"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 36: | വരി 36: | ||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||
==പ്രിലിമിനറി ക്യാമ്പ്== | |||
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ ഏകദിന പ്രിലിമിനറി കൃാമ്പ് 9/9/25 ന് രാവിലെ 10 മണിമുതൽ 4 മണിവരെ നടന്നു.42 കുട്ടികളിൽ 36 പേർ കൃാമ്പിൽ പങ്കെടുത്തു. എച്ച്.എമ്. സജിത ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊല്ലം മാസ്റ്റർ ട്രെയിനർ കാർത്തിക് സാർ,അൻസർ സാർ,തജേ പൈസർ തുടങ്ങിയവർ ക്ലാസ്സുകൾ എടുത്തു.ആദ്യം കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു.റോബോട്ടിക്ക്സ്, ഈ-കൊമേഴ്സ് തുടങ്ങി 6 ഗ്രൂപ്പുകളാക്കി. ഒരോ ഗ്രൂപ്പിനും ഒരോ പ്രിലിമിനറി പ്രവർത്തനങ്ങൾ നൽകി. എൽ.കെ കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചതിനു ശേഷം ക്വിസ് മത്സരം നടത്തി.അനിമേഷൻ സോഫ്റ്റവെയർ ഓപ്പൺടൂൺസ് പരിചയപ്പെടുത്തി.അർഡിനൊ കിറ്റ് ഉപയോഗിച്ചു പ്രവർത്തനങ്ങൾ ചെയ്തു. 4 മണിക്ക് രക്ഷിതാക്കൾക്കുള്ള ബോധവൽകരണ ക്ലാസുകൾ ആരംഭിച്ചു. എൽ.കെ സിലബസ് തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കളുമായി ചർച്ചചെയ്തു.5.15ന് യോഗം അവസാനിച്ചു. | |||
17:06, 27 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 27-11-2025 | 41059anchalummood |
അംഗങ്ങൾ
- അനുശ്രീ. എ
പ്രവർത്തനങ്ങൾ
സ്കൂൾ വിക്കി പരിശീലനം

ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾ സ്കൂൾ വിക്കി പരിചയപ്പെടുന്നതിനായി ഒരു പരിചയപ്പെടുത്തൽ സെഷൻ സംഘടിപ്പിച്ചു. കൊല്ലം പ്രാക്കുളം ഗവ. എൽ.പി. സ്കൂളിലെ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്ന പരിശീലനത്തിന് സ്കൂൾ വിക്കി അഡ്മിനായ ശ്രീ. കണ്ണൻ ക്ലാസെടുത്തു. സ്കൂളിലെ കൈറ്റ് ി.മെന്റർമാരായ രശ്മി ടീച്ചറും ജീജാറാണി ടീച്ചറും നേതൃത്വം നൽകി.
ഡിജിലോക്കർ പരിശീലനം
[[]]
ഡിജിലോക്കർ : രക്ഷകർത്താക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ്സ്.
തീയതി:21-11-2025 സ്ഥലം:കൈറ്റ്സ് ഗാർഡൻ എട്ടാം ക്ലാസ്സിലേയും ഒൻപതാം ക്ലാസ്സിലേയും ലിറ്റിൽ കൈറ്റ്സ് കേഡറ്റുകൾക്കും രക്ഷകർത്താക്കൾക്കുമായി ക്ലാസ്സ് സംഘടിപ്പിച്ചു.പൂർവ്വ ലിറ്റിൽ കൈറ്റ് അംഗമായ കുമാരി ധനുശ്രീ ആണ് ക്ലാസ്സ് നയിച്ചത്. കൈറ്റ് മെന്റർമാരായ രശ്മി ടീച്ചറും ജീജാറാണി ടീച്ചറും ക്ലാസ്സിന് നേതൃത്വം നൽകി
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ ഏകദിന പ്രിലിമിനറി കൃാമ്പ് 9/9/25 ന് രാവിലെ 10 മണിമുതൽ 4 മണിവരെ നടന്നു.42 കുട്ടികളിൽ 36 പേർ കൃാമ്പിൽ പങ്കെടുത്തു. എച്ച്.എമ്. സജിത ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊല്ലം മാസ്റ്റർ ട്രെയിനർ കാർത്തിക് സാർ,അൻസർ സാർ,തജേ പൈസർ തുടങ്ങിയവർ ക്ലാസ്സുകൾ എടുത്തു.ആദ്യം കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ചു.റോബോട്ടിക്ക്സ്, ഈ-കൊമേഴ്സ് തുടങ്ങി 6 ഗ്രൂപ്പുകളാക്കി. ഒരോ ഗ്രൂപ്പിനും ഒരോ പ്രിലിമിനറി പ്രവർത്തനങ്ങൾ നൽകി. എൽ.കെ കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചതിനു ശേഷം ക്വിസ് മത്സരം നടത്തി.അനിമേഷൻ സോഫ്റ്റവെയർ ഓപ്പൺടൂൺസ് പരിചയപ്പെടുത്തി.അർഡിനൊ കിറ്റ് ഉപയോഗിച്ചു പ്രവർത്തനങ്ങൾ ചെയ്തു. 4 മണിക്ക് രക്ഷിതാക്കൾക്കുള്ള ബോധവൽകരണ ക്ലാസുകൾ ആരംഭിച്ചു. എൽ.കെ സിലബസ് തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കളുമായി ചർച്ചചെയ്തു.5.15ന് യോഗം അവസാനിച്ചു.