"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

CKLatheef (സംവാദം | സംഭാവനകൾ)
CKLatheef (സംവാദം | സംഭാവനകൾ)
വരി 28: വരി 28:
2025 സെപ്തംബർ 27 ശനിയാഴ്ച ആനക്കയം ഗവ. യു.പി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ ബാൾ ബാഡ്‍മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഓവറോൾ ഒന്നാം സ്ഥാനം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ നേടി.  

സീനിയർ ബോയ്സ്, ജൂനിയർ ഗേൾസ്, ജൂനിയർ ബോയ്സ്, സബ്‍ജൂനിയർ ബോയ്സ് എന്നിവർ ഒന്നാം സ്ഥാനം നേടി നാല് സ്വർണം കരസ്ഥമാക്കി. സബ്‍ജില്ലയിൽ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഓവറോൾ ഒന്നാം സ്ഥാനം നേടിയതോടൊപ്പം മിക്ക താരങ്ങളും ജില്ലാതല ടൂർണമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മലപ്പറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത പി.എം. അൻഷയായിരുന്നു ജൂനിയർ പെൺകുട്ടികളുടെ ടീമിന്റെ ക്യാപ്റ്റൻ.
'''ഓവറോൾ നേടിയ വിഭാഗങ്ങൾ'''
*സീനിയർ ബോയ്സ് ഒന്നാം സ്ഥാനം.
*ജൂനിയർ ഗേൾസ് ഒന്നാം സ്ഥാനം.
*ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനം.
*സബ്‍ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനം.
ഈ വിഭാഗങ്ങളിൽ നാല് സ്വർണം കരസ്ഥമാക്കി. സബ്‍ജില്ലയിൽ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഓവറോൾ ഒന്നാം സ്ഥാനം നേടിയതോടൊപ്പം മിക്ക താരങ്ങളും ജില്ലാതല ടൂർണമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മലപ്പറം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത പി.എം. അൻഷയായിരുന്നു ജൂനിയർ പെൺകുട്ടികളുടെ ടീമിന്റെ ക്യാപ്റ്റൻ.

= ഹെൻട്രി ഡ്യൂനൻ്റ് അനുസ്മരണ ക്വിസ്സ്  ഒന്നാം സ്ഥാനം =
= ഹെൻട്രി ഡ്യൂനൻ്റ് അനുസ്മരണ ക്വിസ്സ്  ഒന്നാം സ്ഥാനം =