ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. മാവിലാ കടപ്പ‌ുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Suvarnan (സംവാദം | സംഭാവനകൾ)
No edit summary
Suvarnan (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
| വിദ്യാഭ്യാസ ജില്ല=  കാഞ്ഞങ്ങാട്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12507
| സ്കൂൾ കോഡ്= 12507
| സ്ഥാപിതവര്‍ഷം= 1928
| സ്ഥാപിതവർഷം= 1928
| സ്കൂള്‍ വിലാസം=ജി.എല്‍.പി.എസ്.മാവിലാക്കടപ്പുറം
| സ്കൂൾ വിലാസം=ജി.എൽ.പി.എസ്.മാവിലാക്കടപ്പുറം
| പിന്‍ കോഡ്= 671312
| പിൻ കോഡ്= 671312
| സ്കൂള്‍ ഫോണ്‍= 04672258008
| സ്കൂൾ ഫോൺ= 04672258008
| സ്കൂള്‍ ഇമെയില്‍= 12507glpsmaviladam@gmail.com
| സ്കൂൾ ഇമെയിൽ= 12507glpsmaviladam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ചെറുവത്തൂര്‍
| ഉപ ജില്ല= ചെറുവത്തൂർ
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=107
| ആൺകുട്ടികളുടെ എണ്ണം=107
| പെൺകുട്ടികളുടെ എണ്ണം= 105
| പെൺകുട്ടികളുടെ എണ്ണം= 105
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 212
| വിദ്യാർത്ഥികളുടെ എണ്ണം= 212
| അദ്ധ്യാപകരുടെ എണ്ണം= 9
| അദ്ധ്യാപകരുടെ എണ്ണം= 9
| പ്രധാന അദ്ധ്യാപകന്‍=സുലോചന.പി
| പ്രധാന അദ്ധ്യാപകൻ=സുലോചന.പി
| പി.ടി.ഏ. പ്രസിഡണ്ട്=സുരേന്ദ്രന്‍.എം.വി
| പി.ടി.ഏ. പ്രസിഡണ്ട്=സുരേന്ദ്രൻ.എം.വി
| സ്കൂള്‍ ചിത്രം=12507.JPG
| സ്കൂൾ ചിത്രം=12507.JPG
}}
}}
== ചരിത്രം ==
== ചരിത്രം ==
     1928 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.പ്രാരംഭകാലത്ത് വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്.2007-08 വര്‍ഷംവരെ മുസ്ലീം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി.  ഭൂരിഭാഗം കുട്ടുകളും മത്സ്യതൊഴിലാളികളുടേയും കര്‍ഷകതൊഴിലാളികളുടേയും മക്കളാണ്.DPEP,JRY,SSA എന്നീ പദ്ധതികളിലൂടെ മികച്ച ഭൗതീക സാഹചര്യം ഒരുക്കാന്‍ സാധിച്ചിട്ടുണ്ട്.ചെറുവത്തൂര്‍ സബ് ജില്ലയില്‍തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ പ്രൈമറി വിദ്യാലയമാണിത്.വലിയപറമ്പ ഗ്രാമ പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒരു സി.ആര്‍.സി കേന്ദ്രമാണ്.
     1928 ഈ വിദ്യാലയം സ്ഥാപിതമായി.പ്രാരംഭകാലത്ത് വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.2007-08 വർഷംവരെ മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിക്കുവാൻ തുടങ്ങി.  ഭൂരിഭാഗം കുട്ടുകളും മത്സ്യതൊഴിലാളികളുടേയും കർഷകതൊഴിലാളികളുടേയും മക്കളാണ്.DPEP,JRY,SSA എന്നീ പദ്ധതികളിലൂടെ മികച്ച ഭൗതീക സാഹചര്യം ഒരുക്കാൻ സാധിച്ചിട്ടുണ്ട്.ചെറുവത്തൂർ സബ് ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ പ്രൈമറി വിദ്യാലയമാണിത്.വലിയപറമ്പ ഗ്രാമ പഞ്ചായത്തിലെ 12ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒരു സി.ആർ.സി കേന്ദ്രമാണ്.
     212 ല്‍ അധികം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ ജീവിത വെല്ലുവിളികള്‍ നേരിടുന്ന ധാരാളം കുട്ടികളുമുണ്ട്. ഇത്രയധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്ക്കൂളിന് ആകെ 24 സെന്റ് സ്ഥലം മാത്രമാണ് സ്വന്തമായുള്ളത്.
     212 അധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ജീവിത വെല്ലുവിളികൾ നേരിടുന്ന ധാരാളം കുട്ടികളുമുണ്ട്. ഇത്രയധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ക്കൂളിന് ആകെ 24 സെന്റ് സ്ഥലം മാത്രമാണ് സ്വന്തമായുള്ളത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
