"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സീഡ് ക്ലബ്ബ് (മൂലരൂപം കാണുക)
23:07, 11 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 നവംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 111: | വരി 111: | ||
'''മാതൃഭൂമി റെയർ ജെംസ് കോണ്ടെസ്റ്റ്''' | '''മാതൃഭൂമി റെയർ ജെംസ് കോണ്ടെസ്റ്റ്''' | ||
മാതൃഭൂമിയുടെ റെയർ ജെംസ് കോണ്ടെസ്റ്റ് പ്രിലിമിനറി പരീക്ഷയിൽ നിന്നും 5 കുട്ടികൾക്ക് സെലെക്ഷൻ ലഭിച്ചു.സെലെക്ഷൻ ലഭിച്ച കുട്ടികൾ | മാതൃഭൂമിയുടെ റെയർ ജെംസ് കോണ്ടെസ്റ്റ് പ്രിലിമിനറി പരീക്ഷയിൽ നിന്നും 5 കുട്ടികൾക്ക് സെലെക്ഷൻ ലഭിച്ചു.സെലെക്ഷൻ ലഭിച്ച കുട്ടികൾ | ||
Aavani Satheesh - 10 G | Aavani Satheesh - 10 G | ||
Sikha R Satheesh - 8 C | Sikha R Satheesh - 8 C[[പ്രമാണം:Mathrbhoomi rare gems contest november 2025.jpg|ലഘുചിത്രം|233x233ബിന്ദു]]Gokul S R - 8 D | ||
Gokul S R - 8 D | |||
Abhinav B S - 9 D | Abhinav B S - 9 D | ||
Karthik P - 9 D | Karthik P - 9 D | ||
'''മരച്ചീനി വിളവെടുപ്പ്''' | |||
[[പ്രമാണം:Seed club maracheeni vilavedupp otober 2025.jpg|ലഘുചിത്രം]] | |||
തോന്നയ്ക്കൽ ഗവൺ മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മരച്ചീനി വിളവെടുപ്പ് നടന്നു. സ്കൂൾ അടുക്കള തോട്ടത്തിൽ വിളയിച്ച മരിച്ചീനിയുടെ വിളവെടുപ്പ് പി ടി എ പ്രസിഡന്റ് മധുസൂദനൻ നായർ. വി, മുൻ പി ടി എ പ്രസിഡന്റ് ഇ. നസീർ എന്നിവർ ചേർന്ന് നിർവഹിച്ചു. ഹെഡ്മാസ്റ്റർ സുജിത് എസ്, പി ടി എ അംഗം വിനയ് എം എസ്,HS സീനിയർ അസിസ്റ്റന്റ് ബിന്ദു എൽ എസ്,UP സീനിയർ അസിസ്റ്റന്റ് കല കരുണാകരൻ, സീഡ് കോർഡിനേറ്റർമാരായ സൗമ്യ എസ്, ഷബിമോൻ എസ് എൻ,സെക്യൂരിറ്റി സ്റ്റാഫ് മധു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.തുടർച്ചയായി രണ്ടാമത്തെ വർഷമാണ് മരച്ചീനി കൃഷി ചെയ്യുന്നത്.വിളവെടുത്ത മരച്ചീനി ഉച്ചഭക്ഷണപദ്ധതിയിലേക്ക് നൽകി. | |||