"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
വിജയം കരസ്ഥമാക്കിയ ടീമിനെ പി.ടി.എ. ഭാരവാഹികൾ പങ്കെടുത്ത അംസംബ്ലിയിൽ വെച്ച് ആദരിച്ചു. | വിജയം കരസ്ഥമാക്കിയ ടീമിനെ പി.ടി.എ. ഭാരവാഹികൾ പങ്കെടുത്ത അംസംബ്ലിയിൽ വെച്ച് ആദരിച്ചു. | ||
=എന്റെ സ്കൂൾ എന്റെ അഭിമാനം - റീൽ തെരഞ്ഞെടുക്കപ്പെട്ടു= | |||
[[പ്രമാണം:Drcmlp-reel-nov15-49.jpg|350px|thumb|left|മലപ്പുറം ജില്ലയിൽ സമ്മാനാർഹരായ സ്കൂളുകൾ സംസ്ഥാനതലത്തിൽ നടന്ന ഓൺലൈനിൽ ജില്ലാ കോർഡിനേറ്റർക്കൊപ്പം പോസ് ചെയ്തപ്പോൾ.]] | |||
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് വേണ്ടി നടത്തിയ | |||
'എന്റെ സ്കൂൾ എന്റെ അഭിമാനം' റീൽസ് നിർമ്മാണ മത്സരത്തിൽ സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ജി.എച്ച്.എസ്.എസ്. ഇരുമ്പുഴിയും ഉൾപ്പെട്ടു. മലപ്പുറം ജില്ലയിൽ നിന്ന് 24 സ്കൂളുകളെയാണ് തെരഞ്ഞെടുത്തത്. 2015 നവംബർ 15 ജില്ലയിലെ പുരസ്കാര ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പതിനാല് ജില്ലകളേയും ഉൾപ്പെടുത്തി നടന്ന ഓൺലൈൻ ചടങ്ങിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ.എ.എസ്.ഉം കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്തും ചേർന്ന് സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചത്. | |||
മലപ്പുറം ജില്ലയുടെ സമ്മാന വിതരണം എം.എസ്.പി. ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. കൈറ്റ് മെന്റർ, ഒരു ലിറ്റിൽകൈറ്റ്സ് അംഗം, പ്രധാനാധ്യാപകൻ എന്നിവരെയാണ് ഓരോ സ്കൂളിൽനിന്നും സമ്മാനം ഏറ്റു വാങ്ങാൻ ക്ഷണിച്ചിരുന്നത്. സ്കൂളിൽ നിന്നുള്ള പ്രസ്തു ടീം സമ്മാനം ഏറ്റുവാങ്ങി. | |||