"ജി.എച്ച്.എസ്. വടശ്ശേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhailath k (സംവാദം | സംഭാവനകൾ)
48140 (സംവാദം | സംഭാവനകൾ)
വരി 48: വരി 48:

<big>2024-27 ബാച്ചിന്റെ സ്കൂൾതല യൂണിറ്റ് ക്യാമ്പ് phase 2 November 1 ന് സ്കൂൾ IT ലാബിൽ വെച്ചു നടന്നു. കുട്ടികൾക്ക് ആവശ്യമായ റിസോഴ്സ് തലേ ദിവസം തന്നെ കുട്ടികളുടെ സഹായത്തോടെ എല്ലാ ലാപ്ടോപ്കളിലും ഇൻസ്റ്റാൾ ചെയ്തു.  Animation, Programming, kden live എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.  ഗെയിം കളിയ്ക്കാൻ മാത്രമല്ല ഗെയിം നിർമിക്കാനുള്ള ഒരു അവസരവും കുട്ടികൾക്ക് ലഭിച്ചു. basket ball, angry birds എന്നിവ കളിക്കുകയുo basketball ഗെയിം നിർമിക്കുകയും ചെയ്തു. opentoonz ഉപയോഗിച്ചു അനിമേഷൻ പ്രോമോ വീഡിയോ എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന അറിവ് കുട്ടികൾക്ക് ലഭിച്ചു  39 കുട്ടികൾ പങ്കെടുത്തു. External RP ആയി GVHSS kizhuparamba ലെ  Farsana teacher ക്ലാസ് നയിച്ചു.</big>

== സർവ്വം AI മയം രക്ഷിതാക്കൾക്കുള്ള AI പരിശീലനം(03/03/2026) ==
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൈറ്റ് നടപ്പിലാക്കുന്ന രക്ഷിതാക്കൾക്കുള്ള AI പരിശീലനത്തിന് വടശ്ശേരി സ്കൂളിൽ തുടക്കം കുറിച്ചു. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി അംബിക ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിശീലനത്തിൽ സീനിയർ അസിസ്റ്റൻറ് ബ്ലസി ടീച്ചർ ആശംസകൾ അർപ്പിച്ചു. പരിശീലന ക്യാമ്പിന് കൈറ്റ് മെന്റർമാരായ അബ്ദുൽ ഗഫൂർ ജസീല ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ എൽ കെ വിദ്യാർഥികളായ  ഹന്ന, നഷ, നൂഹ, റുഷ്ദ, ഹെന്ന, സനൂബിയ എന്നിവർ ക്യാമ്പ് മുന്നോട്ടു നയിച്ചു. ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന നവലോകത്ത് എഐ പഠനത്തിന്റെയും പ്രാധാന്യം ക്യാമ്പിൽ പങ്കെടുത്തവർക്ക് ബോധ്യപ്പെട്ടു.