"കുറുവ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
'''1919 തിൽ ആണ് കുറുവ യു പി സ്കൂൾ ആരംഭിച്ചത് .ആദ്യം എൽ പി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് യു പി സ്കൂൾ ആയി ഉയര്ത്തപെട്ടു . കുറുവ കാഞ്ഞിര അവേര കടലായി പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നു കുറുവ യു പി സ്കൂൾ . | '''1919 തിൽ ആണ് കുറുവ യു പി സ്കൂൾ ആരംഭിച്ചത് .ആദ്യം എൽ പി സ്കൂൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് യു പി സ്കൂൾ ആയി ഉയര്ത്തപെട്ടു . കുറുവ കാഞ്ഞിര അവേര കടലായി പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നു കുറുവ യു പി സ്കൂൾ . | ||
''''''കുറുവ ,കാഞ്ഞിര ,കടലായി,അവേര എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട കരാറിനകം എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്തെ വിദ്യാകേന്ദ്ര മായിരുന്നു ഈ വിദ്യാലയം . | '''''''''കുറുവ ,കാഞ്ഞിര ,കടലായി,അവേര എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ട കരാറിനകം എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്തെ വിദ്യാകേന്ദ്ര മായിരുന്നു ഈ വിദ്യാലയം . | ||
ചന്ദൻ ആയത്താർ ,കുഞ്ഞിരാമൻ മാസ്റ്റർ .കണ്ണൻ മാസ്റ്റർ കാട്ടാമ്പള്ളി ,എന്നീ മൂന്നു പേരുടെ തോട്ടട തോണിയൊട്ടു കാവിൽ നിന്നുള്ള കൂട്ടായ്മയാണ് കുറുവയിൽ ഒരു സ്കൂൾ സ്ഥാപിക്കുകയെന്നത് . തുടർന്ന് സ്കൂളിന് ആവശ്യമായ സ്ഥലം ചന്ദ്രൻ ആയത്താർ നൽകി .കുഞ്ഞിരാമൻ മാസ്റ്റർ മാനേജർ ആയി സ്കൂൾ ആരംഭിക്കുകയും ചെയ്തു .ആദ്യകാല അദ്ധ്യാപകർ കണ്ണൻ മാസ്റ്റർ ,മാധവി ടീച്ചർ ,അനന്ദൻ മാസ്റ്റർ ,ഗോപാലൻ മാസ്റ്റർ,കുഞ്ഞമ്പു മാസ്റ്റർ ,ചെറിയ അനന്ദൻ മാസ്റ്റർ എന്നിവർ ആയിരുന്നു . | ചന്ദൻ ആയത്താർ ,കുഞ്ഞിരാമൻ മാസ്റ്റർ .കണ്ണൻ മാസ്റ്റർ കാട്ടാമ്പള്ളി ,എന്നീ മൂന്നു പേരുടെ തോട്ടട തോണിയൊട്ടു കാവിൽ നിന്നുള്ള കൂട്ടായ്മയാണ് കുറുവയിൽ ഒരു സ്കൂൾ സ്ഥാപിക്കുകയെന്നത് . തുടർന്ന് സ്കൂളിന് ആവശ്യമായ സ്ഥലം ചന്ദ്രൻ ആയത്താർ നൽകി .കുഞ്ഞിരാമൻ മാസ്റ്റർ മാനേജർ ആയി സ്കൂൾ ആരംഭിക്കുകയും ചെയ്തു .ആദ്യകാല അദ്ധ്യാപകർ കണ്ണൻ മാസ്റ്റർ ,മാധവി ടീച്ചർ ,അനന്ദൻ മാസ്റ്റർ ,ഗോപാലൻ മാസ്റ്റർ,കുഞ്ഞമ്പു മാസ്റ്റർ ,ചെറിയ അനന്ദൻ മാസ്റ്റർ എന്നിവർ ആയിരുന്നു . | ||
''' | '''''' | ||
'''.തുടർന്ന് സുമിത്ര ടീച്ചറുടെ പക്കൽ നിന്നുമാണ് കരാറിനകം എഡ്യൂക്കേഷൻ സൊസൈറ്റി ഈ വിദ്യാലയം വാങ്ങുന്നത് .പ്രഗൽഭരായ ധാരാളം അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് അറിവിന്റെ ദീപം പകർന്നു നൽകിയിട്ടുണ്ട്.'''''' | '''.തുടർന്ന് സുമിത്ര ടീച്ചറുടെ പക്കൽ നിന്നുമാണ് കരാറിനകം എഡ്യൂക്കേഷൻ സൊസൈറ്റി ഈ വിദ്യാലയം വാങ്ങുന്നത് .പ്രഗൽഭരായ ധാരാളം അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ കുട്ടികൾക്ക് അറിവിന്റെ ദീപം പകർന്നു നൽകിയിട്ടുണ്ട്.'''''' | ||
'''കെ ആർ കെ കാഞ്ഞിര എന്ന് അറിയപ്പെടുന്ന കുഞ്ഞിരാമൻ മാസ്റ്റർ പ്രസിദ്ധ കവി ആയിരുന്നു ,പ്രസിദ്ധ ചിത്രകാരനായിരുന്ന ആന്ദ്രപ്പള്ളി ഗോവിന്ദൻ മാസ്റ്റർ ,ഭരതൻ മാസ്റ്റർ .കുറുപ്പുമാഷ് എന്നിവർ ഇവരിൽ ചിലരാണ് .ധാരാളം കുട്ടികൾ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട് | '''കെ ആർ കെ കാഞ്ഞിര എന്ന് അറിയപ്പെടുന്ന കുഞ്ഞിരാമൻ മാസ്റ്റർ പ്രസിദ്ധ കവി ആയിരുന്നു ,പ്രസിദ്ധ ചിത്രകാരനായിരുന്ന ആന്ദ്രപ്പള്ളി ഗോവിന്ദൻ മാസ്റ്റർ ,ഭരതൻ മാസ്റ്റർ .കുറുപ്പുമാഷ് എന്നിവർ ഇവരിൽ ചിലരാണ് .ധാരാളം കുട്ടികൾ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട് | ||