് -ൽ മനു കൃഷ്ണയും കാർത്തിക് രാജു Agrade സ്വന്തമാക്കി. സയൻസ് ചാർട്ടിൽ- ൽ മനു കൃഷ്ണ എ എം അയനയും Agrade നേടി. അലങ്കൃത ടി എസ് ,എവിൻ സനോയ് എന്നിവർ സിമ്പിൾ എക്സ്പിരിമെന്റ് ൽ B grade നേടുകയുണ്ടായി.

എൽ പി കളക്ഷൻ ഇവാൻജലിൻ സി ഗ്രേഡ് എബിനും ദിയ കൃഷ്ണയും B ഗ്രേഡ് നേടി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച വിജയം കരസ്ഥമാക്കു കയുണ്ടായി.

    എല്ലാ മത്സര ഇനങ്ങളിലും പങ്കെടുത്ത
എല്ലാ മത്സര ഇനങ്ങളിലും പങ്കെടുത്ത
വളരെ നല്ല റിസൾട്ട് കാഴ്ചവെച്ച എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ നേരുന്നു.