"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
20:55, 25 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
=== ഭക്ഷ്യ ദിനത്തിൽ നാടൻ വിഭവങ്ങളുമായി നല്ല പാഠം വിദ്യാർഥികൾ. === | === ഭക്ഷ്യ ദിനത്തിൽ നാടൻ വിഭവങ്ങളുമായി നല്ല പാഠം വിദ്യാർഥികൾ. === | ||
ലോക ഭക്ഷ്യ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നാടൻ വിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. വീടുകളിൽ തയ്യാറാക്കിയ പരമ്പരാഗത നാടൻ വിഭവങ്ങൾ ആയിരുന്നു പ്രദർശനത്തിന് ഒരുക്കിയിരുന്നത്. പ്രധാന അധ്യാപകൻ മഹേഷ് പി ആർ ഉദ്ഘാടനം ചെയ്തു. എംടിഎ അംഗം നിഖില നല്ല പാഠം കോഡിനേറ്റർ ബഷീർ കെ പി,മുഹ്സിന, റസീല എന്നിവർ പ്രസംഗിച്ചു. | <gallery mode="packed-hover" widths="850" heights="600"> | ||
പ്രമാണം:18364 Nallapadam Foodday 2025-26.JPG|alt= | |||
</gallery>ലോക ഭക്ഷ്യ ദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിൽ നല്ല പാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നാടൻ വിഭവങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. വീടുകളിൽ തയ്യാറാക്കിയ പരമ്പരാഗത നാടൻ വിഭവങ്ങൾ ആയിരുന്നു പ്രദർശനത്തിന് ഒരുക്കിയിരുന്നത്. പ്രധാന അധ്യാപകൻ മഹേഷ് പി ആർ ഉദ്ഘാടനം ചെയ്തു. എംടിഎ അംഗം നിഖില നല്ല പാഠം കോഡിനേറ്റർ ബഷീർ കെ പി,മുഹ്സിന, റസീല എന്നിവർ പ്രസംഗിച്ചു. | |||
=== ലോകഭക്ഷ്യ ദിനം മാതൃകയായി സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ === | === ലോകഭക്ഷ്യ ദിനം മാതൃകയായി സ്കൂളിലെ സീഡ് വിദ്യാർത്ഥികൾ === | ||
| വരി 9: | വരി 11: | ||
=== ലോക പുഴദിനത്തിൽ ചാലിയാർതീരം വൃത്തിയാക്കി വിദ്യാർഥികൾ === | === ലോക പുഴദിനത്തിൽ ചാലിയാർതീരം വൃത്തിയാക്കി വിദ്യാർഥികൾ === | ||
ലോക പുഴദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികൾ ചാലിയാർ തീരത്ത് ശുചീകരണ പ്രവർത്തനം നടത്തി. പുഴയുടെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ വളർത്താനും ജലസ്രോതസ്സുകളുടെ സംരക്ഷണബോധം വർധിപ്പിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കം ചെയ്തു. തീരപ്രദേശം വൃത്തിയാക്കി. ശുചീകരണ പ്രവർത്തനത്തിന് ശേഷം പുഴസംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിച്ചു. പരിപാടിക്ക് ഹെഡ്മാസ്റ്റർ പി.ആർ. മഹേഷ് നേതൃത്വം നൽകി. അധ്യാപകരായ റിസ്വാന ടീച്ചർ, സീഡ് കോർഡിനേറ്റർ നിമി എന്നിവർ നേതൃത്വം നൽകി. | <gallery mode="packed-hover" widths="850" heights="450"> | ||
പ്രമാണം:18364 SEED PUZHAYORAM CLEANING 2025-26.jpg|alt= | |||
</gallery>ലോക പുഴദിനാചരണത്തിൻ്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികൾ ചാലിയാർ തീരത്ത് ശുചീകരണ പ്രവർത്തനം നടത്തി. പുഴയുടെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം കുട്ടികളിൽ വളർത്താനും ജലസ്രോതസ്സുകളുടെ സംരക്ഷണബോധം വർധിപ്പിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചത് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും നീക്കം ചെയ്തു. തീരപ്രദേശം വൃത്തിയാക്കി. ശുചീകരണ പ്രവർത്തനത്തിന് ശേഷം പുഴസംരക്ഷണ പ്രതിജ്ഞയും സംഘടിപ്പിച്ചു. പരിപാടിക്ക് ഹെഡ്മാസ്റ്റർ പി.ആർ. മഹേഷ് നേതൃത്വം നൽകി. അധ്യാപകരായ റിസ്വാന ടീച്ചർ, സീഡ് കോർഡിനേറ്റർ നിമി എന്നിവർ നേതൃത്വം നൽകി. | |||
=== സ്കൂൾ സ്പോർട്സ് മീറ്റ് ആവേശമായി === | === സ്കൂൾ സ്പോർട്സ് മീറ്റ് ആവേശമായി === | ||