"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 128: | വരി 128: | ||
==='''ലിറ്റിൽ കൈറ്റ്സ് ടീമിൻറെ വൃദ്ധസദന സന്ദർശനം'''=== | ==='''ലിറ്റിൽ കൈറ്റ്സ് ടീമിൻറെ വൃദ്ധസദന സന്ദർശനം'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
[[പ്രമാണം:22071-TSR-oldagehomevisit lkstudents2.jpg|thumb| | [[പ്രമാണം:22071-TSR-oldagehomevisit lkstudents2.jpg|thumb|വൃദ്ധസദന സന്ദർശനം]] | ||
ഡിക്ലസ് മഞ്ഞളിയുടെ തിരക്കഥയിൽ പ്രിൻസി ടീച്ചർ സംഭാഷണം എഴുതി സിദിൽ സംവിധാനം ചെയ്യുന്ന ഈയൊരു സിനിമയിൽ വെറും ഒരു ക്യാമറാമാന്റെ റോള് മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. | ഡിക്ലസ് മഞ്ഞളിയുടെ തിരക്കഥയിൽ പ്രിൻസി ടീച്ചർ സംഭാഷണം എഴുതി സിദിൽ സംവിധാനം ചെയ്യുന്ന ഈയൊരു സിനിമയിൽ വെറും ഒരു ക്യാമറാമാന്റെ റോള് മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. | ||
ഒരു ഓട്ടോറിക്ഷയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കുത്തിനിറച്ച് പ്രിൻസി ടീച്ചറും രണ്ടാമത്തെ ഓട്ടോറിക്ഷയിൽ ബിരിയാണി ചെമ്പും അതിലും കനം കൂടിയ സിദിലും ഡിക്ലസ് മഞ്ഞളിയും ശോഷിച്ച ഞാനും വരാക്കര അടുത്തുള്ള പിച്ചാമ്പിള്ളിയിലെ വൃദ്ധസദനത്തിലേക്ക് പുറപ്പെടുമ്പോൾ എല്ലാവരും ചിരിച്ചും കളിച്ചും വളരെ സന്തോഷത്തിലായിരുന്നു...... | ഒരു ഓട്ടോറിക്ഷയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ കുത്തിനിറച്ച് പ്രിൻസി ടീച്ചറും രണ്ടാമത്തെ ഓട്ടോറിക്ഷയിൽ ബിരിയാണി ചെമ്പും അതിലും കനം കൂടിയ സിദിലും ഡിക്ലസ് മഞ്ഞളിയും ശോഷിച്ച ഞാനും വരാക്കര അടുത്തുള്ള പിച്ചാമ്പിള്ളിയിലെ വൃദ്ധസദനത്തിലേക്ക് പുറപ്പെടുമ്പോൾ എല്ലാവരും ചിരിച്ചും കളിച്ചും വളരെ സന്തോഷത്തിലായിരുന്നു...... | ||
അവിടെ എത്തിയപ്പോളാണ് ദൃശ്യം മോഡലിൽ കഥയുടെ ക്ലൈമാക്സ് മാറുന്നത്.......വളരെ സന്തോഷത്തോടും ചിരിച്ചും കളിച്ചും വേണം അവരോട് ഇടപഴകാൻ എന്ന് പ്രിൻസി ടീച്ചർ നിർദ്ദേശം കൊടുത്തിട്ടുണ്ടായിരുന്നു......ചിരിച്ചു കളിച്ച് അവിടുത്തെ അന്തേവാസികളോട് വർത്തമാനം തുടങ്ങിയ കുട്ടികളുടെ മുഖം മാറാൻ തുടങ്ങി.......കോടിക്കണക്കിന് രൂപ സ്വത്തുള്ള ,രണ്ട് മക്കൾ അമേരിക്കയിലുള്ള അമ്മിണി ചേച്ചിയുടെ കഥ കേട്ടപ്പോൾ .......എന്നെ ജോബിയുടെ അടുത്തേക്ക് കൊണ്ടുപോകൂ എന്ന് പാർക്കിൻസൺ രോഗം ബാധിച്ച ഒരു അമ്മൂമ്മ കുട്ടികളോട് ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ .......നിങ്ങൾ വലിയവരാവുമ്പോൾ നിങ്ങളുടെ മാതാപിതാക്കളെ ഇതുപോലെ വൃദ്ധസദനങ്ങളിൽ കൊണ്ട് ചെന്ന് തള്ളരുത് എന്ന് ഒരു അമ്മ പറയുന്നത് കേട്ടപ്പോൾ ........ഫോണിൽ വീഡിയോയും ചിത്രങ്ങളും ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ഞാൻ , പെട്ടെന്ന് എൻ്റെ ക്യാമറ ഔട്ട് ഓഫ് ഫോക്കസ് ആവുന്നത് കണ്ട് എന്തുപറ്റി ക്യാമറയ്ക്ക് എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സത്യം മനസ്സിലായത് - കൺകോണുകളിൽ തുളുമ്പിയ തുള്ളികൾ ആണ് എൻറെ കാഴ്ചയുടെ ഫോക്കസ് , ഔട്ട് ഓഫ് ഫോക്കസ് ആക്കിയതെന്ന സത്യം മനസ്സിലാക്കി ........ "ജലം കൊണ്ട് മുറിവേറ്റവർ " എന്ന കഥ വായിച്ചിട്ടുണ്ടെങ്കിലും അത് അനുഭവിച്ചത് ശരിക്കും ഇപ്പോഴാണ്......അവരുടെ ഒപ്പം പാട്ടുപാടിയും അമ്മൂമ്മമാർ പാടിയ പാട്ടിനൊപ്പം താളം പിടിച്ചും ഞങ്ങൾ തിരിച്ചു പോരുമ്പോൾ നിശബ്ദരായിരുന്നു......തിരികെ ഓട്ടോയിൽ കയറുമ്പോൾ ഒരു കുട്ടി എന്നോട് പറഞ്ഞു "ഈ ലിറ്റിൽ കൈറ്റ്സ് ടീം എനിക്കിഷ്ടായി മാഷേ". പ്രിൻസി ടീച്ചർ പറഞ്ഞു "നമുക്ക് എന്തായാലും ഇനി കുട്ടികളെ കൊണ്ട് കൂടുതൽ സാധനങ്ങളുമായി അവരെ ഒന്നുകൂടി കാണാൻ പോണം മാഷേ " . സിദിൽ പറഞ്ഞു "ഇന്ന് എല്ലാവരും സുഖമായി ഉറങ്ങും. ഒരു നല്ല കാര്യം ചെയ്തതിൻറെ സംതൃപ്തിയോടെ "'. തിരിച്ച് സ്കൂളിലേക്ക് പോരുമ്പോൾ ഓട്ടോറിക്ഷയുടെ കുടുകുടു ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാൽ അതിനേക്കാൾ ഉച്ചത്തിൽ അതിനേക്കാൾ വേഗത്തിൽ ഞങ്ങളുടെ ഹൃദയം മിടിക്കുന്നത് ഞങ്ങൾ അറിയുന്നുണ്ടായിരുന്നു...... | അവിടെ എത്തിയപ്പോളാണ് ദൃശ്യം മോഡലിൽ കഥയുടെ ക്ലൈമാക്സ് മാറുന്നത്.......വളരെ സന്തോഷത്തോടും ചിരിച്ചും കളിച്ചും വേണം അവരോട് ഇടപഴകാൻ എന്ന് പ്രിൻസി ടീച്ചർ നിർദ്ദേശം കൊടുത്തിട്ടുണ്ടായിരുന്നു......ചിരിച്ചു കളിച്ച് അവിടുത്തെ അന്തേവാസികളോട് വർത്തമാനം തുടങ്ങിയ കുട്ടികളുടെ മുഖം മാറാൻ തുടങ്ങി.......കോടിക്കണക്കിന് രൂപ സ്വത്തുള്ള ,രണ്ട് മക്കൾ അമേരിക്കയിലുള്ള അമ്മിണി ചേച്ചിയുടെ കഥ കേട്ടപ്പോൾ .......എന്നെ ജോബിയുടെ അടുത്തേക്ക് കൊണ്ടുപോകൂ എന്ന് പാർക്കിൻസൺ രോഗം ബാധിച്ച ഒരു അമ്മൂമ്മ കുട്ടികളോട് ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ .......നിങ്ങൾ വലിയവരാവുമ്പോൾ നിങ്ങളുടെ മാതാപിതാക്കളെ ഇതുപോലെ വൃദ്ധസദനങ്ങളിൽ കൊണ്ട് ചെന്ന് തള്ളരുത് എന്ന് ഒരു അമ്മ പറയുന്നത് കേട്ടപ്പോൾ ........