     24 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.കളിസ്ഥലം ഇല്ലാത്തത് കുട്ടികളുടെ കായിക രംഗത്തുള്ള വളര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നു.സ്ക്കൂളിന് 6 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളാണ് ഉള്ളത്.ഇവയില്‍ ഒരു ഓഫീസ് മുറി,കമ്പ്യൂട്ടര്‍ മുറി,സി.ആര്‍.സി സെന്റര്‍ മുറിയും ഉള്‍പ്പെടുന്നു.2 ക്ലാസ് മുറിയുടെ വലുപ്പത്തില്‍ ഒരു ചെറിയ ഹാളും ഉണ്ട്. പാചകപ്പുരയുണ്ടെങ്കിലും ഭക്ഷ്യ വസ്തുക്കള്‍ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള സ്റ്റോക്കുമുറി ഇല്ലാത്തത് പ്രയാസം നേരിടുന്നു.സ്ക്കൂളിലെ കുട്ടികള്‍ക്ക് ആവശ്യമായ ടോയിലറ്റും യൂറിനല്‍ സൗകര്യങ്ങളും ഉണ്ട്. സ്ക്കൂളിന് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്.എന്നാല്‍ സ്ക്കൂളിലെ അധ്യാപകര്‍ക്ക് ഒരു സ്റ്റാഫ് മുറി ഇല്ലാത്തതിനാല്‍ ഓഫീസ് മുറി തന്നെയാണ് പ്രയോജനപ്പെടുത്തുന്നത്.ഇത് ഓഫീസ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സങ്ങളും വിഷമങ്ങളും അനുഭവപ്പെടുന്നുണ്ട്.
     24 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.കളിസ്ഥലം ഇല്ലാത്തത് കുട്ടികളുടെ കായിക രംഗത്തുള്ള വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നു.സ്ക്കൂളിന് 6 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളാണ് ഉള്ളത്.ഇവയിൽ ഒരു ഓഫീസ് മുറി,കമ്പ്യൂട്ടർ മുറി,സി.ആർ.സി സെന്റർ മുറിയും ഉൾപ്പെടുന്നു.2 ക്ലാസ് മുറിയുടെ വലുപ്പത്തിൽ ഒരു ചെറിയ ഹാളും ഉണ്ട്. പാചകപ്പുരയുണ്ടെങ്കിലും ഭക്ഷ്യ വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള സ്റ്റോക്കുമുറി ഇല്ലാത്തത് പ്രയാസം നേരിടുന്നു.സ്ക്കൂളിലെ കുട്ടികൾക്ക് ആവശ്യമായ ടോയിലറ്റും യൂറിനൽ സൗകര്യങ്ങളും ഉണ്ട്. സ്ക്കൂളിന് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്.എന്നാൽ സ്ക്കൂളിലെ അധ്യാപകർക്ക് ഒരു സ്റ്റാഫ് മുറി ഇല്ലാത്തതിനാൽ ഓഫീസ് മുറി തന്നെയാണ് പ്രയോജനപ്പെടുത്തുന്നത്.ഇത് ഓഫീസ് സംബന്ധമായ പ്രവർത്തനങ്ങൾക്ക് വലിയ തടസ്സങ്ങളും വിഷമങ്ങളും അനുഭവപ്പെടുന്നുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*വിദ്യാരംഗം കലാസാഹിത്യ വേദി
*വിദ്യാരംഗം കലാസാഹിത്യ വേദി
*.പ്രവര്‍ത്തി പരിചയം
*.പ്രവർത്തി പരിചയം
*.ക്ലബ് പ്രവര്‍ത്തനങ്ങള്‍
*.ക്ലബ് പ്രവർത്തനങ്ങൾ
*.ബാല സഭ
*.ബാല സഭ
*.കമ്പ്യൂട്ടര്‍ പഠനം
*.കമ്പ്യൂട്ടർ പഠനം
*.ജൈവ പച്ചക്കറി-നെല്‍കൃഷി
*.ജൈവ പച്ചക്കറി-നെൽകൃഷി
*.സോപ്പ് നിര്‍മ്മാണം
*.സോപ്പ് നിർമ്മാണം
*.ഹെല്‍ത്ത് ക്ലബ്ബ്
*.ഹെൽത്ത് ക്ലബ്ബ്
*.ശുചിത്വ സേന
*.ശുചിത്വ സേന
       പ്രതികൂല കാലാവസ്ഥയില്‍ കൃഷി അന്യം നിന്നുപോകുന്ന ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കൃഷിയുടേയും പച്ചക്കറിയുടേയും പ്രാധാന്യവും അവബോധവും വളര്‍ത്തിയെടുക്കാന്‍ ജൈവ പച്ചക്കറി-നെല്‍കൃഷി നടത്തി വിജയിപ്പിച്ചതിന്റെ ഫലമായി 2015-16 വര്‍ഷം വലിയപറമ്പ ഗ്രാമ പഞ്ചായത്ത് തലത്തില്‍ ഏറ്റവും നല്ല ജൈവ പച്ചക്കറി-നെല്‍കൃഷിക്കുള്ള അവാര്‍ഡ് നേടിയെടുക്കുവാന്‍ ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്.
       പ്രതികൂല കാലാവസ്ഥയിൽ കൃഷി അന്യം നിന്നുപോകുന്ന ഈ സാഹചര്യത്തിൽ കുട്ടികൾക്ക് കൃഷിയുടേയും പച്ചക്കറിയുടേയും പ്രാധാന്യവും അവബോധവും വളർത്തിയെടുക്കാൻ ജൈവ പച്ചക്കറി-നെൽകൃഷി നടത്തി വിജയിപ്പിച്ചതിന്റെ ഫലമായി 2015-16 വർഷം വലിയപറമ്പ ഗ്രാമ പഞ്ചായത്ത് തലത്തിൽ ഏറ്റവും നല്ല ജൈവ പച്ചക്കറി-നെൽകൃഷിക്കുള്ള അവാർഡ് നേടിയെടുക്കുവാൻ ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്.


