"എച്ച് എസ് ഇടപ്പോൺ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36061 (സംവാദം | സംഭാവനകൾ)
36061 (സംവാദം | സംഭാവനകൾ)
വരി 20: വരി 20:
== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
[[പ്രമാണം:LK 2025-2028 BATCH.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:LK 2025-2028 BATCH.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
.സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ കുട്ടികളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന little kites എന്ന ഐ ടി കൂട്ടായ്മ നമ്മുടെ സ്കൂളിലും നടപ്പാക്കി. 2025 സെപ്റ്റംബർ29 നായിരുന്നു പ്രിലിമിനറി ക്യാമ്പ് ഞങ്ങളുടെ സ്കൂളിൽ നടന്നത്. ദിനേശ് സർ ആയിരുന്നു കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കാൻ എത്തിയത്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 20 കുട്ടികൾ അടങ്ങുന്നതായിരുന്നു ബാച്ച്. പ്രിലിമിനറി ക്യാമ്പിൽ little കൈട്സ് ന്റെ ആവശ്യകതയെ പറ്റിയും ഐ ടി മേഖലയുടെ സ്വാധീനത്തെ പറ്റിയും ഒക്കെ വളരെ വിശദമായി തന്നെ ദിനേശ് സർ ക്ലാസ്സ്‌ എടുത്തു.
2025-26 അധ്യായനവർഷത്തിൽ  ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചു.
 
29.09.2025  നടന്ന പ്രീമിനറി ക്യാമ്പോട് കൂടി പ്രവർത്തനങ്ങൾ തുടങ്ങി. കൈറ്റ് മാസ്റ്റർ ട്രെയിനർ ദിനേശ് സാറാണ് ക്യാമ്പ് നടത്തിയത്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 20 കുട്ടികൾ അടങ്ങുന്നതായിരുന്നു ബാച്ച്.കുട്ടികൾക്ക് അനിമേഷൻ ,റോബോട്ടിക്സ് ,ഗ്രാഫിക് ഡിസൈനിങ് ,പ്രോഗ്രാമിംഗ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു.
----
----
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}