ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ഡിജിറ്റൽ മേഖലയിലെ തെറ്റും ശരിയും

ഡിജിറ്റൽ മേഖലയിലെ തെറ്റും ശരിയും തിരിച്ചറിയുന്നതിനു

വേണ്ടി ലിറ്റിൽ കൈറ്റ്സ്  അഞ്ചാലുംമൂട് അവതരിപ്പിക്കുന്ന

പുതിയ പ്രവർത്തനം : DIGITAL AWARENESS CAMPAIGN & BASIC TRAINING 2023

അഞ്ചാലുംമൂട് സ്‌കൂളിൽ ഓണത്തിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഓണക്യാമ്പിൽ , ജില്ലാതല കൈറ്റ് മാസ്റ്റർ ശ്രീ കാർത്തിക് സാറിനോടൊപ്പം നല്ലരീതിയിൽ  തന്നെ നടത്തി
ജിയോമെട്രിക് 5 മുതൽ 7 വരെ ക്ലാസുകളിലുളള വിദ്യാർഥികൾക്കായുള്ള ജിയോജിബ്ര പരിശീലനം ലിറ്റിൽ കൈറ്റ്സ്, മാത്സ് ക്ലബ്ബ്, ഐ.ടി ക്ലബ്ബ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടത്തപ്പെടുന്നു. 2023 ജൂലൈ 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പ്രൈമറി ഹൈടെക് ലാബിൽ വച്ച് കൈറ്റ് മുൻ മാസ്റ്റർ ട്രെയിനർ ശ്രീ.കണ്ണൻ ഷൺമുഖം ജിയോജിബ്ര പരിചയപ്പെടുത്തുന്നു
തപാലിൽ ഒരു ഹൈടെക് നന്ദി ലോക തപാൽ ദിനത്തോടനുബന്ധിച്ച്, അ‍‍ഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സ്, പെരുനാട് പോസ്റ്റ് ഓഫീസ് സന്ദർശിക്കുകയും, കൈറ്റ് സി ഇ ഒ, ശ്രീ അൻവർ സാദത്തിന് 50 കത്തുകൾ അയക്കുയും ചെയ്തു
ഡിജിറ്റൽ അവബോധ പ്രചാരണവും അടിസ്ഥാന പരിശീലനവും
ടിജി ലോക്ക്
ഡിജിറ്റൽ അവബോധം
ഡിജി- സ്മാർട്ട് പദ്ധതി ശ്രീ . കൊല്ലം തുളസി ഉൽഖാടനം ചെയ്തു
ഡിജി- സ്മാർട്ട് പദ്ധതി ശ്രീ . കൊല്ലം തുളസി ഉൽഖാടനം ചെയ്തു

ജിയോമെട്രിക് 7-07-2023

5 മുതൽ 7 വരെ ക്ലാസുകളിലുളള വിദ്യാർഥികൾക്കായുള്ള ജിയോജിബ്ര പരിശീലനം ലിറ്റിൽ കൈറ്റ്സ്, മാത്സ് ക്ലബ്ബ്, ഐ.ടി ക്ലബ്ബ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടത്തപ്പെടുന്നു. 2023 ജൂലൈ 7 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പ്രൈമറി ഹൈടെക് ലാബിൽ വച്ച് കൈറ്റ് മുൻ മാസ്റ്റർ ട്രെയിനർ ശ്രീ.കണ്ണൻ ഷൺമുഖം ജിയോജിബ്ര പരിചയപ്പെടുത്തുന്നു.


തപാലിൽ ഒരു ഹൈടെക് നന്ദി 9-10-2023

ഒക്ടോബർ 9 ലോക തപാൽ ദിനത്തോട് അനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ്  അഞ്ചാലുംമൂടിന്റെ ആഭിമുഖ്യത്തിൽ ,കൈറ്റ് സി. ഇ .ഒഫീസർ  ശ്രീ. അൻവർ സാദത്തിന് 50 കത്തുകൾ അയച്ചു.

ലിറ്റിൽ കൈറ്റ്സ് ഫീൽഡ് ട്രിപ്പ് 20-10-2023

ലിറ്റിൽ കൈറ്റ്സ് ഫീൽഡ് ട്രിപ്പ് ലിറ്റിൽ കൈറ്റ്സ് ടൂർ , ദൂരദർശൻ കേന്ദ്രം, കൈറ്റ് വിക്ടർസ്, തോന്നയ്ക്കൽ ആശാൻ സ്മാരകം

അഞ്ചാലുംമൂട് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ  ഭാഗമായി ഫീൽഡ് ട്രിപ്പ് നടത്തി .

പ്രധാന സന്ദർശന കേന്ദ്രങ്ങൾ : തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം , കൈറ്റ്സ് മെയിൻ ഓഫീസ്‌ , ദൂരദർശൻ കേന്ദ്രം .

ഫ്രീഡം ഫെസ്റ്റ് 14-08-2023

ഫ്രീഡം ഫെസ്റ്റ് ഫ്രീഡം ഫെസ്റ്റ് 2023@ഗവണ്മെന്റ് എൽ പി എസ് പ്രാക്കുളം

2023 ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച  പ്രാക്കുളം എൽ. പി .സ്കൂളിൽ അഞ്ചാലുംമൂട് സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്‌സ് ,ആർഡിനോ കിറ്റ്,റാസ്പ്ബെറി പൈ ,കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ പ്രദർശനം നടത്തി .

സ്കൂൾ അസ്സംബ്ലിയിൽ ഫ്രീഡം ഫെസ്റ്റ് സന്ദേശം കുട്ടികൾക്ക് പകർന്നുനൽകി .

ഡിജിറ്റൽ പോസ്റ്റർ നിർമാണം , സോഫ്റ്റ്‌വെയർ ഇൻസ്റ്റാല്ലിങ് എന്നിവ നടത്തി .