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
         വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന ഈ വിദ്യാലയത്തിന് ഏകദേശം 88 വര്‍ഷത്തോളം പാരമ്പര്യമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ സ്ക്കൂള്‍ നിലനില്‍ക്കുന്നത്.
         വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന ഈ വിദ്യാലയത്തിന് ഏകദേശം 88 വർഷത്തോളം പാരമ്പര്യമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ സ്ക്കൂൾ നിലനിൽക്കുന്നത്.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
#സ്ക്കൂളിന്റെ മുന്‍ പ്രധാനാധ്യാപകര്‍
#സ്ക്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
#കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍
#കുഞ്ഞിക്കണ്ണൻ മാസ്റ്റർ
#നാരായണന്‍ മാസ്റ്റര്‍
#നാരായണൻ മാസ്റ്റർ
#യൂസഫ് മാസ്റ്റര്‍
#യൂസഫ് മാസ്റ്റർ
#മുസ്തഫ മാസ്റ്റര്‍
#മുസ്തഫ മാസ്റ്റർ
#കൗസല്യ ടീച്ചര്‍
#കൗസല്യ ടീച്ചർ
#നാരായണന്‍ അടിയോടി മാസ്റ്റര്‍
#നാരായണൻ അടിയോടി മാസ്റ്റർ
#മഹമ്മൂദ് മാസ്റ്റര്‍
#മഹമ്മൂദ് മാസ്റ്റർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* എം.ടി അബ്ദുള്‍ ജബ്ബാര്‍ - വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
* എം.ടി അബ്ദുൾ ജബ്ബാർ - വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
*എം.ടി മുജീബ് - ഡോക്ടര്‍
*എം.ടി മുജീബ് - ഡോക്ടർ
*.കെ.വി.ബാബു - എയര്‍ഫോര്‍സ്
*.കെ.വി.ബാബു - എയർഫോർസ്
*.കെ.വി.വത്സന്‍ - വില്ലേജ് മാന്‍
*.കെ.വി.വത്സൻ - വില്ലേജ് മാൻ
*.എം.ടി.ഗുലാം മുഹമ്മദ് - അധ്യാപകന്‍
*.എം.ടി.ഗുലാം മുഹമ്മദ് - അധ്യാപകൻ
*ഇ.കെ.ഫൗസിയ - ലക്ചറര്‍
*ഇ.കെ.ഫൗസിയ - ലക്ചറർ
*എം.ടി.ഗഫൂര്‍ - എഞ്ചിനീയര്‍
*എം.ടി.ഗഫൂർ - എഞ്ചിനീയർ
*വിനീഷ് - പോലീസ്  
*വിനീഷ് - പോലീസ്  
*വി.വി.ഉത്തമന്‍ - മുന്‍ പഞ്ചായത്ത് പ്രസിഡന്റ്
*വി.വി.ഉത്തമൻ - മുൻ പഞ്ചായത്ത് പ്രസിഡന്റ്
*.എം.സുനില്‍കുമാര്‍- ബാങ്ക്
*.എം.സുനിൽകുമാർ- ബാങ്ക്
*.പി.വി.രഘു - അധ്യാപകന്‍
*.പി.വി.രഘു - അധ്യാപകൻ
*.എം.ടി.യൂനുസ് - അധ്യാപകന്‍
*.എം.ടി.യൂനുസ് - അധ്യാപകൻ
*പി.പി.കുഞ്ഞബ്ദുള്ള - അബുദാബി എയര്‍പോര്‍ട്ട്
*പി.പി.കുഞ്ഞബ്ദുള്ള - അബുദാബി എയർപോർട്ട്
*ഇ.കെ സിദ്ധിഖ് - ആര്‍ക്കിടെക്ചര്‍
*ഇ.കെ സിദ്ധിഖ് - ആർക്കിടെക്ചർ