ഫോണിൽ വീഡിയോയും ചിത്രങ്ങളും ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ഞാൻ , പെട്ടെന്ന് എൻ്റെ ക്യാമറ ഔട്ട് ഓഫ് ഫോക്കസ് ആവുന്നത് കണ്ട് എന്തുപറ്റി ക്യാമറയ്ക്ക് എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സത്യം മനസ്സിലായത് - കൺകോണുകളിൽ തുളുമ്പിയ തുള്ളികൾ ആണ് എൻറെ കാഴ്ചയുടെ ഫോക്കസ് , ഔട്ട് ഓഫ് ഫോക്കസ് ആക്കിയതെന്ന സത്യം മനസ്സിലാക്കി ........ "ജലം കൊണ്ട് മുറിവേറ്റവർ " എന്ന കഥ വായിച്ചിട്ടുണ്ടെങ്കിലും അത് അനുഭവിച്ചത് ശരിക്കും ഇപ്പോഴാണ്......അവരുടെ ഒപ്പം പാട്ടുപാടിയും അമ്മൂമ്മമാർ പാടിയ പാട്ടിനൊപ്പം താളം പിടിച്ചും ഞങ്ങൾ തിരിച്ചു പോരുമ്പോൾ നിശബ്ദരായിരുന്നു......തിരികെ ഓട്ടോയിൽ കയറുമ്പോൾ ഒരു കുട്ടി എന്നോട് പറഞ്ഞു "ഈ ലിറ്റിൽ കൈറ്റ്സ് ടീം എനിക്കിഷ്ടായി മാഷേ". പ്രിൻസി ടീച്ചർ പറഞ്ഞു "നമുക്ക് എന്തായാലും ഇനി കുട്ടികളെ കൊണ്ട് കൂടുതൽ സാധനങ്ങളുമായി അവരെ ഒന്നുകൂടി കാണാൻ പോണം മാഷേ " . സിദിൽ പറഞ്ഞു "ഇന്ന് എല്ലാവരും സുഖമായി ഉറങ്ങും. ഒരു നല്ല കാര്യം ചെയ്തതിൻറെ സംതൃപ്തിയോടെ "'. തിരിച്ച് സ്കൂളിലേക്ക് പോരുമ്പോൾ ഓട്ടോറിക്ഷയുടെ കുടുകുടു ശബ്ദം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാൽ അതിനേക്കാൾ ഉച്ചത്തിൽ അതിനേക്കാൾ വേഗത്തിൽ ഞങ്ങളുടെ ഹൃദയം മിടിക്കുന്നത് ഞങ്ങൾ അറിയുന്നുണ്ടായിരുന്നു...... | ||
ഇങ്ങനെ ഒരു ആശയം പറഞ്ഞ സിദിലിന് അത് പ്രാവർത്തികമാക്കാൻ സഹായിച്ച ഡിക്ലസ് മഞ്ഞളിക്ക് ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് പറഞ്ഞപ്പോൾ കുട്ടികളെ കൂട്ടി പോകാം എന്ന് പറഞ്ഞ പ്രിൻസി ടീച്ചർക്ക് ഹൃദയത്തിൻറെ ഉള്ളിൽ നിന്ന് നന്ദി. | ഇങ്ങനെ ഒരു ആശയം പറഞ്ഞ സിദിലിന് അത് പ്രാവർത്തികമാക്കാൻ സഹായിച്ച ഡിക്ലസ് മഞ്ഞളിക്ക് ഇങ്ങനെയൊരു പരിപാടിയുണ്ടെന്ന് പറഞ്ഞപ്പോൾ കുട്ടികളെ കൂട്ടി പോകാം എന്ന് പറഞ്ഞ പ്രിൻസി ടീച്ചർക്ക് ഹൃദയത്തിൻറെ ഉള്ളിൽ നിന്ന് നന്ദി. | ||
==='''ചിത്രീകരണ സാങ്കേതികവിദ്യയെ കുറിച്ചറിയാൻ മാതാ എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ്, ഇംഗ്ലീഷ് ക്ലബ് വിദ്യാർത്ഥികൾ'''=== | ==='''ചിത്രീകരണ സാങ്കേതികവിദ്യയെ കുറിച്ചറിയാൻ മാതാ എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ്, ഇംഗ്ലീഷ് ക്ലബ് വിദ്യാർത്ഥികൾ'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||