Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:
[[പ്രമാണം:Seed tapioca.jpg|ലഘുചിത്രം|243x243ബിന്ദു]]

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്ത മരച്ചീനിയുടെ വിളവെടുപ്പ് നടന്നു

'''കലവറ നിറയ്ക്കാൻ'''  
'''കലവറ നിറയ്ക്കാൻ'''  
വരി 105: വരി 104:

'''സീഡ് പേന നിർമ്മാണ പരിശീലനം'''
'''സീഡ് പേന നിർമ്മാണ പരിശീലനം'''
[[പ്രമാണം:Pen making.jpg|ലഘുചിത്രം|230x230ബിന്ദു]]
[[പ്രമാണം:Pen making.jpg|ലഘുചിത്രം|170x170px]]
തോന്നയ്ക്കൽ ഗവ: ഹയർസെക്കന്ററി സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തിൽ വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെയും സീഡ്‌ ക്ലബ്ബിന്റെയും നേതൃത്വത്തിൽ സീഡ് പേന നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിലെ 50 ഓളം കുട്ടികളാണ് പരിശീലനത്തിൽ പങ്കാളികളായത്. വർക്ക് എജുക്കേഷൻ അധ്യാപിക അനുശ്രീ ടീച്ചറാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിത്തുകൾ നിറച്ച അൻപതോളം പേനകൾ ആണ് കുട്ടികൾ നിർമ്മിച്ചത്. H M സുജിത് എസ് , സ്റ്റാഫ് സെക്രട്ടറി സിന്ധുകുമാരി ഐ എസ് ,സീഡ് കാർഡിനേറ്റർമാരായ സൗമ്യ എസ്, ഷബിമോൻ എസ് എൻ എന്നിവർ ഈ പ്രവർത്തനത്തിൽ പങ്കെടുത്തു

'''മാതൃഭൂമി റെയർ ജെംസ് കോണ്ടെസ്റ്റ്'''
[[പ്രമാണം:Mathrbhoomi rare gems contest november 2025.jpg|ലഘുചിത്രം]]
മാതൃഭൂമിയുടെ റെയർ ജെംസ് കോണ്ടെസ്റ്റ് പ്രിലിമിനറി പരീക്ഷയിൽ  നിന്നും 5 കുട്ടികൾക്ക് സെലെക്ഷൻ ലഭിച്ചു.സെലെക്ഷൻ ലഭിച്ച കുട്ടികൾ
Aavani Satheesh - 10 G
Sikha R Satheesh - 8 C
Gokul S R - 8 D
Abhinav B S - 9 D
Karthik P - 9 D
655

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2900118" എന്ന താളിൽനിന്ന് ശേഖരിച്ചത്