==വഴികാട്ടി==
==വഴികാട്ടി==
NH 47 നോട് ചേര്‍ന്നുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്റില്‍ നിന്നും പടന്ന-പയ്യന്നൂര്‍ റൂട്ടിലൂടെ ഓരിമുക്ക് വഴി വലിയപറമ്പ-പടന്നക്കടപ്പുറം പ്രദേശത്തേക്കുള്ള റോഡ് മാര്‍ഗ്ഗം മാവിലാക്കടപ്പുറം സ്ക്കൂളില്‍ എത്തിച്ചേരാവുന്നതാണ്.(ഏകദേശം 5.കി.മി)
NH 47 നോട് ചേർന്നുള്ള ചെറുവത്തൂർ പഞ്ചായത്ത് ബസ് സ്റ്റാന്റിൽ നിന്നും പടന്ന-പയ്യന്നൂർ റൂട്ടിലൂടെ ഓരിമുക്ക് വഴി വലിയപറമ്പ-പടന്നക്കടപ്പുറം പ്രദേശത്തേക്കുള്ള റോഡ് മാർഗ്ഗം മാവിലാക്കടപ്പുറം സ്ക്കൂളിൽ എത്തിച്ചേരാവുന്നതാണ്.(ഏകദേശം 5.കി.മി)

18:12, 29 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. മാവിലാ കടപ്പ‌ുറം
വിലാസം
മാവിലാക്കടപ്പുറം

ജി.എൽ.പി.എസ്.മാവിലാക്കടപ്പുറം
,
671312
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04672258008
ഇമെയിൽ12507glpsmaviladam@gmail.com
കോഡുകൾ
സ്കൂൾ കോഡ്12507 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുലോചന.പി
അവസാനം തിരുത്തിയത്
29-10-2017Suvarnan


പ്രോജക്ടുകൾ



ചരിത്രം

    1928 ൽ ഈ വിദ്യാലയം സ്ഥാപിതമായി.പ്രാരംഭകാലത്ത് വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.2007-08 വർഷംവരെ മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പിന്നീട് ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിക്കുവാൻ തുടങ്ങി.   ഭൂരിഭാഗം കുട്ടുകളും മത്സ്യതൊഴിലാളികളുടേയും കർഷകതൊഴിലാളികളുടേയും മക്കളാണ്.DPEP,JRY,SSA എന്നീ പദ്ധതികളിലൂടെ മികച്ച ഭൗതീക സാഹചര്യം ഒരുക്കാൻ സാധിച്ചിട്ടുണ്ട്.ചെറുവത്തൂർ സബ് ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ പ്രൈമറി വിദ്യാലയമാണിത്.വലിയപറമ്പ ഗ്രാമ പഞ്ചായത്തിലെ 12ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഒരു സി.ആർ.സി കേന്ദ്രമാണ്.
   212 ൽ അധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ജീവിത വെല്ലുവിളികൾ നേരിടുന്ന ധാരാളം കുട്ടികളുമുണ്ട്. ഇത്രയധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ക്കൂളിന് ആകെ 24 സെന്റ് സ്ഥലം മാത്രമാണ് സ്വന്തമായുള്ളത്.

ഭൗതികസൗകര്യങ്ങൾ

    24 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.കളിസ്ഥലം ഇല്ലാത്തത് കുട്ടികളുടെ കായിക രംഗത്തുള്ള വളർച്ചയ്ക്ക് തടസ്സം നിൽക്കുന്നു.സ്ക്കൂളിന് 6 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളാണ് ഉള്ളത്.ഇവയിൽ ഒരു ഓഫീസ് മുറി,കമ്പ്യൂട്ടർ മുറി,സി.ആർ.സി സെന്റർ മുറിയും ഉൾപ്പെടുന്നു.2 ക്ലാസ് മുറിയുടെ വലുപ്പത്തിൽ ഒരു ചെറിയ ഹാളും ഉണ്ട്. പാചകപ്പുരയുണ്ടെങ്കിലും ഭക്ഷ്യ വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുവാനുള്ള സ്റ്റോക്കുമുറി ഇല്ലാത്തത് പ്രയാസം നേരിടുന്നു.സ്ക്കൂളിലെ കുട്ടികൾക്ക് ആവശ്യമായ ടോയിലറ്റും യൂറിനൽ സൗകര്യങ്ങളും ഉണ്ട്. സ്ക്കൂളിന് ഇന്റർനെറ്റ് കണക്ഷൻ ഉണ്ട്.എന്നാൽ സ്ക്കൂളിലെ അധ്യാപകർക്ക് ഒരു സ്റ്റാഫ് മുറി ഇല്ലാത്തതിനാൽ ഓഫീസ് മുറി തന്നെയാണ് പ്രയോജനപ്പെടുത്തുന്നത്.ഇത് ഓഫീസ് സംബന്ധമായ പ്രവർത്തനങ്ങൾക്ക് വലിയ തടസ്സങ്ങളും വിഷമങ്ങളും അനുഭവപ്പെടുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • .പ്രവർത്തി പരിചയം
  • .ക്ലബ് പ്രവർത്തനങ്ങൾ
  • .ബാല സഭ
  • .കമ്പ്യൂട്ടർ പഠനം
  • .ജൈവ പച്ചക്കറി-നെൽകൃഷി
  • .സോപ്പ് നിർമ്മാണം
  • .ഹെൽത്ത് ക്ലബ്ബ്
  • .ശുചിത്വ സേന
     പ്രതികൂല കാലാവസ്ഥയിൽ കൃഷി അന്യം നിന്നുപോകുന്ന ഈ സാഹചര്യത്തിൽ കുട്ടികൾക്ക് കൃഷിയുടേയും പച്ചക്കറിയുടേയും പ്രാധാന്യവും അവബോധവും വളർത്തിയെടുക്കാൻ ജൈവ പച്ചക്കറി-നെൽകൃഷി നടത്തി വിജയിപ്പിച്ചതിന്റെ ഫലമായി 2015-16 വർഷം വലിയപറമ്പ ഗ്രാമ പഞ്ചായത്ത് തലത്തിൽ ഏറ്റവും നല്ല ജൈവ പച്ചക്കറി-നെൽകൃഷിക്കുള്ള അവാർഡ് നേടിയെടുക്കുവാൻ ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്.

മാനേജ്‌മെന്റ്

       വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന ഈ വിദ്യാലയത്തിന് ഏകദേശം 88 വർഷത്തോളം പാരമ്പര്യമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ സ്ക്കൂൾ നിലനിൽക്കുന്നത്.

മുൻസാരഥികൾ

  1. സ്ക്കൂളിന്റെ മുൻ പ്രധാനാധ്യാപകർ
  2. കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  3. നാരായണൻ മാസ്റ്റർ
  4. യൂസഫ് മാസ്റ്റർ
  5. മുസ്തഫ മാസ്റ്റർ
  6. കൗസല്യ ടീച്ചർ
  7. നാരായണൻ അടിയോടി മാസ്റ്റർ
  8. മഹമ്മൂദ് മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എം.ടി അബ്ദുൾ ജബ്ബാർ - വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
  • എം.ടി മുജീബ് - ഡോക്ടർ
  • .കെ.വി.ബാബു - എയർഫോർസ്
  • .കെ.വി.വത്സൻ - വില്ലേജ് മാൻ
  • .എം.ടി.ഗുലാം മുഹമ്മദ് - അധ്യാപകൻ
  • ഇ.കെ.ഫൗസിയ - ലക്ചറർ
  • എം.ടി.ഗഫൂർ - എഞ്ചിനീയർ
  • വിനീഷ് - പോലീസ്
  • വി.വി.ഉത്തമൻ - മുൻ പഞ്ചായത്ത് പ്രസിഡന്റ്
  • .എം.സുനിൽകുമാർ- ബാങ്ക്
  • .പി.വി.രഘു - അധ്യാപകൻ
  • .എം.ടി.യൂനുസ് - അധ്യാപകൻ
  • പി.പി.കുഞ്ഞബ്ദുള്ള - അബുദാബി എയർപോർട്ട്
  • ഇ.കെ സിദ്ധിഖ് - ആർക്കിടെക്ചർ

വഴികാട്ടി

NH 47 നോട് ചേർന്നുള്ള ചെറുവത്തൂർ പഞ്ചായത്ത് ബസ് സ്റ്റാന്റിൽ നിന്നും പടന്ന-പയ്യന്നൂർ റൂട്ടിലൂടെ ഓരിമുക്ക് വഴി വലിയപറമ്പ-പടന്നക്കടപ്പുറം പ്രദേശത്തേക്കുള്ള റോഡ് മാർഗ്ഗം മാവിലാക്കടപ്പുറം സ്ക്കൂളിൽ എത്തിച്ചേരാവുന്നതാണ്.(ഏകദേശം 5.കി.മി)